anusha

anusha

കാട്ടാക്കടയില്‍ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന സംഭവം; പ്രതി പോലീസില്‍ കീഴടങ്ങി, ബാക്കി പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം; കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്ത് നിന്ന് മണ്ണ് കടത്തുന്നത് തടഞ്ഞ ഭൂവുടമയെ അടിച്ചു കൊന്ന കേസില്‍ പ്രതി പോലീസില്‍ കീഴടങ്ങി. ജെസിബി ഡ്രൈവറായ വിജിനാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ജെസിബി പ്രവര്‍ത്തിപ്പിച്ചത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ജെസിബി ബക്കറ്റ് കൊണ്ട്...

Read more

മണിക്കൂറുകള്‍ എടുത്ത് നടത്തിയ മോഷണം; വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി

കല്‍പ്പറ്റ: വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്‌റഫിന്റെ പേരിലുള്ള എആര്‍ഡി 3-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നാണ് മോഷണം പോയത്. റേഷന്‍ കടയുടെ പൂട്ട് പൊട്ടിച്ചാണ്...

Read more

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍……. 22 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കോണി പടികള്‍ കയറി മഞ്ജു, വീഡിയോ

മലയാളികള്‍ നെഞ്ചിലേറ്റിയ ചിത്രമാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രണയവര്‍ണ്ണങ്ങള്‍. ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും ഹിറ്റാണ്. ചിത്രത്തിലെ പ്രധാന സെറ്റുകളില്‍ ഒന്നായിരുന്നു മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റല്‍. ഇപ്പോള്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കോണി പടികള്‍ കയറി ഹോസ്റ്റലിലെത്തിയിരിക്കുകയാണ്...

Read more

മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ബിജെപി ആരോപണം വ്യാജം; എംപിക്ക് നേരെ പരാതിയുമായി അഡ്വക്കറ്റ് ,സുഭാഷ് ചന്ദ്രന്‍

മലപ്പുറം: പൗരത്വ നിയമത്തെ അനുകൂലിച്ച മലപ്പുറം കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ബിജെപി ആരോപണം വ്യാജം. എംപിയും ബിജെപി നേതാവുമായ ശോഭ കരന്തലജെയാണ് ഇത്തരമൊരു പ്രചരണം നടത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്. വര്‍ഗീയത...

Read more

അമിത്ഷായും പ്രധാനമന്ത്രിയുമൊക്കെ എന്തിനാണ് വാശിപിടിക്കുന്നത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദീപിക സിങ്

രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച ഒന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം. രാജ്യം ഒറ്റക്കെട്ടാതി നിയമത്തെ എതിര്‍ക്കുമ്പോഴും നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ജനങ്ങള്‍ തെരുവിലിറങ്ങി ദിവസങ്ങളോളം പ്രതിഷേധിച്ചെങ്കിലും കണ്ടില്ല എന്ന ഭാവത്തില്‍ നിയമവുമായി മുന്നോട്ട് പോവുകയാണ് മോഡി സര്‍ക്കാര്‍. ഇപ്പോള്‍...

Read more

നായാട്ടു സംഘം പിടിയില്‍

കോഴിക്കോട്: നായാട്ടു സംഘത്തെ പിടികൂടി വനപാലകര്‍. കോടഞ്ചേരി മീന്‍മുട്ടി ആനത്താരക്കല്‍ ജോളി തോമസ് (63) അസം സോനിത്പൂര്‍ സ്വദേശികളായ സനാതന്‍ തപന (30) ഉജ്വല്‍ രജ്പുത് (25) ബിജോയ് പുര്‍തി (25) വല്‍ഫര്‍ രജ്പുത് (20) എന്നിവരാണ് പിടിയിലായത്. തുഷാരഗിരി ജീരകപ്പാറ...

Read more

ആലപ്പുഴ വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. വേമ്പനാട്ട് കായലില്‍ പാതിരാമണല്‍ ഭാഗത്ത്‌ വെച്ചാണ് സംഭവം. കോട്ടയം കുമരകത്ത് നിന്ന് യാത്ര...

Read more

കോഴിക്കോട്ടുക്കാരാണ് അത് തിരികെ ഏല്‍പ്പിക്കും; ഓട്ടോ ഡ്രൈവര്‍ന്മാരുടെ നന്മ നിറഞ്ഞ കഥ

കോഴിക്കോട്: സഹകരണവും സഹായവും ഉള്ളവരാണ് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ന്മാര്‍. ഇതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്ന ഈ വാര്‍ത്ത. മാധ്യമപ്രവര്‍ത്തകന്‍ കെപി ഷൗക്കത്തലിലാണ് വാര്‍ത്ത പങ്കുവെച്ചത്. തന്റെ ഭാര്യയുടെ വിലപ്പെട്ട നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് എത്തിച്ച്‌കൊടുത്തിരിക്കുകയാണ് കോഴിക്കോട്ടെ ഈ ഓട്ടോക്കാരന്‍. അദ്ദേഹത്തിന്...

Read more

ഗ്ലാമര്‍ ലുക്കില്‍ നസ്രിയ; ചിത്രം വൈറല്‍

ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ച് കൂളിങ് ഗ്ലാസും അണിഞ്ഞ് നില്‍ക്കുന്ന നസ്രിയയുടെ സ്‌റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങള് വൈറലാവുന്നു. ചിത്രത്തില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലുമുണ്ട്. താരജോഡികളുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കൂടെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍...

Read more

പ്രതിഷേധങ്ങളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റം; യോഗി ആദിത്യനാഥ്

ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന ആസാദി മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ്...

Read more
Page 10 of 210 1 9 10 11 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.