Anitha

Anitha

വെള്ളിനിലാ നാട്ടിലെ, പൗർണ്ണമി തൻ വീട്ടിലെ; പൊന്നുരുകും പാട്ടുകൊണ്ട് കുഞ്ഞ് ഇസയെ താലോലിച്ച് ഉറക്കി ഹോംഗാർഡ്; ചേച്ചിയുടെ വിയോഗവും അമ്മയുടെ പരിക്കും അറിയാതെ നൊമ്പരമായി പിഞ്ചുകുഞ്ഞ്

രാമപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തന്റെ ഉറ്റവർ ആശുപത്രിയിലാണെന്ന് അറിയാതെ സുരേഷ് എന്ന ഹോംഗാർഡിന്റെ താലോലത്തിൽ മയങ്ങുന്ന കുഞ്ഞ് ഇസയുടെ വീഡിയോ നാടിന്റെ തന്നെ കണ്ണീരാകുന്നു. ഏഴുമാസം പ്രായം മാത്രമുള്ള ഇസയെ വാഹനാപകടത്തിൽ നിന്നും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചതാണ്. കാര്യമായ പരിക്കുകളില്ലാതെ...

Read more

‘ഇടക്ക് സ്ലെഡ്ജ് ചെയ്യും, അപ്പോ ഞാൻ ദ്രാവിഡ് ആകും; ജീവിതമെന്ന ടെസ്റ്റിൽ സമനില എങ്കിലും പിടിക്കണം’; ഹോം സ്‌റ്റേയിൽ വന്ന ഓസ്‌ട്രേലിയക്കാരി ആലപ്പുഴക്കാരന്റെ ജീവിത സഖിയായ കഥ

ആലപ്പുഴ: ഹോംസ്‌റ്റേ നടത്തുന്നതിനിടെ രണ്ടുദിവസത്തിനായി മാത്രം വന്നെത്തിയ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ്കാരി സഞ്ചാരി കെറി ബഡ്ഡ് തന്റെ ജീവിതസഖിയായ കഥ പറയുകയാണ് ആലപ്പുഴക്കാരൻ അഞ്ജു അഹം. ലോക്ക്ഡൗണിനും നാല് മാസം മുമ്പ് മാത്രം ആലപ്പുഴയിൽ ആരംഭിച്ച ഹോംസ്‌റ്റേയാണ് അഞ്ജു അഹം എന്ന 32കാരന്റെ...

Read more

രണ്ടാംതരം പൗരനായി ജീവിക്കാൻ പറ്റില്ല; നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് നിങ്ങളെ പിന്തുണക്കില്ല; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ നാടകമേഖലയോട് കാണിക്കുന്നത് അവഗണനയാണെന്ന് ആരോപിച്ച് പിന്തുണ പിൻവലിച്ച് നടൻ ഹരീഷ് പേരടി. ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ അറിയിച്ചു. നാടകങ്ങൾക്ക് വേദി അനുവദിക്കാത്തതിനാലും നാടകമേളയായ ഐടിഎഫ്ഒകെ (ഇന്റർനാഷണൽ തിയേറ്റർ ഫിലിം ഫെസ്റ്റിവിൽ...

Read more

കുഞ്ഞ് കരഞ്ഞത് അസ്വസ്ഥതയുണ്ടാക്കി; മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി അമ്മ; കസ്റ്റഡി

കുണ്ടറ: കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണു കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ദാരുണസംഭവം....

Read more

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയില്ല; അധ്യാപകനെ സ്‌കൂളിൽ നിന്നും പുറത്താക്കി; സംഭവം യുപിയിൽ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകാത്തതിന്റെ പേരിൽ തന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി ഉന്നയിച്ച് അധ്യാപകൻ രംഗത്ത്. ഉത്തർപ്രദേശിലെ ബലിയയിലെ സരസ്വതി ശിശുമന്ദിർ സ്‌കൂളിലെ അധ്യാപകനായിരുന്ന യശ്വന്ത് പ്രതാപ് സിങാണ് പരാതിക്കാരൻ. ആർഎസ്എസ് നിയന്ത്രണത്തിലാണ് സ്‌കൂളാണെന്ന് ഇന്ത്യ ടുഡേ...

