Anitha P

Anitha P

നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് തുടങ്ങും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ തുടങ്ങും. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസിന്റെ വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട...

Read more

ട്രെയിന്‍ ടിക്കറ്റ് ഇനി മുതല്‍ ഗൂഗിള്‍ പേ ഉപയോഗിച്ചും ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഇനി മുതല്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് ബുക്ക് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ടിക്കറ്റ് കാന്‍സല്‍...

Read more

ആദ്യം ടീസറുമായി ‘രാജ’ എത്തും പിന്നാലെ ട്രെയിലറുമായി ‘സ്റ്റീഫന്‍ നെടുമ്പള്ളി’യും

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഒരേ സീസണില്‍ തീയ്യേറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന 'ലൂസിഫര്‍', മമ്മൂട്ടി നായകനായി എത്തുന്ന 'മധുരരാജ' എന്നിവയാണ് തീയ്യേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൂസിഫര്‍'. മോഹന്‍ലാല്‍...

Read more

‘നിങ്ങളുടെ മക്കളെ കാവല്‍ക്കാരായി കണ്ടാല്‍ മതിയെങ്കില്‍ മോഡിക്ക് വോട്ട് ചെയ്താല്‍ മതി’; ചൗക്കിദാര്‍ ക്യാംപെയിനിനെ പരിഹസിച്ച് അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ ചൗക്കിദാര്‍ ക്യാംപെയിനിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ എല്ലാവരെയും കാവല്‍ക്കാര്‍ (ചൗക്കീദാര്‍) ആക്കണമെന്ന് കെജരിവാള്‍ കുറ്റപ്പെടുത്തി. രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് കെജരിവാള്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. 'നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ...

Read more

‘എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്’; അഭിനയം തുടരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി സയേഷ

വിവാഹ ശേഷം പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് ജോലിക്ക് പോകുമോ എന്നത്. ഈ ചോദ്യം ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത് അഭിനേത്രികള്‍ ആണ്. 'വിവാഹത്തിന് ശേഷം വീണ്ടും അഭിനയിക്കുമോ അതോ കുടുംബവുമായി കഴിയുമോ' എന്നത്. ഇത്തരത്തില്‍ തന്നോട് ചോദ്യം ചോദിച്ചവര്‍ക്ക് കിടിലന്‍ മറുപടി...

Read more

ഭാര്യ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിന് വിലക്കി; സിആര്‍പിഎഫ് ജവാന്‍ ഭാര്യയെ കൊന്നു

ജഗ്ദല്‍പുര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതിന് വിലക്കിയ ഭാര്യയെ കൊന്ന് സിആര്‍പിഎഫ് ജവാന്‍. ഛത്തിസ്ഗഡിലെ ജഗ്ദല്‍പുര്‍ മേഖലയിലാണ് ഈ സംഭവം നടന്നത്. സിആര്‍പിഎഫ് കോണ്‍സ്റ്റബിളായ ഗുരുവീര്‍ സിംഗ് ബിജാപുര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇത് പറഞ്ഞ് ഇരുവരും...

Read more

‘ചെറു ചെറു ചതുരങ്ങള്‍’; പക്രുവിന്റെ ‘ഇളയരാജ’യ്ക്ക് വേണ്ടി പാട്ട് പാടി സുരേഷ് ഗോപി

ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് 'ഇളയരാജ'. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാധവ് മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇളയരാജ'. ചിത്രത്തിനായി സുരേഷ് ഗോപി ആലപിച്ച ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ചെറു...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് പതിനഞ്ച് രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു...

Read more

വീടു വിറ്റ് പണം നല്‍കിയില്ല; മരുമകന്‍ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊന്നു

നെയ്യാറ്റിന്‍കര: വീടു വിറ്റ് പണം നല്‍കാത്തതിന്റെ പേരില്‍ മരുമകന്‍ അമ്മായിയമ്മയെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടില്‍ മാധവി അമ്മയാണ് മരുമകന്‍ അജിതകുമാറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതി അജിതകുമാര്‍ ഒളിവിലാണ്. മരണപ്പെട്ട മാധവിയുടെ പേരിലുള്ള...

Read more

പിണറായി വിജയനായി മോഹന്‍ലാല്‍; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ശ്രീകുമാര്‍ മേനോന്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ക്യാരക്റ്റര്‍ പോസ്റ്റും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം ഇതിനകം വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ ഇതിനു...

Read more
Page 586 of 762 1 585 586 587 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.