anusha

anusha

അവസാനമായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്; നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി ,ശിക്ഷ ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസിലെ നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. എന്നാല്‍ കേസിലെ നാല് പ്രതികളും നോട്ടീസിന് മറപടി നല്‍കിയില്ല. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കില്‍, അത് മറ്റൊരാള്‍ക്ക് കൈമാറാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം...

Read more

പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ തല്ലിയ പ്രിയ വര്‍മ ആരാണെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ

പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ തല്ലിയ വനിത സബ്കലക്ടറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദൃശ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സംഘങ്ങള്‍ക്ക് പിന്നാലെ സബ്കലക്ടര്‍ പ്രിയ വര്‍മ ആരാണെന്നു തിരയുകയാണ്...

Read more

ഭയക്കണം കൊറോണ വൈറസിനെ; രോഗ ലക്ഷണങ്ങള്‍ ഇവ

ഒരു കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസ് പോലെ ആശങ്കയിലാക്കിയിരിക്കുകയാണ് കൊറോണ വൈറസും. രോഗം ആദ്യം കണ്ടെത്തിയത് 2019 ഡിസംബര്‍ 31-ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ആയിരുന്നു. ഇപ്പോള്‍ രോഗം മറ്റു രാജ്യങ്ങളിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് ചൈനയില്‍ ഇതുവരെ...

Read more

കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു

കൊച്ചി; കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. എല്‍സ ലീന ആണ് ഫ്‌ലാറ്റിന്റെ മുകളില്‍ നിന്നും വീണ് മരിച്ചത്. കൊച്ചി കടവന്ത്രയില്‍ ആണ് സംഭവം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കതൃക്കടവ് ജെയിന്‍ ഫ്‌ലാറ്റ് പത്ത് ബിയില്‍...

Read more

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണം ഊര്‍ജിതമാക്കി മുന്നണികള്‍

ന്യൂഡല്‍ഹി; 2020ലെ ആദ്യ തെരഞ്ഞെടുപ്പാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണം ഊര്‍ജിതമാക്കി മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും ആണ് മുഖ്യ പ്രചാരകര്‍. കോണ്‍ഗ്രസ് പട്ടികയില്‍ ഉള്ളത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 40 താരപ്രചാരകരാണ്. ഡല്‍ഹി...

Read more

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലെ കീര്‍ത്തിയുടെയും അര്‍ജുന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ സൂപ്പര്‍ഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'മരക്കാര്‍. ചിത്രത്തില്‍ കീര്‍ത്തി സുരേഷും തമിഴ് സൂപ്പര്‍ താരം അര്‍ജുനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ആര്‍ച്ച എന്നാണ് കീര്‍ത്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഴയകാലത്തെ ഗ്രാമീണസ്ത്രീയുടെ ലുക്കാണ് കീര്‍ത്തിക്ക്....

Read more

ലഹരിയില്‍ അമ്മ മക്കളെ ശ്വാസം മുട്ടിച്ച് കൊന്നു

അരിസോണ: മയക്കുമരുന്നിന് അടിമയായ അമ്മ മക്കളെ ശ്വാസം മുട്ടിച്ച് കൊന്നു. ഇരുപത്തിരണ്ടുകാരിയായ റേച്ചല്‍ ഹെന്റ്രിയെന്നയാണ് തന്റെ മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയത്. മൂന്ന് വയസുകാരന്‍ മകനേയും രണ്ടും ഏഴുമാസം പ്രായമുള്ള പെണ്‍കുട്ടികളേയുമാണ് യുവതി ലഹരിയില്‍ കൊലപ്പെടുത്തിയത്. അമേരിക്കയിലെ അരിസോണയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം...

Read more

ആദിവാസി സ്ത്രീകളെ കാഴ്ചവസ്തുക്കളാക്കുന്നവര്‍ക്കുള്ള താക്കീതാണ് ഇത്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റ്

വയനാട്: മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റി ഏറ്റെടുത്ത്. ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറിയതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ വ്യക്തമാക്കി. ആദിവാസി സ്ത്രീകളെ കാഴ്ചവസ്തുക്കളാക്കുന്നവര്‍ക്കുള്ള താക്കീതാണ് ആക്രമണമെന്നും കുറിപ്പിലുണ്ട്. ആദിവാസികളുടെ...

Read more

തമ്പാന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലേക്ക് ചാടിക്കയറി മഞ്ജു; വീഡിയോ

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജുവാര്യര്‍. സിനിമയിലേക്കുള്ള തിരിച്ചു വരവിന് പിന്നാലെ താരത്തിന് കൈനിറയെ ഒഫറുകളാണ് . പഴയത് പോലെ ഒരു തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചതുര്‍മുഖം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച്...

Read more

മീന്‍പിടിക്കുന്നതിനിടെ സൂചി മത്സ്യം കഴുത്തില്‍ തുളച്ച് കയറി; പതിനാറുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മീന്‍ പിടിക്കുന്നതിനിടെ പതിനാറുകാരന്റെ കഴുത്തില്‍ തുളച്ച് കയറി സൂചിമത്സ്യം. കഴുത്തിന്റെ പിന്‍വശത്തൂടെ മീന്‍ തുളച്ച് കയറിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപകടത്തില്‍ നിന്നും കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്തോനേഷ്യയിലെ മക്കാസറിലാണ് സംഭവം. മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തിന്റെ പുറത്തേക്ക് ചാടിയ...

Read more
Page 11 of 210 1 10 11 12 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.