anusha

anusha

നൃത്തോത്സവവേദിയില്‍ നിന്നും കാലില്‍ ആണി കയറി; സദസ്സിനോട് ക്ഷമ ചോദിച്ച് ലക്ഷ്മി ഗോപാലസ്വാമി

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ ലക്ഷ്മി ഇന്ന് വലിയ ഉയരങ്ങളാണ് കീഴടക്കിയിരിക്കുന്നത്. സിനിമ പോലെ തന്നെ നൃത്ത ലോകത്ത് സജീവമായി പ്രവര്‍ത്തിക്കുകയാണ് നടി ഇപ്പോള്‍. എന്നാല്‍ താരത്തിന്റെ ആരാധകരെ ദുഖകരമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍...

Read more

ഒടുവില്‍ സിക്സ് പാക്ക്; ഹൃത്വിക്കിന്റെ കിടിലന്‍ മേക്കോവര്‍ വീഡിയോ

ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ സിനിമയില്‍ വീണ്ടും സജ്ജീവമാവുകയാണ്. ഈ വര്‍ഷം ഹിന്ദിയില്‍ രണ്ട് ചിത്രങ്ങളാണ് ഹൃത്വികിന്റേതായി പുറത്തിറങ്ങിയത്. രണ്ടും ഹിറ്റ് ചിത്രങ്ങളായിരുന്നു. താരത്തിന്റെ പുതിയ ചിത്രത്തിന്റെ മേക്ക് ഓവര്‍ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പറയുന്നത്...

Read more

രോഗിയുമായി ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

കക്കോടി: രോഗിയുമായി ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ചോയിബസാറിനു സമീപം പ്രശാന്തിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ക്ലാര്‍ക്ക് വലിയപറമ്പില്‍ വികെ വിശ്വനാഥന്‍ കിടാവ് (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് വിശ്വനാഥന്‍ വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് അടിവാരത്ത്...

Read more

മുത്തങ്ങയില്‍ യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവെച്ച് പിടികൂടി

വയനാട് ; മുത്തങ്ങയില്‍ യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവെച്ച് പിടികൂടി. പൊന്‍കുഴി പണിയ കോളനിയിലെ വിനീഷിനാണ് കഴിഞ്ഞ ദിവസം രാത്രി പുലി ആക്രമിച്ചത്. പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് മയക്കുവെടിവച്ചു പിടികൂടി. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. കോളനിയില്‍ എത്തിയ...

Read more

മലപ്പുറത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: കോഹിനൂരില്‍ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശി അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മലപ്പുറം...

Read more

വ്യത്യസ്ത ഭാവത്തിലും വ്യത്യസ്ത രൂപത്തിലും നിവിന്‍ ; മൂത്തോന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

വ്യത്യസ്ത ഭാവത്തിലും വ്യത്യസ്ത രൂപത്തിലുമായി നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയിരുന്നു. ധനുഷ്, വിക്കി കൗശല്‍, നിവിന്‍ പോളി തുടങ്ങിയവരുടെ ഫേസ്ബുക് പേജ്...

Read more

ഉള്ളിയുടെ പേരില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ തല്ല്

അമ്രോഹ: അമ്രോഹയില്‍ ഉള്ളിയുടെ പേരില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ തര്‍ക്കം. ഇത് ഉന്തും തള്ളിലും എത്തയതോടെ ഇരു കുടുംബങ്ങളും ഇടപ്പെട്ടു. അവസാനം സംഭവം കോടതി വരെ എത്തി. ബുധനാഴ്ച രാവിലെ അമ്രോഹ ജില്ലയിലാണ് സംഭവം. കലഖേരി ഗ്രാമത്തിലെത്തിയ പച്ചക്കറി കച്ചവടക്കാരനോട് ഉള്ളിയുടെ...

Read more

ശ്രീശാന്ത്, ഹന്‍സിക ജോഡികളായി പുതിയ ചിത്രം വരുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വീണ്ടും നായകവേഷത്തില്‍ എത്തുന്നു. ഇത്തവണ ഒരു ഹൊറര്‍ ചിത്രവുമായാണ് താരം എത്തുന്നത്. ഹരിശങ്കര്‍, ഹരീഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണം 2019 അവസാനത്തോടെ ആരംഭിക്കും...

Read more

ആമസോണ്‍ വനത്തിനുള്ളില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയെ കൊന്നു; ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യം ഇതാണ്

ആമസോണ്‍ വനത്തിനുള്ളില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയെ കൊന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 134 അടി നീളവും 2000 കിലോയിലധികവും ഭാരവുമുള്ള പാമ്പിനെ ആഫ്രിക്കയുടെ ബ്രിട്ടീഷ് കമാന്‍ഡോകള്‍ കൊന്നു എന്നായിരുന്നു ആ വാര്‍ത്ത. 250 മനുഷ്യരെയും 2300 മൃഗങ്ങളെയും...

Read more

ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോഡി സര്‍ക്കാര്‍

ക്ഷീരമേഖലയെ തകര്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോഡി സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് രാജ്യത്തെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ തീരുമാനം. ഇന്ത്യന്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇന്ത്യ. പാല്‍ ഉല്‍പാദനത്തില്‍...

Read more
Page 90 of 210 1 89 90 91 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.