ബൈജൂസ് ലേണിങ് ആപ്പിന്റെ മൂല്യം 360 കോടിയിലേക്ക്; രാജ്യത്തെ ഏറ്റവും മൂല്യമുളള സ്റ്റാര്‍ട്ടപ്പുകളില്‍ ഇടംപിടിച്ച് കണ്ണൂര്‍ സ്വദേശിയുടെ സംഭംഭം

വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ലേണിങ് ആപ്പിന്റെ മൂല്യം 360 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മൂന്ന് പുതിയ നിക്ഷേപകരില്‍ നിന്ന് 40 കോടി ഡോളറിന്റെ പുതിയ നിക്ഷേപം ലഭിച്ചതോടെയാണ് ആകെ മൂല്യം 360 കോടി ഡോളറിലേക്ക് ഉയര്‍ന്നത്. കാനഡയിലെ സിപിപി...

Read more

വേണുഗോപാലന്‍ നായരെ ബലിദാനിയാക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു! മരണത്തിന് ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ല, രാഷ്ട്രീയവുമില്ല; വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാത്രം; സഹോദരന്റെ ആത്മഹത്യയില്‍ വിശദീകരണവുമായി കുടുംബം

തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ കുടുംബം. 'വ്യക്തിപരമായ പ്രശ്നങ്ങളാണ് സഹോദരനെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്. ശബരിമല സംഭവങ്ങളുമായും ബന്ധമില്ല' വേണുഗോപാലന്‍ നായരുടെ സഹോദരങ്ങളായ വിശ്വംഭരന്‍ നായരും മണികണ്ഠന്‍ നായരും...

Read more

കോടതി വരാന്തയില്‍ പരസ്പരം ഏറ്റുമുട്ടി പോലീസും അഭിഭാഷകനും; പോലീസുകാരനെ താക്കോല്‍കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു, സംഭവം കൊയിലാണ്ടിയില്‍

കോഴിക്കോട്: കോടതി വരാന്തയില്‍ വച്ച് പോലീസുകാരനും അഭിഭാഷകനും തമ്മില്‍ ഏറ്റുമുട്ടി. പോലീസുകാരനെ അഭിഭാഷകന്‍ താക്കോല്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കൊയിലാണ്ടി കോടതി വരാന്തയിലാണ് സംഭവം. എലത്തൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിഷിനാണ് പരിക്കേറ്റത്. കൊയിലാണ്ടി സ്വദേശിയായ അഭിഭാഷകന്‍ മഹേഷാണ് രഞ്ജിഷിനെ...

Read more

യഥാര്‍ത്ഥ അയ്യപ്പഭക്തന്‍ ആത്മഹത്യ ചെയ്യില്ല: വിപരീത ഫലങ്ങളോട് പേരാടാന്‍ പഠിപ്പിക്കുന്നതാണ് 41 ദിവസത്തെ വ്രതം; വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സന്ദീപാനന്ദഗിരി

കൊച്ചി: തലസ്ഥാനത്ത് അയ്യപ്പഭക്തനായ വേണുഗോപാലന്‍ നായര്‍ തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയിലെ നടപടികളില്‍ മനംനൊന്താണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതെന്ന ബിജെപി നേതാക്കളുടെ പരാമര്‍ശത്തെയാണ് സന്ദീപാനന്ദഗിരി പൊളിച്ചടുക്കുന്നത്. തന്റെ മരണ മൊഴിയില്‍ അദ്ദേഹം പറയുന്നത് ജീവിതം മടുത്തിട്ടാണ്...

Read more

ഹര്‍ത്താലിനെ വെല്ലാന്‍ ‘ഒടിയന്‍’: പുലര്‍ച്ചെ 4 മണി മുതല്‍ തീയ്യേറ്ററുകളില്‍

കൊച്ചി: നാളെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വെല്ലുവിളിച്ച് ഒടിയന്‍ സിനിമ വെളളിയാഴ്ച പുലര്‍ച്ചെ മുതല്‍ തീയ്യേറ്ററുകളിലെത്തും. ഷോ മാറ്റി വച്ചാല്‍ സിനിമയുടെ വിജയത്തെ തന്നെ ബാധിക്കുമെന്ന് കണ്ടാണ് ഈ തീരുമാനം. പുലര്‍ച്ചെ 4 മണിക്കാണ് ആദ്യ ഷോ തുടങ്ങുന്നത്. മോഹന്‍ലാല്‍...

