Anusree

Anusree

ചോറ്റാനിക്കര ദേവിയുടെ ശീവേലിക്ക് മേള പ്രമാണിയായി വീണ്ടും ജയറാം

ചോറ്റാനിക്കര: പവിഴമല്ലിത്തറ മേളത്തിന് മേളപ്രമാണിയായി ഇത്തവണയും സിനിമാ താരം ജയറാം എത്തി. ദുര്‍ഗാഷ്ടമി നാളില്‍ നടന്ന ചോറ്റാനിക്കര ദേവിയുടെ ശീവേലിക്കാണ് മേളപ്രമാണിയായി ജയറാം നിറസാന്നിധ്യമായത്. രണ്ടര മണിക്കൂറിലേറെ നീണ്ട 'പവിഴമല്ലിത്തറ മേളം' കാണികള്‍ക്ക് ഹരം പകര്‍ന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് ചോറ്റാനിക്കര...

Read more

കാശ്മീരില്‍ തെഹരീക് ഉല്‍ മുജാഹിദീന്‍ തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു

ജമ്മു കാശ്മീര്‍: പോലീസ് സേനക്കു നേരെ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ട തെഹരീക് ഉല്‍ മുജാഹിദീന്‍ തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് സംഭവം. ഈ തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം...

Read more

ശബരിമല വനിതാ പ്രവേശനം; സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി

പമ്പ: ഇന്നലെ ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച പ്രതിഷേധം അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. ഈ നിരോധനാജ്ഞ...

Read more

ശബരിമല യുവതീ പ്രവേശനം; ഹര്‍ത്താല്‍ തുടങ്ങി, അക്രമമുണ്ടായാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് പ്രക്ഷോഭം നയിച്ചുവന്ന ഭക്തജനങ്ങളെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് സംഘ്പരിവാര്‍ പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂറാണ് ഹര്‍ത്താലെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്...

Read more

‘അവള്‍ തന്നെക്കാളും കുറച്ചുകൂടി സമയം പിടിച്ചുനിന്നു’; ധോണിയുടെ മകള്‍ കുഞ്ഞു സിവയുടെ വര്‍ക്ക്ഔട്ട് വീഡിയോ

റാഞ്ചി: അച്ഛനൊപ്പം തന്നെ പ്രശസ്തയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവയും. ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്ത കളിക്കിടെയും അല്ലാതെയുമുള്ള സിവയുടെ പ്രവൃത്തികള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ അച്ഛനെ പോലെ തന്നെ താനും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നയാളാണെന്ന് തെളിയിച്ചിരിക്കുകയാണ്...

Read more

അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഹജ്ജിന്റെ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ നവംബര്‍ 17 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സ്വീകരിക്കും. ഓണ്‍ലൈനായും നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ അവസാനവാരം തീര്‍ഥാടകരെ...

Read more

ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങിയാല്‍ ഗുണങ്ങള്‍ ഏറെ

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെറുംവയറ്റില്‍ തന്നെ വെള്ളം കുടിക്കുന്നത് ഒരു നല്ല ശീലമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയുള്ള നീണ്ട ഉറക്കത്തിനു ശേഷം ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ ശരീരത്തിന് ജലം ആവശ്യമാണ്. ഇത് ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താനും...

Read more

രണ്ടാമത് മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20 ന്

ഷാര്‍ലറ്റ്: വിദേശ മലയാളികളുടെ സംഘടനയായ കൈരളി സത്സംഗ് ഓഫ് കരോലീനാസ് സംഘടിപ്പിക്കുന്ന രണ്ടാമത് മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20 ന് നടത്താന്‍ തീരുമാനിച്ചു. 20 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഷാര്‍ലെറ്റിലെ...

Read more

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്

ലണ്ടന്‍: നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടി. അന്നയുടെ മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന. മില്‍ക്ക്മാന്‍ ബെല്‍ഫാസ്റ്റ് സ്വദേശിനിയായ അന്നയുടെ മൂന്നാമത്തെ...

Read more

പിതാവിനെതിരെയുള്ള ലൈംഗികാരോപണം അസ്വസ്തപ്പെടുത്തുന്നു, പക്ഷേ എന്റെ പിന്തുണ ‘മീ ടു’ വിന്; നിലപാട് വ്യക്തമാക്കി നന്ദിത ദാസ്

മുംബൈ: പിതാവിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തില്‍ പ്രതികരണവുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്. പ്രശസ്ത ചിത്രകാരനായ ജതിന്‍ ദാസാണ് നന്ദിതയുടെ പിതാവ്. പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്തപ്പെടുത്തുന്നുവെങ്കിലും മീ ടൂ ക്യാംപെയിനുള്ള പിന്തുണ തുടരുമെന്ന് നന്ദിത ദാസ് വ്യക്തമാക്കി. എന്നാല്‍ ക്യാംപെയിന്റെ വീര്യം...

Read more
Page 22 of 32 1 21 22 23 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.