Anitha P

Anitha P

വയനാട്ടില്‍ കടുവ ഇറങ്ങിയ സംഭവം; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

വയനാട്: വയനാട് ഇരുളത്ത് കടുവ ഇറങ്ങിയ സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അധികൃതര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. നാട്ടുകാരുടെ പ്രതിഷേധം കാരണം നിരവധി വാഹനങ്ങളാണ് റോഡില്‍ കുടുങ്ങി കിടക്കുന്നത്. രണ്ട് വനപാലകര്‍ക്കാണ് കടുവയുടെ ആക്രമണത്തില്‍...

Read more

പൊള്ളാച്ചി പീഡനം ഒരു ബിഗ് ബജറ്റ് സിനിമ, നയന്‍താരയെ സൂപ്പര്‍ സ്റ്റാറുകളുമായി താരതമ്യം ചെയ്യരുത്; അധിക്ഷേപിച്ച് നടന്‍ രാധാ രവി

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെയും പൊള്ളാച്ചി പീഡനത്തെയും കുറിച്ച് നടന്‍ രാധാ രവി നടത്തിയ വിമര്‍ശനം വിവാദമാകുന്നു. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് ചിത്രത്തോടാണ് രാധാ രവി ഉപമിച്ചത്. ഒരു സ്‌മോള്‍ ബജറ്റ് ചിത്രമെന്നാല്‍ ഒരു ആണ്‍കുട്ടി...

Read more

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; വെടിവെയ്പ്പില്‍ ഒരു ജവാന് വീരമൃത്യു

പൂഞ്ച്: പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാശ്മീരിലെ പൂഞ്ചിലാണ് ഇന്നലെ വൈകിട്ട് പാകിസ്താന്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ച ജവാനാണ് കൊല്ലപ്പെട്ടത്. ഇതോടെ ഒരാഴ്ച്ചയ്ക്കിടയില്‍ പാകിസ്താന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ എണ്ണം രണ്ടായി....

Read more

‘നാല്‍പത്തിയൊന്ന്’; തെരഞ്ഞെടുപ്പ് ചൂടില്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ലാല്‍ജോസ്

ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂടില്‍ തന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് സംവിധായകന്‍ ലാല്‍ജോസ്. ഫേസ്ബുക്ക് പേജിലൂടെ ആണ് തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രത്തിന്റെ പേര് ലാല്‍ജോസ് പുറത്തുവിട്ടത്. 'നാല്‍പത്തിയൊന്ന്' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയില്‍ ആരംഭിച്ചു. 'തെരഞ്ഞെടുപ്പും വേനലും ചൂടുപിടിപ്പിച്ചു...

Read more

‘പിഎം നരേന്ദ്ര മോഡി’യെ കടത്തിവെട്ടി ‘ലൂസിഫര്‍’; ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമനായി ‘ലൂസിഫര്‍’

ഇന്ത്യയില്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമനായി മലയാള ചിത്രം 'ലൂസിഫര്‍'. ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ മൂവീസ് ആന്റ് ഷോസ് ലിസ്റ്റിലാണ് 'ലൂസിഫര്‍' ഒന്നാമത് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര...

Read more

തമിഴ്‌റോക്കേഴ്‌സിന്റെ പിടിയിലായി അക്ഷയ് കുമാറും; ‘കേസരി’ ഓണ്‍ലൈനില്‍

തീയ്യേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറി കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം 'കേസരി' ഓണ്‍ലൈനില്‍ ലീക്കായി. തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് കേസരിയും ലീക്കായിരിക്കുന്നത്. റിലീസ് ദിനം തന്നെ 21.50 കോടി കരസ്ഥമാക്കിയ ചിത്രമാണ് കേസരി. ഓണ്‍ലൈനില്‍ ലീക്കായത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. അക്ഷയ്...

Read more

ത്രില്ലറുമായി വീണ്ടും നയന്‍താര; ‘കൊലൈയുതിര്‍ കാലം’ ട്രെയിലര്‍ പുറത്തുവിട്ടു

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ് ഉള്ളത്. 'ഐറ' എന്ന ഹൊറര്‍ ചിത്രത്തിന് പിന്നാലെ നയന്‍താര പ്രധാന വേഷത്തിലെത്തുന്ന 'കൊലൈയുതിര്‍ കാല'ത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രം പൂര്‍ണ്ണമായും വിദേശത്താണ്...

Read more

മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം; മരണ കാരണം ശ്വാസനാളത്തില്‍ തുണി കുരുങ്ങിയത്

മാവേലിക്കര: മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയായ എംജെ ജേക്കബ് മരിച്ചത് ശ്വാസനാളത്തില്‍ ടവ്വല്‍ കുരുങ്ങി ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന. ഇയാള്‍ ടവ്വല്‍ സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ബലംപ്രയോഗിച്ച് ഇയാളുടെ വായില്‍ കുത്തിക്കയറ്റിയതാണോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി...

Read more

ജാഗ്രത പാലിക്കുക; കേരളത്തിലെ പത്ത് ജില്ലകളില്‍ ഇന്ന് സൂര്യാഘാതത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ പത്ത് ജില്ലകളില്‍ ഇന്ന് സൂര്യാഘാതത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇന്ന് സൂര്യാഘാതത്തിന് സാധ്യത. ഈ ജില്ലകളില്‍ ഇന്ന് താപനില...

Read more

‘അമേഠിയിലെ ജനങ്ങള്‍ രാഹുലിനെ ഓടിച്ചു’; പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. രാഹുലിനെ അമേഠിയിലെ ജനങ്ങള്‍ അവഗണിച്ചത് കൊണ്ടാണ് കേരളത്തിലെ സ്ഥാനാര്‍ഥിത്വം രാഹുല്‍ സൃഷ്ടിച്ചെടുത്തതെന്നാണ് ബിജെപി നേതാവ് പരിഹസിച്ചത്. ട്വിറ്ററില്‍ ആണ്...

Read more
Page 582 of 762 1 581 582 583 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.