anusha

anusha

വേദിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പുമൊത്ത് നൃത്തം ചെയ്ത യുവതികള്‍ പിടിയില്‍

അഹമ്മദാബാദ്: അഹമ്മദാബാദില്‍ വേദിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പുമൊത്ത് നൃത്തം ചെയ്ത യുവതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഒരു പെണ്‍കുട്ടി അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വിഷമുള്ള പാമ്പുകളുമൊത്ത് വേദിയില്‍ നിന്നും നൃത്തം ചെയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി....

Read more

പ്രളയബാധിതര്‍ക്കുള്ള ധനസഹായം ഇനിയും ലഭിച്ചില്ല

കേരളം; പ്രളയബാധിതര്‍ക്കുള്ള ധനസഹായം ഇനിയും പലര്‍ക്കും ലഭിച്ചില്ല. ധനസഹായം ആര്‍കൊക്കെ നല്‍കണം തുടങ്ങിയ സംബന്ധിച്ച പരിശോധ നടന്ന് വരുന്നതെ ഉള്ളു. ഓണത്തിന് മുന്‍പ് എല്ലാവക്കും സഹായം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. കാലവര്‍ഷ തകര്‍ത്ത് പെയ്ത മഴയില്‍ നാശം വിതച്ച പ്രദേശങ്ങളിലെ പതിനയ്യായിരം കുടുംബങ്ങള്‍ക്കാണ്...

Read more

കോഴിക്കോട് ബിജെപി പ്രവര്‍ത്തകന് നേരെ ആക്രമണം

കോഴിക്കോട്; കോഴിക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവര്‍ കെകെ ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയുടെ ഓട്ടോയില്‍ കയറിയ യാത്രികന്‍ വഴിയില്‍ വെച്ച് ഇയാളെ വെട്ടുകയായികരുന്നു. തലക്കുളത്തൂര്‍ സ്വദേശിയാണ് ഷാജി. കോഴിക്കോട് പറമ്പില്‍ ബസാറില്‍വച്ചാണ് സംഭവം. വണ്ടിയില്‍ കയറിയ യാത്രികന്‍ വണ്ടി എടുത്ത്...

Read more

പരിസ്ഥിതി സംരക്ഷണ നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരും; ഗ്രെറ്റ തുന്‍ബര്‍ഗ്

കാലവര്‍ഷവ്യതിയാനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരുമെന്ന് സ്വീഡിഷ് പാരിസ്ഥിതിക പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. തന്റെ പോരാട്ടത്തില്‍ പങ്കുചേരണമെന്ന് ആരോടും യാജിക്കില്ല. കാര്യം മനസിലാക്കാതെ എന്നെ പുച്ഛിച്ച് തള്ളുന്നവരാണ് അവരില്‍ പലരും. എന്നാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുമെന്ന് ഗ്രെറ്റ വ്യക്തമാക്കി. കൊളറാഡോ...

Read more

ടൂറിസം മേഖലയില്‍ സംയോജിത പ്രവര്‍ത്തനം വേണമെന്ന് സൌദി അറേബ്യ

ടൂറിസം മേഖലയില്‍ സംയോജിത പ്രവര്‍ത്തനം വേണമെന്ന് സൌദി അറേബ്യ. ഇത് സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന നിലപാടിലാണ് സൌദി. ജിസിസി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിലാണ് സൗദി ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി ടൂറിസം അതോറിറ്റി ചെയര്‍മാന്‍ അഹ്മ്മദ് ബിന്‍...

Read more

ജപ്പാനില്‍ ഹജിബിസ് ചുഴലിക്കാറ്റ്; 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

ടോക്കിയോ: ജപ്പാനില്‍ കനത്ത നാശം വിതച്ച് ഹജിബിസ് ചുഴലിക്കാറ്റ്. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് പേര്‍ മരണപ്പെട്ടു. അതേസമയം നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അറുപതു വര്‍ഷത്തിനിടെയിലെ ഏറ്റവും കനത്ത ചുഴലിക്കാറ്റിനെയാണ് ജപ്പാന്‍...

Read more

യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥയെത്തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്‌കൂളുകളില്‍ ക്ലാസ് നേരത്തെ വിടാനും അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ചൊവ്വാഴ്ച വരെ യുഎഇ...

Read more

ഒമര്‍ ലുലു ചിത്രം ‘ധമാക്ക’ യിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ അരുണ്‍ നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയുന്ന ചിത്രമാണിത്. നിക്കി ഗല്‍റാനിയും...

Read more

വീണ്ടും നായകവേഷത്തില്‍ ആനന്ദ് ദേവരകൊണ്ട

സിനിമയില്‍ വിജയം കൊയ്ത്‌കൊണ്ടിരിക്കുകയാണ് വിജയ് ദേവരകൊണ്ട. താരത്തിന് ഇപ്പോള്‍ കൈനിറയെ ഓഫറുകളാണ്. വിജയ് ദേവരകൊണ്ടയുടെ സഹോദരനാണ് ആനന്ദ് ദേവരകൊണ്ട. ദൊരസാനി എന്ന ചിത്രത്തിലൂടെ ആനന്ദ് ദേവരകൊണ്ടയും വെള്ളിത്തിരയിലെത്തിയിരുന്നു. മികച്ച പ്രകടനം തന്നെയായിരുന്നു ആനന്ദ് ദേവരകൊണ്ടയുടെത്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ...

Read more

ജമ്മുകാശ്മീരില്‍ മൊബൈല്‍ സേവനങ്ങള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ശ്രീനഗര്‍: കാശ്മിരില്‍ രണ്ട് മാസമായി തുടരുന്ന വാര്‍ത്താവിനിമയ വിതരണം ഇന്ന് മുതല്‍ പുനരാരംഭിക്കും ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേ സമയം ഇന്റര്‍നെറ്റ് സേവനം ലഭിച്ചുതുടങ്ങാന്‍ കുറച്ചുകൂടി...

Read more
Page 89 of 210 1 88 89 90 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.