Anitha P

Anitha P

ഈ പ്രാവിന്റെ വില ഒമ്പത് കോടിയിലധികം; സവിശേഷതകള്‍ ഇതൊക്കെ

ബെല്‍ജിയം: പ്രാവിനെ വളര്‍ത്താന്‍ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ പ്രാവിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. കാരണം ഇതിന്റെ വില ഒമ്പത് കോടിയിലധികം രൂപയാണ്. അര്‍മാന്‍ഡോ എന്നാണ് പ്രാവിന്റെ പേര്. പ്രാവ് പറത്തല്‍ മത്സരങ്ങള്‍ക്ക് വേണ്ടി പ്രത്യേകം വളര്‍ത്തിയ പ്രാവാണിത്....

Read more

ചുരുങ്ങിയ കാലം കൊണ്ട് രണ്ട് കോടി യാത്രക്കാരെ സ്വന്തമാക്കി കൊച്ചി മെട്രോ; ആഘോഷം ഇന്ന് വൈകിട്ട് ഇടപ്പള്ളിയില്‍

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് രണ്ട് കോടി യാത്രക്കാരെ സ്വന്തമാക്കി കൊച്ചി മെട്രോ. പതിനെട്ട് കിലോ മീറ്റര്‍ ദൂരം മാത്രം സര്‍വീസ് നടത്തുന്ന കൊച്ചി മെട്രോ ഇന്നലെ ആണ് ഈ നേട്ടം സ്വന്തമാക്കിയത്.കൊച്ചി മെട്രോ രാജ്യത്തിന് അഭിമാനമാണെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ്...

Read more

‘രണ്ടാമൂഴ’ത്തില്‍ ഭീമനായി അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല; മോഹന്‍ലാല്‍

എംടി വാസുദേവന്‍ നായരുടെ 'രണ്ടാമൂഴ'ത്തില്‍ ഭീമനായി അഭിനയിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍. എല്ലാവരെയും പോലെ താനും ആ ചിത്രം യാഥാര്‍ത്ഥ്യമാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ട്രെയിലര്‍ റിലീസിങിന് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം...

Read more

പൊതുപരിപാടിയില്‍ വോട്ടഭ്യര്‍ത്ഥിച്ചു; നടന്‍ പ്രകാശ് രാജിനെതിരേ കേസെടുത്തു

ബംഗളൂരു: പൊതുപരിപാടിയില്‍ വോട്ടഭ്യര്‍ത്ഥിച്ചതിന്റെ പേരിന്‍ നടന്‍ പ്രകാശ് രാജിനെതിരേ കേസെടുത്തു. ബംഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന പ്രകാശ് രാജിനെതിരേയാണ് തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുത്തിരിക്കുന്നത്. ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തി കബണ്‍ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയുടെ...

Read more

കോവളം തീരത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍; പോലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കോവളം തീരത്ത് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി. കോവളം, കൊച്ചുവേളി തീരദേശപ്രദേശങ്ങളിലാണ് രാത്രിയില്‍ ഡ്രോണ്‍ ക്യാമറ പറത്തിയതായി കണ്ടെത്തിയത്. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള അതീവ സുരക്ഷാ മേഖലകളിലാണ് ഡ്രോണ്‍ പറത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം...

Read more

ഡല്‍ഹി വിമാനത്താവളത്തില്‍ കൂറ്റന്‍ ‘സ്രാവ്’ ! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ന്യൂഡല്‍ഹി: നമ്മുടെ നാട്ടിലെ ബസുകളില്‍ നിന്ന് ഡിസൈനുകളും സിനിമാ താരങ്ങളുടെ ചിത്രങ്ങളൊക്കെ നീക്കം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ സ്രാവിന്റെ രൂപത്തിലുള്ള വിമാനം ശ്രദ്ധേയമാകുന്നത്. ബ്രസീല്‍ എയര്‍ലൈന്‍ കമ്പനിയായ എംബ്രയറിന്റെ ഉടമസ്ഥതയിലുള്ള കൊമേര്‍ഷ്യല്‍ ജെറ്റായ ഇ190 ഇ-2 വിമാനത്തിലാണ്...

Read more

തീറ്റപുല്ല് കിട്ടാനില്ല; വേനല്‍ ചൂടില്‍ തകര്‍ന്ന് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍

തിരുവനന്തപുരം: വേനല്‍ ചൂടില്‍ തകര്‍ന്ന് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍. കനത്ത ചൂട് കാരണം പാലിന്റെയും തീറ്റ പുല്ലിന്റെ ലഭ്യത കുറവും കാലിത്തീറ്റയുടെ വില വര്‍ധനയും ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മില്‍മ വേനല്‍ക്കാല സബ്‌സിഡി കുറച്ചതും ക്ഷീരകര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. വേനല്‍ കടുത്തത്...

Read more

ത്രിപുരയിലും ബംഗ്ലാദേശിലും ‘നിപ്പാ’; അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

അഗര്‍ത്തല: ബംഗ്ലാദേശില്‍ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ച സാഹചര്യത്തെ തുടര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് സംസ്ഥാന ആരോഗ്യവകുപ്പ് നിപ്പാ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശിലെ അതിര്‍ത്തി ജില്ലയായ ബലിയഗംഗിയിലാണ് കഴിഞ്ഞ...

Read more

ചൈനയില്‍ രാസവസ്തു ഫാക്ടറിയില്‍ സ്‌ഫോടനം; 44 മരണം, 90 പേര്‍ക്ക് പരിക്ക്

ബീജിംഗ്: ചൈനയില്‍ രാസവസ്തു ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 44 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ തൊണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറി പൂര്‍ണമായി തകര്‍ന്നു. യാന്‍ചെങിലെ തിയാന്‍ജിയായി കെമിക്കല്‍സിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന്...

Read more

ഇന്ത്യയില്‍ നിന്ന് ബ്രീട്ടീഷുകാരെ തുരത്തിയത് മോഡി തനിച്ചാണെന്ന് പറയാത്തതെന്ത്? ‘പിഎം നരേന്ദ്രമോഡി’യുടെ ട്രെയിലറിനെ ട്രോളി സിദ്ധാര്‍ത്ഥ്

വിവേക് ഒബ്‌റോയി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'പിഎം നരേന്ദ്ര മോഡി'യുടെ ട്രെയിലറിനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെ ആണ് സിദ്ധാര്‍ത്ഥ് ചിത്രത്തെ ട്രോളിയത്. 'ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ മോഡി ഒറ്റയ്ക്കാണ് തുടച്ചു നീക്കിയതെന്ന് എന്താണ് ചിത്രത്തിന്റെ ട്രെയിലറില്‍...

Read more
Page 584 of 762 1 583 584 585 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.