പാന്റസും ടീഷര്‍ട്ടും മിഡിയും ടോപ്പും, മുണ്ട് പ്രഛന്ന വേഷവുമായി കള്ളന്‍: മോഷണം മാത്രം പാളിപ്പോയി

മലപ്പുറം: കള്ളന്‍മാരുടെ വീഡിയോ കാണുമ്പോള്‍ സാധാരണ അമ്പരപ്പും ഞെട്ടലുമാണുണ്ടാകാറ്. പക്ഷേ ഒരുകള്ളന്റെ വീഡിയോ സോഷ്യലിടത്ത് ചിരി പടര്‍ത്തുകയാണ്. മോഷണത്തിനാണോ അതോ വല്ല ഫാന്‍സി ഡ്രസ് മത്സരത്തിനുമാണോ എത്തിയത് എന്നുപോലും സംശയം തോന്നിപ്പിക്കുന്നതാണ് കള്ളന്റെ പ്രകടനങ്ങള്‍. മലപ്പുറം നിലമ്പൂരിനടുത്ത വടപുറം പാലാപ്പറമ്പിലാണ് കള്ളന്റെ...

Read more

അമ്മയുടെ അന്ത്യചുംബനം കിട്ടിയില്ല: കുഞ്ഞ് ലിബിനയ്ക്ക് യാത്രാമൊഴിയേകി പ്രിയപ്പെട്ടവരും ജന്മനാടും

കൊച്ചി: അമ്മയെ അവസാനമായി ഒരു നോക്ക് കാണാതെ കുഞ്ഞ് ലിബിന യാത്രയായി. തണുത്തുറഞ്ഞ് ശരീരവുമായി ബന്ധുക്കള്‍ അഞ്ച് ദിവസം കാത്തിരുന്നു. എന്നാല്‍ ചികിത്സയിലുള്ള അമ്മയ്ക്ക് വരാനായില്ല. കളമശേരി സ്‌ഫോടനത്തിലെ കുഞ്ഞു രക്തസാക്ഷി അമ്മയെയും സഹോദരങ്ങളെയും കാണാതെ മടങ്ങി. കളമശേരി ബോംബ് സ്ഫോടനത്തില്‍...

Read more

വിവാദത്തിനില്ല:’നിലാവ് കുടിച്ച സിംഹങ്ങള്‍’ പ്രസിദ്ധീകരിക്കില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: വിവാദത്തിനില്ലെന്നും ആത്മകഥ തല്‍ക്കാലം പിന്‍വലിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. 'നിലാവ് കുടിച്ച സിംഹങ്ങള്‍' എസ് സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് അറിയിച്ചു. കോപ്പി പിന്‍വലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിവാദം വേണ്ടെന്ന് പ്രസാധകരോട് സോമനാഥ് പറഞ്ഞു. മുന്‍...

Read more

ബസില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു: നടി രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍

ചെന്നൈ: സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ കൈയ്യേറ്റം ചെയ്ത തമിഴ്‌നാട് ബി.ജെ.പി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന വിദ്യാര്‍ഥികളെ തല്ലിയതിനാണ് രഞ്ജനയെ ശനിയാഴ്ച മാങ്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞ...

Read more

‘ആളാവാന്‍ വരരുത്, അവരോട് പുറത്തുപോകാന്‍ പറ’: വീണ്ടും മാധ്യമപ്രവര്‍ത്തകയോട് രൂക്ഷമായി പ്രതികരിച്ച് സുരേഷ് ഗോപി

കൊച്ചി: ചോദ്യം ചോദിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയോട് രൂക്ഷമായി പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് പ്രകോപിപ്പിച്ചത്. സ്ത്രീകള്‍ക്ക് മാത്രമായുള്ള സിനിമാ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ഗിരിജ തീയേറ്ററില്‍ എത്തിയ...

Read more

മാനവീയം വീഥിയില്‍ യുവാക്കളുടെ കൂട്ടയടി: യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

തിരുവനന്തപുരം: നൈറ്റ് ലൈഫിന് തുറന്ന് കൊടുത്ത തിരുവനന്തപുരം മാനവീയം വീഥിയില്‍ കൂട്ടയടി. ഇന്നലെ രാത്രിയാണ് യുവാക്കള്‍ സംഘം ചേര്‍ന്ന് തമ്മില്‍ തല്ലിയത്. ഡാന്‍സ് കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന. പൂന്തുറ സ്വദേശിയായ യുവാവിനെയാണ് നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍...

Read more

കൊച്ചിയില്‍ നാവിക സേനാ ഹെലികോപ്ടര്‍ അപകടം: ഒരാള്‍ മരിച്ചു, അപകടം റോട്ടര്‍ ബ്ലേഡ് തട്ടി

കൊച്ചി: കൊച്ചിയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഒരു മരണം. നാവിക സേനയുടെ ഐഎന്‍എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ വച്ച് ഹെലികോപ്ടറിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് ഒരാള്‍ മരിച്ചത്. ഹെലികോപ്ടറില്‍ രണ്ട് പേരാണുണ്ടായിരുന്നത്. അവര്‍ രണ്ടുപേരും...

Read more

വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍

ബദിയടുക്ക: കാസര്‍ഗോഡ് നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയില്‍ താമസിക്കുന്ന മുഹമ്മദ് - ബീഫാത്തിമ ദമ്പതികളുടെ മകള്‍ ഉമൈറ ബാനു ( 21 )ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ യുവതിയുടെ വീട്ടിലാണ് സംഭവം നടന്നത്. 25 ദിവസം മുമ്പായിരുന്നു ഉമൈറയുടെ...

Read more

ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകം: അസഫാക് ആലം കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിഞ്ഞു; വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയ്ക്ക് ശിക്ഷ നവംബര്‍ ഒന്‍പത്, വ്യാഴാഴ്ച വിധിക്കും. പ്രതിയ്‌ക്കെതിരേ ചുമത്തിയ...

Read more

ഈറ്റ് കൊച്ചി ഈറ്റ് യൂട്യൂബര്‍ വീട്ടില്‍ മരിച്ച നിലയില്‍

കൊച്ചി: പ്രമുഖ യൂടൂബര്‍ ഈറ്റ് കൊച്ചി ഈറ്റ് എന്ന സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയിലെ രാഹുല്‍ എന്‍ കുട്ടി വീട്ടില്‍ മരിച്ച നിലയില്‍. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതും ചര്‍ച്ച...

Read more
Page 101 of 1165 1 100 101 102 1,165

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.