anusha

anusha

ഒരു പാമ്പ് മറ്റൊരു പാമ്പിനെ തിന്നാന്‍ ശ്രമിക്കുന്ന വീഡിയോ വൈറല്‍

ഒരു പാമ്പ് മറ്റൊരു പാമ്പിനെ തിന്നാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാവുന്നു. രണ്ട് പാമ്പുകളും തൂങ്ങികിടക്കുകയായിരുന്നു. ഇതിനിടെ വണ്ട് ആക്രമിച്ചപ്പോള്‍ അരിശം കയറിയാണ് പാമ്പ് കൂടെയുള്ള പാമ്പിനെ അകത്താക്കുന്നത്. ഫ്‌ലോറിഡയിലാണ് സംഭവം നടന്നത്. ഒരു പാമ്പ് മറ്റൊരു പാമ്പിനെ അകത്താക്കാന്‍ ശ്രമിക്കുന്ന വീഡിയേ...

Read more

നിര്‍ത്താതെ കുരച്ച വളര്‍ത്ത് നായയെ യുവാവ് വീട്ടില്‍ കയറി വെട്ടി; സംഭവം ഇങ്ങനെ

നിര്‍ത്താതെ കുരച്ചതിന്റെ പേരില്‍ വളര്‍ത്ത് നായയെ യുവാവ് വീട്ടില്‍ കയറി വടിവാള്‍കൊണ്ട് വെട്ടിയതായി പരാതി. സംഭവത്തില്‍ നന്നൂര്‍ പല്ലവിയില്‍ അജിത് (40), സഹോദരന്‍ അനില്‍ (35) എന്നിവര്‍ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. അജിത് റോഡിലൂടെ പോവുമ്പോള്‍...

Read more

കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘കൂടത്തായി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നാടിനെ നടുക്കിയ സംഭവം കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം'കൂടത്തായി'യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ മുഖ്യകഥാപാത്രമായി ഡിനി ഡാനിയലാണ് എത്തുക. ചിത്രത്തില്‍ ജോളിയായി എത്തുന്നത് ഡിനി ഡാനിയേല്‍ ആണ്. 'കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്' എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്....

Read more

കൊച്ചി ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്; നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: കൊച്ചിയില്‍ സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ സിപിഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്റ് സെക്രട്ടറി സിപി സുഗതന്‍ എന്നിവരുള്‍പ്പെടെ പത്ത് പേരുടെ...

Read more

കളഞ്ഞു കിട്ടിയ യുവതിയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു

കാസര്‍ഗോഡ്; കാസര്‍ഗോഡ് ടൗണിന് പരിസരത്ത് വെച്ച് ഓട്ടോഡ്രൈവര്‍ക്കാണ് ഫോണ്‍ കളഞ്ഞ് കിട്ടിയത്. ഇയാള്‍ ഫോണ്‍ പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു. കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടക്കുന്ന സെക്‌സ് റാക്കറ്റ് ഇടപാടുകള്‍ സംബന്ധിച്ച വിവരമാണ് ഇതില്‍ നിന്നും...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 28,320 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം 15ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 160 രൂപയും കുറഞ്ഞു....

Read more

വിവാഹസദ്യ കഴിച്ച ശേഷം വധു വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കാമുകനൊപ്പം ഒളിച്ചോടി

കോഴിക്കോട്: വിവാഹ പന്തലില്‍ വെച്ച് വധു കാമുകനൊപ്പം ഒളിച്ചോടി. വിവാഹം കഴിഞ്ഞ് സദ്യയും കഴിച്ച ശേഷമാണ് വധു വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം. സംഭവത്തില്‍ വധുവിന്റെ അച്ഛന്‍ പോലീസില്‍ പരാതി...

Read more

ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച സംഭവം; നിണായക തെളിവ് പുറത്ത്

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ മലയാളിയായ അമ്മയും മകനും മരിച്ച സംഭവത്തില്‍ നിണായക തെളിവ് പുറത്ത്. ഭര്‍ത്താവ് വില്‍സന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഡല്‍ഹിയില്‍ മരിച്ച ലിസി ഇടുക്കി പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നതായി വ്യക്തമായി. ആദ്യ ഭാര്യയുടെ സഹോദരനും ബന്ധുക്കളും ഭര്‍ത്താവിന്റെ മരണം...

Read more

തന്‍വി റാം ടൊവീനോയുടെ നായികയായി എത്തുന്നു

ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന അമ്പിളിയില്‍ സൗബിന്റെ നായികയായ പുതുമുഖം തന്‍വി റാം ഇനി ടൊവീനോയുടെ നായികയായി എത്തുന്നു. പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന '2403 ഫീറ്റി'ലാണ് തന്‍വി അഭിനയിക്കുന്നത്. 2018 പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ...

Read more

ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാത്ത കാര്‍ സ്വന്തമാക്കി പൂജ ബത്ര

ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്. ഇപ്പോള്‍ ഇന്ത്യന്‍ വിപണികളില്‍ ഇതുവരെ ഇറങ്ങാത്ത കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് പൂജ ബത്ര. ടെസ്ലയുടെ മോഡല്‍ 3 കാര്‍ ആണ് പൂജ സ്വന്തമാക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നാണ് പൂജ...

Read more
Page 86 of 210 1 85 86 87 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.