Anitha P

Anitha P

യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ; യൂബര്‍ ഈറ്റ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ദാതാക്കളായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ. ഏകദേശം 35 കോടി ഡോളറിന്റെ ഇടപാടാണ് സൊമാറ്റോ യൂബര്‍ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി യൂബര്‍ ഈറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്....

Read more

മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരേ ഫ്രെയിമില്‍; ഒത്തുചേരലിന്റെ ചിത്രം പങ്കുവെച്ച് ലിസി

നീണ്ട മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷിക്കും നടി നദിയ മൊയ്തുവിനുമൊപ്പം ഒരേ ഫ്രെയിമില്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ലിസി. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരുവരും വീണ്ടും...

Read more

സൂറത്തിലെ രഘുവീര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ രഘുവീര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രാവിലെയാണ് മാര്‍ക്കറ്റില്‍ തീപിടുത്തം ഉണ്ടായത്. നാല്‍പതോളം അഗ്‌നിശമന യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി സംഭവസ്ഥനത്ത് എത്തിയിട്ടുള്ളത്. മാര്‍ക്കറ്റില്‍ പടര്‍ന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗംങ്ങള്‍. സംഭവത്തില്‍ ആളപായം ഇതുവരെ...

Read more

മൂസാക്കായുടെയും പാത്തൂന്റെയും മകള്‍ റസിയ എയര്‍ഹോസ്റ്റസ് ആയി; സന്തോഷം പങ്കുവെച്ച് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും

മലയാളികളുടെ പ്രിയപ്പെട്ട എം80 മൂസയിലെ മൂസാക്കായുടെയും പാത്തൂന്റെയും മകളായി അഭിനയിച്ച അഞ്ജു എയര്‍ഹോസ്റ്റസ് ആയി. അഞ്ജു എയര്‍ഹോസ്റ്റസ് ആയതിന്റെ സന്തോഷം പങ്കുവെച്ച് സുരഭിയും വിനോദ് കോവൂരും ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്. എം80 മൂസയില്‍ മകള്‍ റസിയായി അഭിനയിച്ചത് അഞ്ജുവാണ്. എയര്‍ ഇന്ത്യയിലാണ്...

Read more

പെരിയാറെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണം; രജനീകാന്തിന്റെ കോലം കത്തിച്ച് ദ്രാവിഡര്‍ വിടുതലൈ കഴകം

മധുര: സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ദ്രാവിഡര്‍ വിടുതലൈ കഴകം. രജനീകാന്ത് പെരിയാറെ അപമാനിച്ചെന്ന് ആരോപിച്ച് മധുരയില്‍ ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ താരത്തിന്റെ കോലം കത്തിച്ചു. 1971 ല്‍ അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി...

Read more

നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ തനിക്ക് പതിനെട്ട് വയസ് തികഞ്ഞിരുന്നില്ലെന്നായിരുന്നു പവന്‍ ഗുപ്തയുടെ ഹര്‍ജിയിലെ വാദം. അതുകൊണ്ട് തന്നെ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു...

Read more

‘ആടു ജീവിത’ത്തിലെ ‘നജീബി’നായി അമ്പരിപ്പിക്കുന്ന മേയ്ക്ക് ഓവറുമായി പൃഥ്വിരാജ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടു ജീവിതം' എന്ന ചിത്രത്തിന് വേണ്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന മേയ്ക്ക് ഓവറാണ് താരം നടത്തിയിരിക്കുന്നത്. നജീബിനായി മെലിഞ്ഞ പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്....

Read more

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തി; അതീവ ജാഗ്രത പ്രഖ്യാപിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെത്തി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരുടെ മുറിയുടെ അടുത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ബോംബ് മാറ്റി. ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിലാണ്...

Read more

യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് ‘ഷൈലോക്കി’ലെ ബാര്‍ സോങ്

ലൂസിഫറിലെ ബാര്‍ സോങായ മോഹമുന്തിരിക്ക് ശേഷം യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചിരിക്കുകയാണ് 'ഷൈലോക്കി'ലെ ബാര്‍ സോങ്. 'കണ്ണേ കണ്ണേ' എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങില്‍ മൂന്നാം സ്ഥാനത്താണ് ഗാനമിപ്പോള്‍. ശ്വേത അശോകന്‍, നാരായണി ഗോപന്‍,...

Read more

ആര്‍ച്ചയായി കീര്‍ത്തി സുരേഷ്; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ്...

Read more
Page 341 of 762 1 340 341 342 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.