anusha

anusha

മഹാത്മാ ഗാന്ധിയുടെ കൊലയാളി മതഭ്രാന്തനായിരുന്നു; നടി സ്വര ഭാസ്‌കര്‍

മുംബൈ: മഹാത്മാ ഗാന്ധിയുടെ കൊലയാളി മതഭ്രാന്തനായിരുന്നുവെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ആളാണ് ഗാന്ധിയെ വധിച്ചതെന്നും അയാളൊരു രാജ്യസ്‌നേഹി അല്ലായിരുന്നുവെന്നും സ്വര ട്വിറ്ററില്‍ കുറിച്ചു. Mahatma Gandhi was assassinated on 30th January 1948 by...

Read more

വെട്ടുകിളികളാല്‍ നിറഞ്ഞ് സൗദിയിലെ ബുറൈദ

റിയാദ്; തണുപ്പുകാലത്ത് സൗദിയിലെ ബുറൈദുക്കാരുടെ ഇഷ്ടവിഭവമാണ് വെട്ടുകിളികള്‍ അതവാ ജറാദ്, മലനിരകളില്‍ നിന്ന് വലവീശിപ്പിടിക്കുന്ന ഇവയ്ക്ക് സൗദിയിലെ ബുറൈദയില്‍ നല്ല ഡിമേന്റ് ആണ്. ഇവയ്ക്ക് ഒരുപാട് ഔഷധമൂല്യം ഉണ്ട് എന്നാണ് ബുറൈദയിലെ അറബികളുടെ പക്ഷം. മരുന്നിന് പകരമായാണ് ഇവര്‍ ഇത് കഴിക്കുന്നത്....

Read more

കോഴിക്കോട് ജൈവവൈവിധ്യ നയപ്രഖ്യാപന പാര്‍ലമെന്റ് നടത്തി; പദ്ധതിയുടെ ലക്ഷ്യങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജൈവവൈവിധ്യ നയപ്രഖ്യാപന പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജെവവൈവിധ്യ പാര്‍ക്കുകള്‍, നാട്ടുവഴികളില്‍ നാട്ടുപൂക്കള്‍, പച്ചത്തുരുത്ത് തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം,കുടാതെ കണ്ടല്‍കാടുകളുടെ സംരക്ഷണം, കണ്ടല്‍കാടുകളുടെ പ്രാധാന്യം...

Read more

നടിയെ ആക്രമിച്ച കേസ് ഒതുക്കി തീര്‍ക്കും…? വിചാരണ ഒഴിവാക്കാനുള്ള ‘കഠിനശ്രമത്തില്‍’ ദിലീപ്

കൊച്ചി; നടിയെ അക്രമിച്ച കേസില്‍ ഏതുവിധേനയും വിചാരണ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് നടന്‍ ദിലീപ്. അതിന് വേണ്ടി ഒരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഹര്‍ജികളുമായി കോടതിയെ സമീപിക്കുകയാണ്. നടി അക്രമിക്കപ്പെട്ടതിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കൊണ്ട് നടന്‍ തുടക്കം മുതല്‍...

Read more

കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അടക്കം രണ്ട് പേര്‍ പിടിയില്‍

ആലപ്പുഴ; കെഎസ്ആര്‍ടിസിയില്‍ കഞ്ചാവ് കടത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടയില്‍ ആണ് കഞ്ചാവ് പിടിക്കൂടിയത്. രണ്ടര കിലോ കഞ്ചാവ് ആണ് മുഹമ്മ പോലീസ് നര്‍കോട്ടിക്സ് വിഭാഗവും...

Read more

സമ്മാനര്‍ഹമായ ലോട്ടറി ജേതാക്കള്‍ എത്തിയില്ല ; എട്ട് വര്‍ഷംകൊണ്ട് സര്‍ക്കാരിന് ലഭിച്ചത് 663 കോടി

കൊച്ചി; ബബര്‍ ലോട്ടറി ഇപ്പോള്‍ സര്‍ക്കാരിന് അടിച്ചിരിക്കുകയാണ് , കഴിഞ്ഞ 8 വര്‍ഷമായി സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കാത്തതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക് പോയത് 663 കോടി രൂപ. 2010 ജനുവരി 1 മുതല്‍ 2018 സപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സമ്മാനര്‍ഹമായ...

Read more

മലപ്പുറം രൂപം കൊണ്ടിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാവുന്നു

മലപ്പുറം; കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന ഇടം നേടിയ മലപ്പുറം ജില്ല രൂപം കൊണ്ടിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ് വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല നിലവില്‍ വരുന്നത്. കോഴിക്കോട് ജില്ലയുടെ...

Read more

പഠിക്കുന്ന സമയത്ത് മൊബൈലില്‍ കളിച്ചതിന് അമ്മ വഴക്കു പറഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

പത്തനാപുരം ; പത്തനാപുരം വിളക്കുടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഠിക്കുന്ന സമയത്ത് മൊബൈലില്‍ കളിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ ആണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്‌. പുനലൂര്‍ സെന്റ് ഗൊരേറ്റി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍...

Read more

ഉത്തര്‍പ്രദേശില്‍ വീണ്ടും അക്രമം; ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ; ഉത്തര്‍പ്രദേശില്‍ അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ വീണ്ടും ഒരുപോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. 26 ക്കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൌധരിയാണ് കൊല്ലപ്പെട്ടത്. അക്രമികളുമായുള്ള സംഘര്‍ഷത്തിനിടെ വെടിയേറ്റാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഹരീഷ് ചൌധരി. 2016 ലാണ് ഹര്‍ഷ്...

Read more

സുരാജ് നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ദൈവം സാക്ഷി ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ റിലീസ് ചെയ്യും

ദേശീയപുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സ്‌നേഹജിത്ത് ഒരുക്കുന്ന എറ്റവും പുതിയ ചിത്രം ദൈവം സാക്ഷി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഉടന്‍ റിലീസ് ചെയ്യും. കലാഭവന്‍ മണിയെ നായകനാക്കി 2014 ല്‍ പ്ലാന്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ സുരാജിനെ നായകനാക്കി ഒരുക്കുന്നത്. പ്രവാസ...

Read more
Page 209 of 210 1 208 209 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.