Anitha P

Anitha P

ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറി; വയാട്ടില്‍ ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് മാവോയിസ്റ്റുകള്‍

മേപ്പാടി: വയാട്ടില്‍ ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ചുമരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് മാവോയിസ്റ്റുകള്‍. മേപ്പാടിയിലുള്ള ഹോംസ്റ്റേയുടെ ചില്ലുകളാണ് മാവോയിസ്റ്റുകള്‍ അടിച്ച് തകര്‍ത്തത്. ഹോംസ്റ്റേയുടെ ചുമരില്‍ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. രാവിലെ സംഭവ സ്ഥലത്തെത്തിയ സെക്യൂരിറ്റി...

Read more

വയനാട്ടിനെ ആശങ്കയിലാക്കി വീണ്ടും കുരങ്ങുപനി; മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മാനന്തവാടി: വയനാട്ടിനെ ആശങ്കയിലാക്കി വീണ്ടും കുരങ്ങുപനി. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ രണ്ടു പേര്‍ക്കാണ് ഇപ്പോള്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. ചേലൂര്‍ രണ്ടാം ഗേറ്റിലെ അറുപത്തിരണ്ടുകാരനും നാല്‍പ്പത്തേഴുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായിയിരിക്കുകയാണ്. ചേലൂരില്‍...

Read more

ഗുജറാത്തിന് പിന്നാലെ മധ്യപ്രദേശിലും ശിശുമരണം; പതിമൂന്ന് മണിക്കൂറിനുള്ളില്‍ മരിച്ചത് ആറുകുട്ടികള്‍

ഭോപ്പാല്‍: ഗുജറാത്തിലെ കോട്ടയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ശിശുമരണം. കഴിഞ്ഞ പതിമൂന്ന് മണിക്കൂറിനുള്ളില്‍ ആറ് പിഞ്ചുകുഞ്ഞുങ്ങളാണ് ശാഹ്ഡോളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ആദിവാസി ഊരില്‍ നിന്നുള്ള ശിശുക്കളാണ് മരിച്ചത്. ശിശുമരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി തുളസി സിലാവത്ത് ഉത്തരവിട്ടു. ജനുവരി 13 ന്...

Read more

‘ബോയ്‌കോട്ട് ലക്‌സ്’; ദീപിക പദുക്കോണ്‍ മോഡലാവുന്ന ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

മുംബൈ: ജെഎന്‍യുവില്‍ ആക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നടി ദീപിക പദുക്കോണ്‍ മോഡലായി എത്തുന്ന ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം. 'ബോയ്‌കോട്ട് ലക്‌സ്' എന്ന ഹാഷ് ടാഗ് ആണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനു പുറമെ ദീപിക മോഡലായി എത്തുന്ന...

Read more

ഡബ്‌സ്മാഷ് റാണി സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഡബ്‌സ്മാഷിലൂടെ എല്ലാവര്‍ക്കും സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. അര്‍ജുന്‍ സോമശേഖര്‍ എന്നാണ് വരന്റെ പേര്. സൗഭാഗ്യ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. സൗഭാഗ്യയ്ക്കൊപ്പം...

Read more

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയല്ലേ? ഒടുവില്‍ സത്യം വെളിപ്പെടുത്തി താരം

1998ല്‍ സിബിമലയില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'സമ്മര്‍ ഇന്‍ ബെത്‌ലഹേം'. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി, സുകുമാരി, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രം റിലീസ് ചെയ്ത് കാലം ഇത്രയും ആയെങ്കിലും...

Read more

‘വരനെ ആവശ്യമുണ്ട്’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായ സുരേഷ് ഗോപി-ശോഭന കൂട്ടുക്കെട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍....

Read more

ചാര്‍ലിയുടെ തമിഴ് റീമേക്കില്‍ നിന്ന് സായി പല്ലവി പിന്മാറി; ‘ടെസ’യുടെ വേഷത്തില്‍ എത്തുന്നത് ശ്രദ്ധ ശ്രീനാഥ്

ദുല്‍ഖര്‍ സല്‍മാന്‍-പാര്‍വതി തിരുവോത്ത് എന്നിവര്‍ നായികാ നായകന്മാരായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 'ചാര്‍ലി'. ചിത്രം തമിഴില്‍ ഒരുങ്ങുകയാണ്. ദിലീപ് കുമാര്‍ ആണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് സായി പല്ലവിയെ ആയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് താരമിപ്പോള്‍...

Read more

‘ഒരുത്തീ’യുമായി നവ്യാ നായര്‍; മഞ്ജു വാര്യരും മമ്മൂട്ടിയും ചേര്‍ന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കല്യാണത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത മലയാളികളുടെ പ്രിയപ്പെട്ട 'ബാലാമണി' വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. മഞ്ജു വാര്യരും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്...

Read more

ഒമാനില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത; കടല്‍ പ്രക്ഷുബ്ധമായിരിക്കും, രണ്ടു മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യത

മസ്‌കറ്റ്: ഒമാനില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അധികൃതര്‍ അറിയിച്ചു. മഴയോടൊപ്പം ഇടിയും മിന്നലും ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നും അധികൃതര്‍ അറിയിതച്ചു. അതേസമയം ഒമാന്‍ തീരത്ത് കടല്‍ പ്രഷുബ്ധമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. , രണ്ടു മീറ്റര്‍...

Read more
Page 343 of 762 1 342 343 344 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.