Read more

എൻസിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; എലത്തൂരിൽ എകെ ശശീന്ദ്രൻ, കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻസിപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരിൽ എകെ ശശീന്ദ്രൻ തന്നെ വീണ്ടും ജനവിധി തേടും. കുട്ടനാട്ടിൽ തോമസ് കെ തോമസും മത്സരിക്കും. അന്തരിച്ച മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. കോട്ടക്കൽ നിയോജക മണ്ഡലത്തിൽ...

Read more

കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ, പട്ടാമ്പി മുഹ്‌സിൻ; 21 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാലിടത്ത് പ്രഖ്യാപനം പിന്നീടെന്ന് കാനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പ്രഖ്യാപനം കഴിഞ്ഞു. സിപിഐയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 25 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സിപിഐ ഇതിൽ 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇന്ന് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ശേഷിക്കുന്ന...

Read more

പാലക്കാട് തന്നെ മത്സരിക്കും; പട്ടാമ്പിയിലേക്കില്ലെന്ന് ഷാഫി പറമ്പിൽ; മത്സരിക്കാൻ മനസില്ല, എന്തിനാണ് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കുന്നതെന്ന് എവി ഗോപിനാഥ്

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ചൊല്ലി അനിശ്ചിതത്വമെന്ന ആരോപണങ്ങളെ തള്ളി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിൽ. പാലക്കാട് തന്നെ താൻ സ്ഥാനാർത്ഥിയാകുമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പട്ടാമ്പി മണ്ഡലത്തിലേക്ക് ഷാഫി മാറിയേക്കുമെന്ന വാർത്തകളെ നിഷേധിച്ചിരിക്കുകയാണ്...

Read more

സ്‌കൂൾ കാലം തൊട്ട് ആർഎസ്എസുകാരൻ; തന്റെ മൂല്യങ്ങളുടെ അടിത്തറയും ദേശ സുരക്ഷയുടെ നാലാം തൂണുമാണ് ആർഎസ്എസ്; ബിജെപി വർഗീയ പാർട്ടിയെന്ന പ്രചാരണം അതിജീവിക്കണമെന്നും ഇ ശ്രീധരൻ

കൊച്ചി: സ്‌കൂൾ വിദ്യാഭ്യാസ കാലം തൊട്ട് താൻ ആർഎസ്എസുകാരനായിരുന്നെന്ന പ്രസ്താവനയുമായി ഇ ശ്രീധരൻ. ഔദ്യോഗിക പദവിയിൽ രാഷ്ട്രീയം കലർത്താൻ താത്പര്യം ഇല്ലാതിരുന്നതിനാൽ നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്നു അദ്ദേഹം ആർഎസ്എസ് മുഖപത്രമായ കേസരിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു, തന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ...

Read more

കല്യാണവീടിന്റെ അടയാളമായ പന്തലും ആൾക്കൂട്ടവും വണ്ടികളുമൊന്നും ഇല്ല; ഭക്ഷണം വിളമ്പി ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന അയാളാണ് പുതിയാപ്ല; നിക്കാഹിന്റെ പൈസ പോലും സ്വന്തമായുണ്ടാക്കി റസിയ

ചാവക്കാട്: ആഡംബരമായി വിവാഹഘോഷങ്ങൾ നടക്കുമ്പോൾ അതിനിടയിൽ ഒരു ആഘോഷവുമില്ലാതെ, ആളും ബഹളവുമില്ലാതെ നടക്കുന്ന വിവാഹങ്ങളുമുണ്ടെന്ന് ഓർമ്മിച്ച് ഫേസ്ബുക്ക് കുറിപ്പ്. നിക്കാഹിനുള്ള പണം പോലും സ്വന്തമായുണ്ടാക്കിയ ആഡംബരമില്ലാത്ത റസിയയുടെ വിവാഹത്തിന് പോയ വിശേഷം പങ്കുവെയ്ക്കുകയാണ് സുഹൃത്ത് മുഹമ്മദ് ഫാസിൽ. ഫാസിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:...

Read more
Page 737 of 1852 1 736 737 738 1,852

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.