anusha

anusha

അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നത് നിര്‍ത്തണം ; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ അത് അവസാനിപ്പിക്കണുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ ഇപ്പോഴും അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നുണ്ട്. ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ പല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്ന് കുറിപ്പടികള്‍...

Read more

ആലപ്പുഴയില്‍ തീപിടിച്ച ഹൗസ് ബോട്ടിന് ലൈസന്‍സില്ല, നിലവില്‍ നിരവധി ബോട്ടുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴ കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികളുമായി പോയ തീപിടിച്ച ഹൗസ് ബോട്ടിന് ലൈസന്‍സില്ലെന്ന് തുറമുഖ വകുപ്പ്. താല്‍കാലികമായ ലൈസന്‍സ് മാത്രമാണ് ഹൗസ് ബോട്ടിന് ഉണ്ടായിരുന്നത്. എന്നാല്‍ അതിനുശേഷം ബോട്ട് മറ്റ് രണ്ടുപേര്‍ കൂടി വാങ്ങിയെങ്കിലും ലൈസന്‍സ് പുതുക്കില്ലെന്ന് തുറമുഖ വകുപ്പ്...

Read more

കൊറോണ വൈറസ് ; തിരുവനന്തപുരത്തും എറണാകുളത്തും ഓരോ പേര്‍ നിരീക്ഷണത്തില്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ കൊറോണവൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ കേരളവും അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്ത് രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും ഓരോ പേര്‍ വീതമാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം ചൈനയില്‍...

Read more

കുട്ടനിറയെ വെട്ടുകിളികളുമായി നിയമസഭയില്‍ എത്തി ബിജെപി എംഎല്‍എ; സംഭവം ഇങ്ങനെ

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ കുട്ടനിറയെ വെട്ടുകിളികളുമായി എത്തി ബിജെപി എംഎല്‍എയായ ബിഹാരി ലാല്‍. കൃഷിയിടങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് വെട്ടുകിളികളിലൂടെ ഉണ്ടാവുന്നത്. പരാതിപ്പെട്ടിട്ടും പരിഹാര നടപടികള്‍ ഒന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധവുമായി എംഎല്‍എ നിയമസഭയില്‍ എത്തിയത്. ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും...

Read more

തൃശ്ശൂരില്‍ പട്ടാപകല്‍ ഗുണ്ടാ സംഘം രണ്ട് പേരെ നടുറോഡില്‍ വെച്ച് വെട്ടി

തൃശ്ശൂര്‍: തൃശ്ശൂര്‍ അന്തിക്കാട് പട്ടാപകല്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുറ്റിച്ചൂര്‍ സ്വദേശികളായ പേരോത്ത് ധനേഷ്(34), പള്ളിയില്‍ സനല്‍ (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേട്ടേറ്റ രണ്ട് പേരും...

Read more

കൊറോണ വൈറസ്; പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: കൊറോണ വൈറസ് ചൈന കടന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളവും അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (ഗൈഡ്‌ലൈന്‍) പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും...

Read more

ടിക്കറ്റ് ചോദിച്ച ടിടിഇയുടെ കൈ തിരിച്ചൊടിച്ച് യാത്രക്കാരന്‍; സംഭവം വിവേക് എക്‌സ്പ്രസില്‍ വെച്ച്

എറണാകുളം: ട്രെയിന്‍ ടിക്കറ്റ് ചോദിച്ച ടിടിഇയുടെ കൈ തിരിച്ചൊടിച്ച് യാത്രക്കാരന്‍. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാപാതയുള്ള ട്രെയിനായ വിവേക് എക്‌സ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം. എറണാകുളം ഡിവിഷനിലെ ടിടിഇയും ആന്ധ്രാ സ്വദേശിയുമായ ചന്ദ്രബാബു ചിന്തിതയെയാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ യാത്രക്കാരന്‍ ആക്രമിച്ചത്. ടിക്കറ്റില്ലാതെയാണ്...

Read more

കപില്‍ മിശ്രയുടെ വിവാദ ട്വീറ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി; ബിജെപി നേതാവ് കപില്‍ മിശ്രയുടെ ട്വീറ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീനന്‍ ബാഘ് പാക്കിസ്ഥാനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ട്വീറ്റ് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇയാള്‍...

Read more

കുട്ടിയെ വീട്ടില്‍ തനിച്ചാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി

ചെര്‍പ്പുളശ്ശേരി: കുട്ടിയെ വീട്ടില്‍ തനിച്ചാക്കി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും റിമാന്റ് ചെയ്തു. കാമുകനായ മുൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് പുത്തന്‍ പീടികയ്ക്കല്‍ ഷഫ്‌നാത്ത് എിവരാണ് റിമാന്റിലായത്. യുവതിയുെട ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്....

Read more

കൊറോണ വൈറസ് ; തൃശ്ശൂരില്‍ ഏഴ് പേര്‍ നിരീക്ഷണത്തില്‍

തൃശ്ശൂര്‍; ചൈനയില്‍ രൂപം കൊണ്ട കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ജാഗ്ര്ത തുടരുന്നു. വൈറസിന്റെ സാഹചര്യത്തില്‍ തൃശ്ശൂരില്‍ ഏഴ് പേര്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡിഎംഒ അറിയിച്ചു. തൃശ്ശൂരിലെ സ്വകാര്യ...

Read more
Page 9 of 210 1 8 9 10 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.