anusha

anusha

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഇന്നു മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളില്‍ 40 മുതല്‍ 55 വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് തിരുവനന്തപുരം,...

Read more

വീടിനുള്ളില്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വീടിനുള്ളില്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാവുനിന്നകുഴിയില്‍ ബിജു(41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിഴിഞ്ഞം മുല്ലൂരില്‍ വീടിനുളിലാണ് മൃതദേഹം കണ്ടത്. ബിജുവിന്റെ സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് ജീര്‍ണിച്ച മൃതദേഹം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരം...

Read more

മക്ക മദീന അതിവേഗ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

സൌദിയിലെ മക്ക-മദീന അതിവേഗ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങി. ജിദ്ദയിലെ സുലൈമാനിയ റെയില്‍വേ സ്റ്റേഷനിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്നാണ് ജിദ്ദ വിമാനത്താവള റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങുന്നത്. അഗ്‌നിബാധയെ തുടര്‍ന്ന് മക്കക്കും മദീനക്കുമിടയിലെ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ജോലികള്‍ എല്ലാം...

Read more

ഡല്‍ഹിയില്‍ രണ്ട് മലയാളികള്‍ മരിച്ച സംഭവം ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരിച്ച യുവതിയുടെ മുറിയില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ യുവതിയുടെ രണ്ടാം ഭര്‍ത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് സൂചനയുണ്ടെന്നാണ് ലഭിച്ച വിവരം. കഴിഞ്ഞ ദിവസമാണ് കോട്ടയം...

Read more

അഞ്ചാമത്തതും പെണ്‍കുഞ്ഞ് ; യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

ലക്‌നൗ: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞും പെണാണെന്ന് അറിഞ്ഞ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സാമ്പാലിലാണ് സംഭവം. ഞാന്‍ പതിനൊന്ന് വര്‍ഷം...

Read more

കോഴിക്കോട് പേരാമ്പ്ര റൂട്ടില്‍ ബസ് അപകടം തുടര്‍ക്കഥയാവുന്നു; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്

കോഴിക്കോട്; കോഴിക്കോട് പേരാമ്പ്ര കുറ്റ്യാടി റൂട്ടില്‍ ബസ് അപകടം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നടപടിക്ക് ഒരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി ബസുകളില്‍ കര്‍ശന പരിശോധന നടത്തി. പരിശോധനയില്‍ ഈ റൂട്ടിലെ പല ബസിലെ ഡ്രൈവര്‍മാര്‍ക്കും ലൈസന്‍സില്ലെന്ന് കണ്ടെത്തി. മാത്രമല്ല നിയമം ലംഘിച്ചാണ്...

Read more

യാത്രക്കാരുടെ പരാതി ഉടനടി പരിഹരിക്കണം; വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: യാത്രക്കാരുടെ പരാതി ഉടനടി പരിഹരിക്കണുമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം. വിമാനം വൈകുന്നതിനെ കുറിച്ചും ഗേറ്റ് മാറ്റത്തെ കുറിച്ചും യാത്രക്കാരെ അറിയിക്കണുമെന്നും നിര്‍ദ്ദേശത്തില്‍ പരാമര്‍ശിക്കുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനും റീഫണ്ട് കൃത്യമായി...

Read more

ശുചിത്വ സാഗരം പദ്ധതി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ കടലില്‍ നിന്നും ശേഖരിച്ചത് 55,000 കിലോഗ്രാം പ്ലാറ്റിക്; റോഡ് നിര്‍മ്മാണത്തിന് പ്ലാറ്റിക് റെഡി

കൊല്ലം: പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി കൊല്ലം നീണ്ടകരയില്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. കടലിന്റെ ആഴങ്ങളില്‍ കൂടികിടക്കുന്ന പ്ലാസ്റ്റിക് പുറത്തെത്തിക്കുന്ന പദ്ധതിയാണ് ഇവ. പദ്ധതിയിലൂടെ ഇതുവരെ കടലില്‍ നിന്നും അന്‍പതിനായിരം കിലോപ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുറത്തെത്തിച്ചത്. ട്രോളിങ്ങ് നിരോധനത്തിന്...

Read more

ബിജു മേനോന്‍ ചിത്രം ‘നാല്‍പത്തിയൊന്നി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ലാല്‍ ജോസ് സംവിധാനത്തിലൂടെ ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രം 'നാല്‍പത്തിയൊന്നി'ന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷാനുഭാവിയായ കഥാപാത്രം ഇരുമുടിക്കെട്ടേന്തി ശബരിമലയ്ക്ക് പോകുന്നതിന്റെ ചിത്രമാണ് പോസ്റ്ററില്‍. വലതുതോളില്‍ ഇരുമുടിക്കെട്ട് ഏന്തിയിരിക്കുന്ന നായകന്‍ മുദ്രാവാക്യത്തിനായി ഇടതുമുഷ്ടി...

Read more

ജയിലില്‍ നിന്നും ജീവനക്കാര്‍ക്ക് നേരെ ആക്രമണം

മൂവാറ്റുപുഴ തടവുകാരില്‍ നിന്നും ജയില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. മൂവാറ്റുപുഴ സബ് ജയിലിലെ മൂന്ന് ജീവനക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ജലീല്‍, അന്‍സാര്‍, ബിനു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിച്ചുപറിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി...

Read more
Page 88 of 210 1 87 88 89 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.