Anitha P

Anitha P

‘സിനിമകളിലെ ക്ലീഷേ ലുക്കിന്റെ അതിര്‍വരമ്പുകളെ ഭേദിച്ച കാസ്റ്റിംഗ് ആയിരുന്നു അഞ്ചാം പാതിരയിലെ ഉണ്ണിമായ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

മിഥുന്‍ മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് 'അഞ്ചാം പാതിര'. തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കുഞ്ചാക്കോ ബോബന്‍ കാഴ്ചവെച്ചിരിക്കുന്നത്. പോലീസിനെ കുഴക്കുന്ന ഒരു സീരിയല്‍ കില്ലറുടെ...

Read more

മഞ്ഞുകൊണ്ടൊരു കാര്‍; ശ്രീനഗറില്‍ സഞ്ചാരികളില്‍ കൗതുകമുണര്‍ത്തി സുബൈര്‍ അഹമ്മദിന്റെ ശില്‍പം

ശ്രീനഗര്‍: മഞ്ഞില്‍ പുതച്ചിരിക്കുകയാണ് ജമ്മു കാശ്മീര്‍. നിരവധി സഞ്ചാരികളാണ് കാശ്മീരിലേക്ക് ഒഴുകിയെത്തുന്നത്. ഇപ്പോഴിതാ ശ്രീനഗറില്‍ മഞ്ഞ് കൊണ്ട് സൂപ്പറൊരു കാര്‍ സൃഷ്ടിച്ചിരിക്കുകയാണ് സുബൈര്‍ അഹമ്മദ് എന്ന കലാകാരന്‍. സുബൈറിന്റെ കാര്‍ ശില്‍പം വന്നതോടെ മഞ്ഞ് കാറിനൊപ്പം സെല്‍ഫിയെടുക്കാനായി പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്....

Read more

അഭിനേതാക്കളുടെ രാഷ്ട്രീയ നിലപാട് നോക്കിയല്ല കഴിവ് നോക്കിയാണ് കാസ്റ്റ് ചെയ്യാറുള്ളത്; സംവിധായിക അശ്വിനി തിവാരി

ബോളിവുഡ് താരറാണി കങ്കണയെ നായികയാക്കി അശ്വിനി തിവാരി സംവിധാനം ചെയ്ത ചിത്രമാണ് 'പംഗ'. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ കങ്കണ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും ജെഎന്‍യുവില്‍ അക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ചു കൊണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു....

Read more

ചൈനയില്‍ പടരുന്ന അജ്ഞാത വൈറസ്; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ചൈനയില്‍ അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. നാളെ യോഗം ചേരാനാണ് തീരുമാനം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്ന് ജനീവയില്‍ ചേരുന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തില്‍ തീരുമാനിക്കും....

Read more

‘പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പെരിയാറിനെ കുറിച്ച് അത്തരത്തിലൊരു പ്രസ്താവന നടത്തിയത്, മാപ്പ് പറയില്ല’; രജനീകാന്ത്

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. 1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് രജനീകാന്ത് പ്രതികരിച്ചത്. 1971 ല്‍ അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി...

Read more

‘രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററാണ് വേണ്ടത്, അല്ലാതെ എന്‍ആര്‍സിയല്ല’; പ്രകാശ് രാജ്

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. രാജ്യത്ത് ഇപ്പോള്‍ മൂവായിരം കോടിയുടെ പ്രതിമകള്‍ അല്ല ആവശ്യമെന്നും വേണ്ടത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടതെന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്....

Read more

‘ഇന്ത്യയിലെ എല്ലാ വീട്ടിലും ഒരു വാത്സല്യം മമ്മൂട്ടി ഉണ്ടായിരിക്കും’; ടൊവീനോയുടെ ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സി’ന്റെ ടീസര്‍ പുറത്തുവിട്ടു

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സി'ന്റെ ടീസര്‍ പുറത്തുവിട്ടു. ഇന്ത്യയിലെ എല്ലാ വീട്ടിലും ഒരു വാത്സല്യം മമ്മൂട്ടി ഉണ്ടായിരിക്കുമെന്നും തന്റെ വീട്ടിലെ വാത്സല്യം മമ്മൂട്ടി താനാണെന്ന് ടൊവീനോ പറയുന്നതാണ് പുറത്തുവിട്ട ടീസറില്‍ ഉള്ളത്. ലോകം...

Read more

കണ്ണ് മൂടിക്കെട്ടി ബോട്ടില്‍ ക്യാപ് ചലഞ്ചുമായി ‘ദ കുങ്ഫു മാസ്റ്റര്‍’ നായിക നീത പിള്ള; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

'പൂമരം' എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി കുങ്ഫു മാസ്റ്റര്‍'. ചിത്രത്തിലെ നായിക നിതാ പിള്ളയുടെ ബോട്ടില്‍ ക്യാപ് ചലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണ് മൂടിക്കെട്ടിയാണ് താരം ബോട്ടില്‍ ക്യാപ് ചലഞ്ച് ചെയ്തിരിക്കുന്നത്....

Read more

‘നാല് പേരും വധശിക്ഷ അര്‍ഹിക്കുന്നവരാണ്, ഇവരെ തൂക്കിലേറ്റുന്നതില്‍ ഒട്ടും മനസ്താപമില്ല’; ആരാച്ചാര്‍ പവന്‍ ജലാദ്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലുന്നതില്‍ ഒട്ടും മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജലാദ്. നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണെന്നും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് ഉചിതമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശിക്ഷ നടപ്പാക്കാന്‍ തയ്യാറാണെന്നും തനിക്ക് യാതൊരു ഭയവുമില്ലെന്നും...

Read more

മെട്രോയുടെ തൂണില്‍ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി ഇനി മുതല്‍ ‘മെട്രോ മിക്കി’

കൊച്ചി: കൊച്ചി മെട്രോ തൂണില്‍ കയറി ഫയര്‍ഫോഴ്സ് അധികൃതരെ വലച്ച പൂച്ചക്കുട്ടിക്ക് 'മെട്രോ മിക്കി' എന്ന പേര് നല്‍കി. സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) അധികൃതരാണ് പൂച്ചക്കുട്ടിക്ക് ഈ പേര് നല്‍കിയത്. രണ്ട് മണിക്കൂര്‍...

Read more
Page 340 of 762 1 339 340 341 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.