Read more

ചെമ്മീനും ഞണ്ടും പ്രതീക്ഷിച്ച് വലയെറിഞ്ഞു; കുടുങ്ങിയത് പിരിയന്‍ ശംഖ്, വലയും നഷ്ടപ്പെട്ട ദുഖത്തില്‍ കടലിന്റെ മക്കള്‍

ഇരവിപുരം: ചെമ്മീനും ഞണ്ടും തേടി കടലില്‍ പോയ കടലിന്റെ മക്കള്‍ക്ക് ലഭിച്ചതു പിരിയന്‍ ശംഖ്. ഇരവിപുരം ഭാഗത്തു നിന്നു മത്സ്യബന്ധനത്തിന് ഫൈബര്‍ കട്ടമരത്തില്‍ പോയവര്‍ക്കാണു ശംഖുകള്‍ ലഭിച്ചത്. ശംഖുകള്‍ കുടങ്ങി വലകള്‍ കീറി. നിരാശരായി മടങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കു വലകള്‍ കൂടി നഷ്ടപ്പെട്ടതോടെ...

Read more

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ഉടനടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കോടതിയെ കളിയാക്കുകയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും...

Read more

രാജസ്ഥാനിലെ വിജയം ‘സച്ചിന്റെ മധുര പ്രതികാരം’! നാലുവര്‍ഷത്തിന് ശേഷം സച്ചിന്‍ പൈലറ്റിന് ‘സഫാ’ ധരിക്കാം, പ്രതിജ്ഞ നിറവേറിയതിന്റെ സന്തോഷത്തില്‍ യുവനേതാവ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തോടെ കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിക്കുമ്പോള്‍, അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന് നേട്ടം രണ്ടാണ്. വന്‍ ഭൂരിപക്ഷത്തിലെ വിജയത്തിന്റെ രുചി മാത്രമല്ല, സഫാ എന്ന പാരമ്പര്യ തലക്കെട്ടും ഇനി സച്ചിന്‍ പൈലറ്റിന് അണിയാം. രാജസ്ഥാനിലെ വിജയം...

Read more

2018ലെ മികച്ച ചിത്രം ‘അന്ധാദൂന്‍’! ആദ്യ അഞ്ചില്‍ രാക്ഷസനും 96നും ഒപ്പം ദുല്‍ഖര്‍ ചിത്രവും

2018 ലെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ട് ആഗോള ചലച്ചിത്ര വെബ്സൈറ്റ് വിഭാഗമായ ഐഎംഡിബി. മലയാളത്തില്‍ നിന്നും സിനിമ ഇല്ലെങ്കിലും തമിഴില്‍നിന്നും തെലുങ്കില്‍നിന്നും ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 'അന്ധാദൂന്‍' ആയുഷ്മാന്‍ ഖുരാന നായകനായ 'അന്ധാദൂന്‍' ആണ് ഒന്നാമത്. പ്രേക്ഷക വിലയിരുത്തലുകളുടെ...

Read more

കിഷോറിന് വൃക്ക നല്‍കാനാവില്ല: ഷുഗറും കൊളസ്‌ട്രോളും ഉണ്ട്; എല്ലാത്തിനും ചേച്ചിക്കൊപ്പമുണ്ടാകും; വേദനയോടെ പൊന്നമ്മ ബാബു

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബുവിന് കഴിയില്ല. ഷുഗറും കൊളസ്‌ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തത്. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചതെന്ന് പൊന്നമ്മ ബാബു പറഞ്ഞു. വൃക്ക ദാനം...

Read more
Page 1150 of 1179 1 1,149 1,150 1,151 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.