Anitha

Anitha

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനല്ല; മണിക്കൂറുകൾക്കകം നിലപാട് മാറ്റി വി മുരളീധരൻ; വിജയയാത്രയിലെ പ്രഖ്യാപനവും വൃഥാവിലായി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മെട്രോമാൻ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തി കാണിച്ചാണെന്ന പ്രഖ്യാപനം പിൻവലിച്ച് ബിജെപി. കേരളത്തിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനാണെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നിലപാട് തിരുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി...

Read more

നികുതിയായ 21 രൂപ 93ൽ നിന്ന് കുറച്ചാൽ 60 അല്ല 72 ആണ്; കുമ്മനംജി പറയുന്ന അറുപതെത്താൻ 500 എംഎൽ സമം ഒരു ലിറ്റർ എന്ന് ഉത്തരവിറക്കേണ്ടി വരും; ട്രോളി തോമസ് ഐസക്ക്

തിരുവനന്തപുരം: ബിജെപി അധികാരത്തിൽ എത്തിയാൽ പെട്രോൾ വില 60 രൂപയാക്കും എന്ന മുൻപാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വാദത്തെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്. പെട്രോളിന് 50 രൂപയാക്കുമെന്ന കെ സുരേന്ദ്രന്റെ വാഗ്ദാനവും കുമ്മനത്തിന്റെ വാഗ്ദാനവും തമ്മിലുള്ള വിയോജിപ്പ് നമ്മൾ കാര്യമാക്കേണ്ടെന്നും...

Read more

‘ഉടൻ അടിച്ചുപിരിയും; അവളെ മതം മാറ്റും’; പലരും ശാപവാക്ക് ചൊരിഞ്ഞിട്ടും തളരാതെ ഈ ദമ്പതികൾ; എനിക്ക് എഴുന്നേൽക്കാനാവും, അവൾക്കൊപ്പം നടക്കാനും; ഒന്നാം വിവാഹ വാർഷികത്തിൽ ഷഹനയെ ചേർത്ത് പിടിച്ച് പ്രണവ്

തിരുവനന്തപുരം: വീൽചെയറിൽ ജീവിതം അവസാനിക്കുമെന്ന് വിധിയെഴുതിയിടത്തു നിന്നും പറന്നുയർന്ന പ്രണവിന് കൂട്ടായി ഷഹാന എത്തിയപ്പോൾ പലരും വിധിയെഴുതിയതാണ് ഈ ബന്ധം അധികകാലം മുന്നോട്ട് പോകില്ലെന്ന്. വിവാഹബന്ധം ഉടനെ വേർപ്പെടുത്തും. പ്രായത്തിന്റെ തിളപ്പിലാണ് ഈ തീരുമാനം. തുടങ്ങി നിരവധി ശആപവാക്കുകളാണ് ഷഹാനയുടെ കഴുത്തിൽ...

Read more

അന്ന് ജയിലിന് മുന്നിൽ പൊട്ടിക്കരഞ്ഞത് പാരയായി; നടിയെ ആക്രമിച്ച കേസും ദിലീപും വീണ്ടും ചർച്ചയാകും; ധർമ്മജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് എതിരെ രംഗത്തെത്തി മണ്ഡലം കമ്മിറ്റി. ധർമ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ധർമ്മജൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ മുന്നറിയിപ്പ്....

Read more

‘ഇത്രകാലം ചെയ്തുകൂട്ടിയ പാപങ്ങൾക്ക് ഞാൻ എന്നെ തന്നെ ശിക്ഷിക്കുന്നു’; പൊതുവേദിയിൽ ഏത്തമിട്ട് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന നേതാവ്; വീഡിയോ വൈറൽ

കൊൽക്കത്ത: പൊതുവേദിയിൽ ജനങ്ങൾക്ക് മുമ്പിൽ മാപ്പ് പറഞ്ഞ് ഏത്തമിട്ട് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നേതാവ്. ബ്ലോക് ലെവൽ ടിഎംസി നേതാവായിരുന്ന സുശാന്ത പാൽ ആണ് ഏത്തമിട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൃണമൂലിലായിരുന്നപ്പോൾ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് സ്വയം...

Read more

ഇന്ന് 2616 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട്...

Read more

തമിഴ് ജനത മൂഢരല്ല; തമിഴിനോട് പ്രധാനമന്ത്രിക്ക് പെട്ടെന്നുള്ള ഈ സ്‌നേഹത്തിന്റെ കാര്യം മനസിലാകാതിരിക്കുമോ; വിമർശിച്ച് കമൽഹാസൻ

ചെന്നൈ: തമിഴ് പഠിക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്ന് പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. തമിഴ് പഠിക്കാത്തതിൽ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൻ കീ ബാത്തിലെ പരാമർശത്തെയാണ് കമൽ ഹാസൻ പരിഹസിച്ചത്. 'തമിഴ് ജനങ്ങൾ...

Read more

പുതുച്ചേരിയിൽ ബിജെപി മുഖ്യമന്ത്രിയെന്ന് അമിത് ഷാ പറഞ്ഞത് ഇഷ്ടമായില്ല; ഇടഞ്ഞ് രംഗസ്വാമി; തനിച്ച് മത്സരിക്കും; പുതുച്ചേരി ബിജെപിക്ക് ലഭിച്ചേക്കില്ല

ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയെങ്കിലും ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയിച്ചേക്കില്ലെന്ന് സൂചന. ബിജെപി സഖ്യം വിട്ട് എൻആർ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങുന്നു. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം കൊടുക്കാമെന്ന് ബിജെപി ഉറപ്പുനൽകാത്തതാണ് ഇടയാൻ കാരണം. ബിജെപി അനുനയത്തിന് ശ്രമിച്ചെങ്കിലും...

Read more

പാർട്ടി പറഞ്ഞാൽ ഏത് മണ്ഡലത്തിലും മത്സരിക്കും; പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിൽ വലിയ വിഷയമാകും; ബിജെപി വൻവിജയം നേടും: ഇ ശ്രീധരൻ

കൊച്ചി: കേരളത്തിൽ ഏത് മണ്ഡലത്തിൽ മത്സരിക്കാനും തയ്യാറാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരനായല്ല പകരം ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടത്ത് പുനർനിർമ്മാണം പൂർത്തിയായ പാലത്തിൽ വ്യാഴാഴ്ച...

Read more

മകളുടെ പ്രണയമറിഞ്ഞ് കലിപൂണ്ടു; 17കാരിയുടെ തലയുമായി വഴിയിലൂടെ നടന്ന് നീങ്ങി പിതാവ്; കൊടുംക്രൂരം

ലഖ്‌നൗ: പ്രണയബന്ധമറിഞ്ഞ് പ്രകോപിതനായ പിതാവ് മകളുടെ തലയറുത്തു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. പതിനേഴുകാരിയായ മകളുടെ തലയറുത്താണ് പിതാവ് ക്രൂരത കാണിച്ചത്. ലഖ്‌നൗവിൽനിന്ന് 200 കിലോ മീറ്റർ അകലെ പണ്ഡേതര ഗ്രാമ നിവാസിയായ സർവേഷ് കുമാർ എന്നയാളാണ് മകളുടെ തലയുമായി...

Read more
Page 736 of 1845 1 735 736 737 1,845

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.