Anitha P

Anitha P

ഭൂമി തര്‍ക്കം; അയല്‍വാസി യുവതിയെ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി യുവതിയെ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ലാമ്പി ദൂഗ്രി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. 45 വയസുകാരിയെ ആണ് കൊലപ്പെടുത്തിയത്. വീട്ടിലെ തൊഴുത്തില്‍ നിന്ന് പാല്‍ കറക്കുകയായിരുന്ന യുവതിയെ അയല്‍വാസിയായ കിശനും രണ്ട് സഹായികളും...

Read more

‘അമേഠി ബിജെപി പിടിക്കും, കുടുംബമല്ല പ്രവര്‍ത്തനമാണ് വോട്ടര്‍മാരുടെ പ്രഥമ പരിഗണനയെന്ന് രാഹുല്‍ മനസ്സിലാക്കിയത് നന്ന്’; ശോഭ സുരേന്ദ്രന്‍

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ശോഭ ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഇത് സ്മൃതി ഇറാനിയുടെ വിജയമാണെന്നാണ് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍...

Read more

സോംഗ് റിലീസിനായി തീയ്യേറ്ററിന് മുകളില്‍ കയറി വരുണ്‍ ധവാനും ആലിയയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ബോളിവുഡ് സിനിമാ മേഖല ചിത്രത്തിന്റെ പ്രചാരണത്തിനായി പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് അത്തരത്തിലുള്ള ഒരു വീഡിയോ ആണ്. തങ്ങളുടെ പുതിയ ചിത്രത്തിന്റെ ഗാനം വരുണ്‍ ധവാനും ആലിയയും റിലീസ് ചെയ്തത് തീയ്യേറ്ററിന് മുകളില്‍ കയറി നിന്നാണ്....

Read more

‘ഫ്‌ളിപ്പ്’; ‘സോളോ’യ്ക്ക് ശേഷം വെബ് സീരീസുമായി ബിജോയ് നമ്പ്യാര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'സോളോ'യ്ക്ക് ശേഷം വെബ്‌സീരീസുമായി ബിജോയ് നമ്പ്യാര്‍. നാല് ചെറുകഥകള്‍ ചേരുന്ന വെബ് സീരീസിന് 'ഫ്ളിപ്പ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇറോസ് നൗവിന് വേണ്ടി ഒരുക്കിയിരിക്കുന്ന സീരീസ് ഇന്ന് മുതലാണ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്. ഫീച്ചര്‍ ഫിലിം ഫോര്‍മാറ്റില്‍...

Read more

മുത്തങ്ങയില്‍ കഞ്ചാവ് വേട്ട; ആറ് കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശികള്‍ പിടിയില്‍

മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ കഞ്ചാവ് വേട്ട. ആറ് കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരുവരും ഇന്ന് പുലര്‍ച്ചെയാണ് പിടിയിലായത്. കഞ്ചാവ് കാറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. സംസ്ഥാനത്ത് ലഹരി മരുന്നിന്റെ ഉപയോഗം...

Read more

കര്‍ണാടകയില്‍ ഒല അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ ഓടിച്ചു; ലൈസന്‍സ് റദ്ദാക്കി ഗതാഗത വകുപ്പ്

ബംഗളൂരു: കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ 'ഒല'യുടെ ലൈസന്‍സ് കര്‍ണാടക ഗതാഗത വകുപ്പ് റദ്ദ് ചെയ്തു. അനുമതി ഇല്ലാതെ ഒല സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സര്‍വീസുകള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടി. 'ഒല'യുടെ ലൈസന്‍സ് ആറുമാസത്തേക്കാണ് ഗതാഗത വകുപ്പ് റദ്ദാക്കിയിരിക്കുന്നത്. ബൈക്ക് സര്‍വീസ്...

Read more

ഇന്ത്യയില്‍ പബ്ജിക്ക് നിയന്ത്രണം; ഇനി മുതല്‍ ആറ് മണിക്കൂര്‍ കൂടുതല്‍ ഗെയിം കളിക്കാന്‍ സാധിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പബ്ജി ഗെയിം കളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ ആറ് മണിക്കൂര്‍ കൂടുതല്‍ ഗെയിം കളിക്കാന്‍ സാധിക്കില്ല. ഇനി ഗെയിം കളിച്ച് തുടങ്ങിയാല്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിച്ചാല്‍ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും. പിന്നീട്...

Read more

‘ഗല്ലിബോയി’യെ തകര്‍ത്ത് ‘കേസരി’; റീലീസ് ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍

ബോളിവുഡ് ചിത്രം 'ഗല്ലിബോയി'യെ തകര്‍ത്ത് റിലീസ് ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി 'കേസരി'. റിലീസ് ദിനത്തില്‍ 21.50 കോടി രൂപ നേടി ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ അങ്ങനെ കേസരി സ്വന്തം പേരിലാക്കിയിരിക്കുകയാണ്....

Read more

നടി ശ്രീ റെഡ്ഡിയ്ക്ക് നേരെ ആക്രമണം; പോലീസില്‍ പരാതി നല്‍കി

ചെന്നൈ: തെലുങ്ക് വിവാദ നടി ശ്രീ റെഡ്ഡിയ്ക്ക് നേരെ ആക്രമണം. താരത്തിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയതിന് പണമിടപാടുസ്ഥാപന ഉടമ സുബ്രഹ്മണിയ്ക്കും അസിസ്റ്റന്റ് ഗോപിയ്ക്കുമെതിരെയാണ് ശ്രീ റെഡ്ഡി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും തന്റെ വീട്ടില്‍ കയറി വധ ഭീഷണി മുഴക്കിയെന്നും...

Read more

എത്യോപ്യന്‍ വിമാനാപകടം; ഗരുഡ എയര്‍ലൈന്‍സ് ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ എയര്‍ലൈന്‍സായ ഗരുഡ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി. എത്യോപ്യയില്‍ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്ന് 157 കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഗരുഡ എയര്‍ലൈന്‍സ് 49 ബോയിങ് 737...

Read more
Page 583 of 762 1 582 583 584 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.