anusha

anusha

ഞങ്ങള്‍ക്കൊപ്പം വളര്‍ത്തു മൃഗങ്ങളെയും കൊണ്ട് വരാന്‍ അനുവദിക്കണം; ‘ടൈഗര്‍ ബൈ ടെയില്‍’ സംഘടന കേരളാ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഒമാന്‍: പ്രവാസികള്‍ക്ക് നാട്ടില്‍ വരുമ്പോള്‍ ഒപ്പം വളര്‍ത്ത് മൃഗങ്ങളെയും കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഇതിനായി പക്ഷി മൃഗാദികളുടെ ക്ഷേമത്തിനായി ഒമാനില്‍ പ്രവര്‍ത്തിച്ചു വരുന്ന 'ടൈഗര്‍ ബൈ ടെയില്‍' എന്ന സംഘടന കേരളാ മുഖ്യമന്ത്രിക്ക് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു പരാതി...

Read more

എത്രയും വേഗം സമാധാനം മടങ്ങിവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു; ഹൃതിക് റോഷന്‍

മുംബൈ: ഒരു രക്ഷിതാവെന്ന നിലയിലും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അശാന്തിയില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ജാമിയ മിലിയ, അലിഗഢ് മുസ്ലിം സര്‍വ്വകലാശാല എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം ഹൃതിക് റോഷന്‍. എത്രയും വേഗം സമാധാനം...

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികള്‍ ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഇന്ന് പ്രതികള്‍ പരിശോധിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്കാണ് പ്രതികള്‍ ദൃശ്യങ്ങള്‍ പരിശോധിക്കുക. കേസിലെ പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ...

Read more

ഉറങ്ങിക്കിടന്ന പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ ഉറങ്ങിക്കിടന്ന മലയാളിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം ആമണ്ടൂര്‍ സ്വദേശി തൈപ്പറമ്പില്‍ ഹൗസില്‍ ഹുസൈന്‍ (53) ആണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഹുസൈനിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിയാദ്...

Read more

കരുത്തുറ്റ കഥാപാത്രവുമായി അമല അക്കിനേനി പ്രേക്ഷക മുന്നിലേക്ക്

ഉള്ളടക്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് അമല അക്കിനേനി. തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയായ അമല കെയ്റ് ഓഫ് സൈറാ ബാനു എന്ന മലയാള ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഇപ്പോള്‍ താരം കരുത്തുറ്റ ഒരു വേഷത്തില്‍ അഭിനയിക്കുന്നുവെന്നതാണ്...

Read more

തുമ്പോളി കൊലക്കേസ് പ്രതികളെ കുത്തിക്കൊന്ന സംഭവം; കേസിലെ ആറ് പ്രതികളും പോലീസ് പിടിയില്‍

ആലപ്പുഴ: തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡെറിക്, ആന്റപ്പന്‍, ശരത്ത്, ജോര്‍ജ്ജ്, കണ്ണന്‍, ചാള്‍സ് എന്നിവരാണ് പിടിയിലായത്. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്, ജസ്റ്റിന്‍ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു....

Read more

പ്രിയപ്പെട്ട നന്ദനാ സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു; മകളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ചിത്ര

തന്നെ വിട്ടുപിരിഞ്ഞ മകള്‍ക്ക് ജന്മദിന ആശംസ നേര്‍ന്ന് കെഎസ് ചിത്ര. നിന്റെ ജന്മദിനത്തില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം മനസ്സിലൂടെ മിന്നിമറയുന്നു. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.. മിസ് ചെയ്യുന്നുമുണ്ട് ചിത്ര ഫേസ് ബുക്കില്‍ കുറിച്ചു. അപ്രതീക്ഷിതമായിരുന്നു നന്ദനയുടെ മരണം. ഇപ്പോഴും മകളുടെ ഓര്‍മകള്‍ ചിത്ര...

Read more

നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്തുടനീളം ആളി കത്തുകയാണ്. ഇതിനിടെ പല സിനിമാ താരങ്ങളും സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ നടന്‍ പ്രകാശ് രാജ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് പിന്തുണ അറിയിച്ചത്....

Read more

നീ വലിയ ഉയരങ്ങളില്‍ എത്തും ; കാളിദാസന് പിറന്നാള്‍ ആശംസകളുമായി സഹോദരി

ബാലതാരമായി വന്ന് മലയാളി മനസില്‍ ഇടം നേടിയ താരമാണ് കാളിദാസ് ജയറാം. ഇപ്പോള്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സഹോദരി മാളവികാ ജയറാം കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇരുവരും ഒന്നിച്ചുള്ള കുറച്ച് ഫോട്ടോകള്‍ക്കൊപ്പമാണ് ആശംസ കുറിപ്പ്. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലെ ചിത്രങ്ങളാണ്...

Read more

ആട്ടിറച്ചി വിളമ്പുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു

മുംബൈ: തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. ആട്ടിറച്ചി വിളമ്പിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭര്‍ത്താവ് മാരുതി സരോഡ്(38) തീ കൊളുത്തിയത്. നവി മുംബൈയിലെ ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ചയാണ് ഭര്‍ത്താവ്...

Read more
Page 47 of 210 1 46 47 48 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.