anusha

anusha

വിമുക്തഭടന്‍ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: വീട്ടുവളപ്പില്‍ നിന്നും അടയ്ക്ക പറിക്കുന്നതിനിടെ വിമുക്തഭടന്‍ ഷോക്കേറ്റ് മരിച്ചു. കണ്ണങ്കര ഐശ്വര്യയില്‍ വാളിപ്പുറത്ത് കൃഷ്ണന്‍ (67) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം. വളപ്പില്‍ നിന്നും അടയ്ക്ക പറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കവുങ്ങില്‍ ഏണിവച്ച് കുറച്ചുദൂരം കയറിയ കൃഷ്ണന്‍...

Read more

രുചികരമായ നാരങ്ങാ ചോര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

വേഗം കേടാവാത്തതും രുചികരവുമായ വിഭവമാണ് നാരങ്ങാ ചോര്‍. കുട്ടികള്‍ക്ക് ലഞ്ചിന്, യാത്ര ചെയ്യുമ്പോഴെല്ലാം കഴിക്കാന്‍ പറ്റിയ സ്വാദേറിയ വിഭവമാണ് ഇത്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ് നാരങ്ങാ ചോര്‍. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അരി പതിനഞ്ച് മിനിറ്റ് നേരം...

Read more

തിരുവനന്തപുരം വിമാനത്താവളത്തില്‍ പെരുമ്പാമ്പിനെ പിടികൂടി; വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചതാണെന്ന് സംശയം

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വളപ്പില്‍ വെച്ച് പെരുമ്പാമ്പിനെ പിടികൂടി. കാന്റീന്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്താവള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അതേസമയം നഗരത്തിലെ വിമാനത്താവളത്തില്‍ പെരുമ്പാമ്പ് എങ്ങനെ എത്തിയെന്ന കാര്യം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് സംഭവം....

Read more

കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വാഹനത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണം തുടരുകയാണ്. ഇതിനിടെ പത്തനംതിട്ടയില്‍ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെയും ഹര്‍ത്താലനുകൂലികള്‍ വഴിയില്‍ വെച്ച് തടഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ചാണ് സംഭവം. എസ്ഡിപിഐ പ്രവര്‍ത്തകരാണ് എഴുമറ്റൂര്‍ സ്വദേശി അരുണിനെയും കുടുംബത്തെയും...

Read more

ഡാന്‍സറാവാന്‍ ആറുമാസത്തോളം പരിശീലനം നടത്തി; ഷെയ്ന്‍ നിഗം

കൊച്ചി: മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ഷെയ്ന്‍ നിഗം. ഷെയിനിന്റെ ഏറ്റവും പുതിയ ചിത്രം വലിയ വലിയപെരുന്നാള്‍ തിയേറ്ററുകളില്‍ എത്തുകയാണ്. ഡിസംബര്‍ 20 നാണ് ചിത്രം റിലീസ് ചെയുന്നത്. ഒരു പ്രൊഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയ്ന്‍ ചിത്രത്തില്‍ അരങ്ങേറുന്നത്....

Read more

മകന്റെ വിവാഹം ആര്‍ഭാടമാക്കി; പാര്‍ട്ടി നടപടി അംഗീകരിക്കുന്നെന്ന് ആലപ്പുഴ കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരന്‍

ആലപ്പുഴ: മകന്റെ കല്യാണം ആഡംബരമാക്കിയെന്ന ആരോപണത്തില്‍ ജാഗ്രത കുറവ് സമ്മതിച്ച് ആലപ്പുഴ കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരന്‍. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്നും സിവി മനോഹരന്‍ പറഞ്ഞു. മകന്റെ ആഡംബര വിവാഹ സത്കാരത്തെ തുടര്‍ന്ന് വിവാദത്തിലായ സിവി മനോഹരനെ...

Read more

സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 3,545 രൂപയും പവന് 28,360 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,530 രൂപയും പവന് 28,240...

Read more

ഇത്തരം ബാങ്കുകളുമായി സര്‍ക്കാര്‍ യാതൊരു സഹകരണത്തിനും ഉണ്ടാവില്ല; കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വിഎസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍; ജപ്തിഭീഷണിയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ചെറിയ വായ്പകളുടെ പേരില്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്ന ബാങ്കുകളുടെ നിലപാട് ശരിയല്ല. ഇത്തരം മനുഷ്യത്വരഹിതമായ നിലപാടുകള്‍ സ്വീകരിക്കുന്ന ബാങ്കുകളുമായി...

Read more

പൂജപ്പുര ജയിലില്‍ ബ്യൂട്ടിപാര്‍ലര്‍; പദ്ധതി വിജയകരമാവുന്നതോടെ വനിതാ ജയിലിലേയ്ക്കും വ്യാപിപ്പിച്ചേക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബ്യൂട്ടിപാര്‍ലറിന് തുടക്കമായി. പാലിയേറ്റീവ് കെയര്‍ ഉല്‍പ്പെടെയുള്ള സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനം ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും ചേര്‍ന്ന് നിര്‍വഹിച്ചു. സര്‍ക്കാര്‍ അംഗീകൃത ബ്യൂട്ടീഷ്യന്‍ കോഴ്‌സ് കഴിഞ്ഞ 6 പേരുടെ...

Read more

ഞങ്ങളെക്കുറിച്ചോര്‍ത്ത് നാണിക്കുന്നു; മലയാളികളോട് പൊട്ടിത്തെറിച്ച വിനോദ സഞ്ചാരിക്ക് മറുപടിയുമായി വിജയ് യേശുദാസ്

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ മലയാളികളെ ശകാരിച്ച് കൊണ്ടുള്ള ഒരു വിനോദ സഞ്ചാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഈ വീഡിയോയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ വിജയ് യേശുദാസ്. ''നിങ്ങളും ഞങ്ങളില്‍ മിക്കവരും ദേഷ്യത്തിലാണ് എന്റെ സുഹൃത്തെ. നിങ്ങള്‍...

Read more
Page 48 of 210 1 47 48 49 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.