anusha

anusha

വിനോദ സഞ്ചാര മേഖലയിലെനിയന്ത്രണ രേഖ കടന്ന് യുവാവ്, ഒടുവില്‍ സംഭവിച്ചത്?

അപകട സ്ഥലങ്ങളില്‍ പലപ്പോഴും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത് അവഗണിക്കുന്നതിലൂടെ വരുത്തിവെയ്ക്കുന്ന അപകടം ചെറുതല്ല. ഇത്തരത്തില്‍ വിനോദ സഞ്ചാര മേഖലയിലെനിയന്ത്രണ രേഖ കടന്ന കാഴ്ചയാണ് ഐസ്ലാന്‍ഡില്‍ നിന്നും വരുന്നത്. ഐസ്ലാന്‍ഡിലെ ജക്കുസര്‍ലോണ്‍ തടാകത്തിന്റെ കരയില്‍ എത്തിയതാണ് വിനോദസഞ്ചാരികളുടെ ഗ്രൂപ്പ്....

Read more

മോന്‍ കുഴപ്പമാ അപ്പന്‍ അതിലും കുഴപ്പമാ; അയ്യപ്പനും കോശിയിലെയും പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വി

പ്രഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛനായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. 'മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്....

Read more

അന്ന് കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്ന് മറുപടി നല്‍കി; തനിക്ക് നേരെ ഉണ്ടായ വിവാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബിന്ദു പണിക്കര്‍

വിവാഹത്തിന് മുന്‍പേ വിവാദങ്ങള്‍ സൃഷ്ടിച്ച ബന്ധമായിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും. ഇപ്പോള്‍ വ്യക്തിജീവിതത്തെക്കുറിച്ചും സായ് കുമാറുമൊത്തു കേട്ട വിവാദത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ബിന്ദു പണിക്കര്‍. ''ബിജുവേട്ടന്‍ മരിച്ചിട്ട് ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാന്‍....

Read more

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ‘ഉയരെ’യും

മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ഉയരെയും ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കും. നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ഉയരെ പരിഗണിക്കപ്പെടുക. അല്‍ജേറിയന്‍ സിനിമ എണ്‍ബൌ ലെയ്‌ല, കൊറിയന്‍ സിനിമ റൊമാംഗ്, റൊമാനിന സിനിമ മോണ്‍സ്റ്റേഴ്‌സ്, യുഎസ് സിനിമ മൈ...

Read more

വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം; തിരുവനന്തപുരം വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. കാര്യം സ്വദേശികളായ സതീശന്‍, സത്യവ്രതന്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം. കടയ്ക്കല്‍ നിലമേല്‍ റോഡില്‍ കൊച്ചാറ്റുപുറത്താണ്...

Read more

കനത്ത മഴയെതുടര്‍ന്ന് വിവിധ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്തു

തിരുവനന്തപുരം; സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതോടെ മഴ കനക്കുന്നു. കനത്ത മഴയെതുടര്‍ന്ന് വിവിധ ട്രെയിനുകള്‍ റദ്ദ് ചെയ്തു. എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതവും താറുമാറായി. മഴ ശക്തി പ്രാപിച്ചതോടെ എറണാകുളം നോര്‍ത്ത്, സൌത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളം കയറി. പല പാസഞ്ചര്‍ ട്രെയിനുകളും...

Read more

മദീന ബസ് അപകടം ; ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ജിദ്ദ: മദീന ബസ് അപകടത്തില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. മദീനയില്‍ ഒക്ടോബര്‍ 16-നുണ്ടായ ബസ് അപകടത്തില്‍ 36 പേര്‍...

Read more

സൗദിയില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന പുതിയ നിയമം പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കികൊണ്ടുള്ള പുതിയ നിയമം നിലവില്‍ വന്നു. തൊഴിലിടങ്ങളിലെ മാനസിക ശാരീരിക പീഡനങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതാണ് നിയമം. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥയാണ്...

Read more

ഹോട്ടല്‍ കടലക്കറിയില്‍ ഒച്ച്; വിവാദമായതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ പൂട്ടിച്ചു

തിരുവനന്തപുരം; ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഒച്ചിനെ കിട്ടിയ സംഭവം പരാതിയായതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ ഐശ്വര്യഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ പ്രഭാത ഭക്ഷണത്തില്‍ നിന്നുമാണ് ഒച്ചിനെ കിട്ടിയത്. കഴക്കൂട്ടം സ്വദേശിയായ യുവതിക്കാണ് പ്രഭാത ഭക്ഷണത്തില്‍ നിന്നും ഒച്ചിനെ കിട്ടിയത്....

Read more

സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയതിനെതുടര്‍ന്ന് പ്രതിഷേധം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയതിനെതുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. രാവിലെ 11.20 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ടിയിരുന്ന എഐ 937 വിമാനം സാങ്കേതിക തകരാര്‍ മൂലമാണ്...

Read more
Page 87 of 210 1 86 87 88 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.