anusha

anusha

മുഗള്‍ ഉദ്യാനത്തില്‍ വര്‍ണ്ണ വസന്തം

ന്യൂഡല്‍ഹി ; പലഭാവത്തിലും വര്‍ണ്ണത്തിലുമുള്ള പൂക്കളുമായി മുഗള്‍ ഉദ്യാനം ഒരുങ്ങി കഴിഞ്ഞു . വിദേശത്തു നിന്ന് എത്തിച്ച ടുലിപ്പ് പൂക്കളും വിവിധയിനം റോസുകളുമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. 15 ഏക്കര്‍ വിസ്തൃതിയുള്ള മുഗര്‍ ഉദ്യാനത്തിലേക്ക് ബുധനാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് പ്രവേശനം....

Read more

വിപണിയില്‍ എത്താതെ പോയ ശങ്കര്‍ റാവു കുല്‍ക്കര്‍ണിയുടെ 12000 രൂപയുടെ കാര്‍

2008 ല്‍ വിപണിയില്‍ എത്തിയ ടാറ്റയുടെ നാനോ ആയിരുന്നു ഇത്രനാള്‍ ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ കാര്‍ എന്ന് അറിയപ്പെട്ടത് ,എന്നാല്‍ അതിനൊക്കെ ഏറെ മുമ്പ് കേവലം 12000 രൂപയ്ക്ക് ഒരു ചെറുകാര്‍ ഉണ്ടാക്കിയ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു ശങ്കര്‍ റാവു കുല്‍ക്കര്‍ണി...

Read more

മാലിന്യത്തില്‍ നിന്ന് മോചനമില്ലാതെ വേമ്പനാട് കായല്‍ ; ദുരിതത്തിലായി വിനോദസഞ്ചാരികളും

ഹരിത കേരളത്തിന്റെ ആകര്‍ഷികമായ വേമ്പനാടുകായല്‍ ഇന്ന് നേരിടുന്ന അതിരൂക്ഷമായ പ്രശ്‌നമാണ് മാലിന്യ പ്രശ്‌നം. തണ്ണീര്‍മുക്കം ബണ്ട് അടച്ചതോടെ വേമ്പനാട് കായലില്‍ മാലിന്യ പ്രശ്‌നം രൂക്ഷമായി. ജലം കൂടുതല്‍ മലിനമായതോടെ കായലിലെമ്പാടും പോളി അടിഞ്ഞ്ക്കൂടി. കോഴിമാലിന്യം അടക്കം ബണ്ടില്‍ക്കൊണ്ട് തള്ളുന്നത് പതിവായിരിക്കുകയാണ്. പോളയുടെ...

Read more

തണുത്ത് വിറച്ച് മരിച്ചു വീഴുന്നവരില്‍ കുഞ്ഞുങ്ങളും; അതിശൈത്യത്തില്‍ സിറിയയില്‍ മരിച്ചു വീണത് 29 കുട്ടികള്‍

സിറിയ ; ആക്രമണവും പ്രത്യാക്രമണവും നാശം വിതച്ച സിറിയയിലെ അഭയാര്‍ഥി ക്യാംപുകളില്‍ കുഞ്ഞുങ്ങള്‍ തണുത്തു മരിക്കുന്നു. നവജാത ശിശുക്കളുള്‍പെടെ ഏറ്റവും കുറഞ്ഞത് 29 കുട്ടികളെങ്കിലും ഇവിടെ മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഐഎസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് അഭയം തേടി വന്നവരാണിവര്‍. നിരവധി...

Read more

ജനകീയ കൂട്ടായ്മയില്‍ ആരംഭിച്ച മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദിസംയോജനപദ്ധതി; ഇനി ഹരിതകേരളത്തിന് മാതൃക

കോട്ടയം; ഇല്ലിക്കല്‍നിന്ന് കുമരകം വഴി ഒഴുകി വേമ്പനാട്ടുകായലില്‍ പതിക്കുന്ന മീനച്ചിലാറിന്റെ പ്രധാന കൈവഴി ഇനി നാടിന്റെ നൊമ്പരമല്ല. ഒഴുക്കുനിലച്ച് അഴുക്കുചാലായി മാറിയത് ഇനി നാടിന്റെ പഴങ്കഥ. മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതോടെ ഒന്നരപതിറ്റാണ്ടിനു ശേഷം...

Read more

മാതളത്തൊലി കളയല്ലേ ; സൗന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ്

കാഴ്ചയില്‍ ആരേയും കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളില്‍ പലര്‍ക്കും അറിയില്ല. ഉറുമാമ്പഴം, ഉറുമാന്‍പഴം എന്നിങ്ങനെ നിരവധി പേരില്‍ വിശേഷിപ്പിക്കുന്ന പോംഗ്രനൈറ്റ് അഥവാ മാതള നാരങ്ങക്ക് നമ്മുടെ ആരോഗ്യകരമായ ജീവിതത്തില്‍ വലിയ പ്രധാന്യമുണ്ട്. വിറ്റാമിന്‍ സി, ഇ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ...

Read more

അമ്പലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ആലപ്പുഴ ; അമ്പലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്നോവ കാറില്‍ യാത്ര ചെയ്ത നെടുമങ്ങാട് സ്വദേശി അഖിലേഷാണ് മരിച്ചത്. കാറിന്റെ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നര...

Read more

കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍; ഉദ്ഘാടനം ഫെബ്രുവരി മൂന്നിന്

കൊണ്ടോട്ടി; കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ഞായറാഴ്ച നിര്‍വ്വഹിക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ആണ് പുതിയ ടെര്‍മിനല്‍ നാടിന് സമര്‍പ്പിക്കുക. കേന്ദ്ര സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയായി എത്തും. നേരത്തെ ഫെബ്രുവരി 10ന് ആയിരുന്നു ഉദ്ഘാടന ചടങ്ങ്...

Read more

ടൂറിസം മേഖലയ്ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍; ടൂറിസം മേളയ്ക്കായി 272 കോടി രൂപ

തിരുവനന്തപുരം; സംസ്ഥാന ബജറ്റില്‍ ടൂറിസം മേളയ്ക്കായി 272 കോടി രൂപ അനുവദിക്കുമെന്ന് തോമസ് ഐസക്ക്. ഇതില്‍ മാര്‍ക്കറ്റിങിനായി 82 കോടിയും ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കാന്‍ 132 കോടിയും. വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കായി കേരള ബോട്ട് ലീഗ് ആരംഭിക്കും. നെഹ്റു...

Read more

ദുരൂഹ സാഹചര്യത്തില്‍ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം; തിരുവനന്തപുരത്ത് വെങ്ങാനൂരില്‍ ദുരൂഹ സാഹചര്യത്തില്‍ സഹോദങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പുല്ലാന്നിമുക്ക് സ്വദേശികളായ അജിത് കുമാര്‍,അജികുമാര്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത്‌വന്നിട്ടില്ല.

Read more
Page 208 of 210 1 207 208 209 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.