Anitha P

Anitha P

‘ഈ ബിഗ് ബ്രോ ഉണ്ടല്ലോ സൂപ്പറാ’; ‘ബിഗ് ബ്രദറി’ലെ പുതിയ ടീസര്‍ പുറത്തുവിട്ടു

സിദ്ദിഖ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'ബിഗ് ബ്രദര്‍'. തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ടീസര്‍ പുറത്തുവിട്ടത്. ലേഡീസ് ആന്റ്...

Read more

അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ ഇവ ഇനിയില്ല; മെനുവില്‍ നിന്ന് കേരളീയ വിഭവങ്ങള്‍ പുറത്താക്കി റെയില്‍വേയുടെ പുതിയ പരിഷ്‌കാരം

തിരുവനന്തപുരം: റെയില്‍വേയിലെ ഭക്ഷണത്തിന്റെ നിരക്ക് കൂട്ടിയതിന് പിന്നാലെ മെനുവില്‍ നിന്ന് കേരളാ വിഭവങ്ങള്‍ ഒഴിവാക്കി റെയില്‍വേയുടെ പുതിയ പരിഷ്‌കാരം. സംസ്ഥാനത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഏറ്റവും കൂടുതലായി വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നീ മിക്ക കേരളീയ...

Read more

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ല; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. 'പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ല' എന്നാണ് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞത്....

Read more

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ബീജാപൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കേരളത്തില്‍ സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ മാവോയിസ്റ്റ് സംഘം...

Read more

‘ഞാന്‍ നടനാകുമെന്ന് പറഞ്ഞ ആദ്യത്തെ ആളാണ്’; ടീച്ചര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷറഫുദ്ദീന്‍

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015 ല്‍ തീയ്യേറ്ററിലെത്തിയ 'പ്രേമം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഷറഫുദ്ദീന്‍. ആദ്യം കോമഡി താരമായും പിന്നീട് വില്ലന്‍ വേഷത്തില്‍ എത്തി പ്രേക്ഷകരെ ഞെട്ടിച്ച താരം കൂടിയാണ് ഷറഫുദ്ദീന്‍. ഇപ്പോഴിതാ താന്‍...

Read more

ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്

കോഴിക്കോട്: ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക്. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോരിക്ഷകള്‍ക്കെതിരെ...

Read more

നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ തനിക്ക് പതിനെട്ട് വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ ഹര്‍ജിയിലെ വാദം. അതുകൊണ്ട് തന്നെ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും...

Read more

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്ക്; ആറുപേരുടെ പരിക്ക് ഗുരുതരം

മധുര: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ രാജാജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആവണിയാപുരത്ത് വെച്ചാണ് ജെല്ലിക്കെട്ട് നടക്കുന്നത്. അതേസമയം മത്സരത്തില്‍ ഇത്രയും പേര്‍ക്ക് പരിക്കേറ്റിട്ടും മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചുള്ള ജെല്ലിക്കെട്ട് മത്സരം ഇപ്പോഴും തുടരുകയാണ്....

Read more

‘വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല, എന്നാലും അറിഞ്ഞിരിക്കുന്നത് നല്ലതാ’; റൈഫിള്‍ അസോസിയേഷന്‍ അംഗത്വമെടുത്ത് മമ്മൂട്ടി

ചേര്‍ത്തല: സിനിമകളില്‍ വില്ലന്‍മാര്‍ക്കെതിരെ തോക്കെടുത്ത് പോരാടിയ മെഗാസ്റ്റാര്‍ യഥാര്‍ത്ഥ ജീവിതത്തിലും നല്ല ഒരു കിടിലന്‍ ഷൂട്ടര്‍ ആവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനു മുന്നോടിയായി ആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. ഇന്ന് രാവിലെ ചേര്‍ത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണ്...

Read more

ഹരിവരാസന പുരസ്‌കാരം ഇളയരാജയ്ക്ക് ദേവസ്വം മന്ത്രി സമ്മാനിച്ചു

സന്നിധാനം: ഹരിവരാസന പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സന്നിധാനത്ത് എത്തി അവാര്‍ഡ് വാങ്ങിക്കാന്‍ കഴിഞ്ഞതില്‍...

Read more
Page 342 of 762 1 341 342 343 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.