Anitha P

Anitha P

‘രാജുവിന്റെ ഷോട്ടുകള്‍ വിസ്മയിപ്പിക്കുന്നത്, ട്രെയിലര്‍ അതിഗംഭീരം’; ‘ലൂസിഫറി’ന് ആശംസയുമായി ‘മധുരരാജ’യുടെ സംവിധായകന്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനെ പുകഴ്ത്തി സംവിധായകന്‍ വൈശാഖന്‍. 'രാജുവിന്റെ വിസ്മയിപ്പിക്കുന്ന ഷോട്ടുകള്‍, മനസ് കീഴടക്കുന്ന ലാലേട്ടന്‍, അതിഗംഭീര ട്രെയിലര്‍, ലൂസിഫര്‍ ടീമിന് എല്ലാ ആശംസകളും' എന്നാണ് ലൂസിഫറിന്റെ ട്രെയിലര്‍ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ട് വൈശാഖ് ഫേസ്ബുക്കില്‍...

Read more

മാവേലിക്കര ജയിലില്‍ പ്രതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മാവേലിക്കര: മാവേലിക്കര ജയിലില്‍ പ്രതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എംജെ ജേക്കബാണ് സെല്ലിനകത്ത് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഇയാളെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ മാവേലിക്കര...

Read more

‘രാജ’യെ കടത്തിവെട്ടി ‘സ്റ്റീഫന്‍ നെടുമ്പള്ളി’; ലൂസിഫര്‍ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ന്റിങില്‍ ഒന്നാമത്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൂസിഫര്‍ എന്ന ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അബുദാബിയില്‍ വെച്ചാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇന്നലെ ലൂസിഫറിന്റെ ട്രെയിലര്‍ റിലീസിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പായി...

Read more

പൂരപ്രേമികള്‍ക്ക് ശബ്ദം കൊണ്ട് പൂരമൊരുക്കി റസൂല്‍ പൂക്കുട്ടി; ‘ദ സൗണ്ട് സ്റ്റോറി’ ടീസര്‍ പുറത്തുവിട്ടു

പൂരപ്രേമികള്‍ക്കായി ശബ്ദം കൊണ്ട് പൂരമൊരുക്കി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. 'ദ സൗണ്ട് സ്റ്റോറി' എന്ന ചിത്രത്തിലൂടെയാണ് റസൂല്‍ ശബ്ദം കൊണ്ട് പൂരമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നതും റസൂല്‍ പൂക്കുട്ടി തന്നെയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രസാദ്...

Read more

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

സോപോര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. രണ്ടു തവണയായി ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. സോപോറില്‍ ഉള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തെ...

Read more

ലഗേജില്‍ പിവി അന്‍വറിന്റെ ചിത്രം; പ്രവാസ ലോകത്ത് നിന്ന് സനു നാട്ടിലേയ്ക്ക് എത്തിയത് തെരഞ്ഞെടുപ്പ് ചൂട് നെഞ്ചിലേറ്റി!

തൃശ്ശൂര്‍: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്. ചുട്ടുപൊള്ളുന്ന വെയില്‍ പോലും നിഷ്‌കരുണം തള്ളിയാണ് പല നേതാക്കളും പ്രചാരണത്തിനിറങ്ങുന്നത്. ഇത്തവണ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തല്‍. ഈ വാശിയും പ്രചാരണവും നേതാക്കള്‍ക്ക് മാത്രമല്ല, അണികള്‍ക്കും ഉണ്ട്. അതിന് തെളിവാണ് കക്കാട്ടിരി സ്വദേശി സനു. ലോക്‌സഭ...

Read more

ഹൃദയാഘാതം; അണ്ണാ ഡിഎംകെ എംഎല്‍എ ആര്‍ കനകരാജ് അന്തരിച്ചു

ചെന്നൈ: ഹൃദയാഘാതം മൂലം അണ്ണാ ഡിഎംകെ എംഎല്‍എ ആര്‍ കനകരാജ് അന്തരിച്ചു. സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് മരിച്ച ആര്‍ കനകരാജ്. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. 2016 ല്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഞ്ച് എംഎല്‍എമാരാണ് തമിഴ്‌നാട്ടില്‍...

Read more

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തന്‍ രീതിയുമായി അടൂര്‍ പ്രകാശ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റര്‍

ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓരോ വട്ടയും വ്യത്യസ്ത മാര്‍ഗങ്ങളാണ് പാര്‍ട്ടിക്കാര്‍ പ്രചാരണത്തിനായി തെരഞ്ഞെടുക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമായതിനാല്‍ പ്രചാരണം ആ വഴിയിലും നടക്കുന്നുണ്ട്. ഫേസ്ബുക്കും ട്വിറ്ററുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇപ്പോള്‍ ഉപയോഗിച്ച് തുടങ്ങി. പണ്ട് സിനിമാ ഗാനങ്ങളുടെ പാരഡിയുമായാണ്...

Read more

അമിത അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം; യുഎഇയിയില്‍ പ്രാദേശിക കമ്പനിയുടെ ടാല്‍കം പൗഡര്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അബുദാബി: അമിതമായ അളവില്‍ ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇയിയില്‍ പ്രാദേശിക കമ്പനിയുടെ ടാല്‍കം പൗഡര്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. യുഎഇയിയിലെ അജ്മല്‍ പെര്‍ഫ്യൂം മാനുഫാക്ചറിങ് കമ്പനിയുടെ 'അജ്മല്‍ സാക്രിഫൈസ് ഫോര്‍ ഹേര്‍' എന്ന ടാല്‍കം പൗഡറിനെതിരെയാണ്...

Read more

ഇങ്ങനെ ആണേല്‍ ഷമ്മി ഹീറോ അല്ല, സീറോയാണ്; ഹൈ ബീം ലൈറ്റുകള്‍ ഇട്ട് വണ്ടി ഓടിക്കുന്നവര്‍ക്ക് നിര്‍ദേശവുമായി കേരളാ പോലീസ്

തൃശ്ശൂര്‍: വാഹനം ഓടിക്കുന്നവര്‍ക്ക് പുതിയ നിര്‍ദേശവുമായി കേരളാ പോലീസ്. എന്നത്തേയും പോലെ ഇത്തവണയും ഫേസ്ബുക്ക് പേജിലെ ട്രോള്‍ വഴിയാണ് പോലീസ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത്തവണ ട്രോളിനായി കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ ഷമ്മിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഹൈ ബീം ലൈറ്റുകള്‍...

Read more
Page 585 of 762 1 584 585 586 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.