Anitha

Anitha

കോവിഡ് ജുഡീഷ്യറിയെ ഗുരുതരമായി ബാധിച്ചു; ഇതുവരെ ജീവൻ വെടിഞ്ഞത് 37 ജഡ്ജിമാർ; രോഗം ബാധിച്ചത് 2874 ജഡ്ജിമാർക്ക്: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോവിഡ് ജുഡീഷ്യറിയെ ഗുരുതരമായി ബാധിച്ചുവെന്ന റിപ്പോർട്ടിൽ ആശങ്ക അറിയിച്ച് ചീഫ് ജസ്റ്റിസ് എൻവി രമണ. കോവിഡ് ബാധിച്ച് ഇതുവരെ 34 വിചാരണ കോടതി ജഡ്ജിമാരും 3 ഹൈക്കോടതി ജഡ്ജിമാരുമാണ് മരണത്തിന് കീഴടങ്ങിയത്. ഇക്കാലയളവിൽ വിചാരണ കോടതികളിലെ 2768 ജഡ്ജിമാർക്കാണ് ഇതുവരെ...

Read more

‘അഞ്ചുദിവസമായി പല്ലു തേച്ചിട്ട്; വെള്ളം പോലും കിട്ടിയില്ല’; ചികിത്സ കിട്ടിയില്ലെന്ന് പരാതിപ്പെട്ട കോവിഡ് ബാധിച്ച വൃക്കരോഗി തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിച്ചു; ദാരുണം

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ അവഗണിക്കുകയാണെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും പരാതിപ്പെട്ടതിന് തൊട്ടടുത്ത ദിവസം കോവിഡ് രോഗിക്ക് ദാരുണമരണം. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി നകുലനാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സംഭവം. വൃക്കരോഗിയായ...

Read more

വീട് അടച്ചിട്ട് കുടുംബത്തോടൊപ്പം വാക്‌സിനെടുക്കാൻ പോയി; ഓട്ടോഡ്രൈവറുടെ വീട്ടിൽ കവർച്ച; ആഭരണങ്ങളും 25 ലക്ഷം രൂപയും നഷ്ടമായി

ന്യൂഡൽഹി: വീട് അടച്ചിട്ട് വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് പോയ ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ഈ സംഭവം. 40കാരനായ അരവിന്ദ് കുമാർ പട്‌വയും ഭാര്യയും വാക്‌സിൻ സ്വീകരിക്കാൻ...

Read more

കോവിഡ് വാക്‌സിനും ഓക്‌സിജനും ഒപ്പം പ്രധാനമന്ത്രിയേയും കാണാനില്ല: രാഹുൽഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിൻ ക്ഷാമത്തേയും ഓക്‌സിജൻ ദൗർലഭ്യത്തേയും വിമർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വാക്‌സിനും ഓക്‌സിജനും അഭാവം നേരിടുന്നത് പോലെ പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് രാഹുൽ വിമർശിച്ചു. ഇന്ത്യയിൽ അവശേഷിക്കുന്നത് സെൻട്രൽ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുൽ...

Read more

കോവിഡിന് കുറവില്ല; ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് തന്നെ; ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ലാത്തതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ്...

Read more

ആശ്വസിക്കാനാകാതെ രാജ്യം; 3,62,727 പേർക്ക് കൂടി കോവിഡ്; രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി യുപി; ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ

ന്യൂഡൽഹി: കോവിഡ് കേസുകളിൽ ഇനിയും ആശ്വസിക്കാനാകാതെ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4120 പേർ മരിക്കുകയും ചെയ്തു. 3,52,181 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 2,37,03,665...

Read more

ഉപതെരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് ബിജെപി; ബംഗാളിൽ 2 സിറ്റിങ് എംപിമാർ എംഎൽഎ സ്ഥാനം രാജിവെച്ചു; തെരഞ്ഞെടുത്ത് അരമാസം തികയും മുമ്പെ രാജി

കൊൽക്കത്ത: പാർലമെന്റ് ഉപതെരഞ്ഞെടുപ്പ് വന്നാൽ തോൽക്കുമെന്ന് ഭയന്ന് പശ്ചിമ ബംഗാളിൽ രണ്ട് ബിജെപി എംഎഎൽമാർ രാജിവച്ചു. തെരഞ്ഞെടുക്കപ്പെട്ട് 15 ദിവസം തികയും മുമ്പെയാണ് രാജി. നിയമസഭയിലേക്ക് ജയിച്ച സിറ്റിങ് എംപിമാരായ രണ്ട് നേതാക്കളാണ് പാർട്ടി നിർദേശപ്രകാരം രാജിവച്ചത്. നിഷിത് പ്രമാണിക്കും ജഗന്നാഥ്...

Read more

മൂന്നാറിലെ വൈദിക സമ്മേളനം: പങ്കെടുത്ത രണ്ട് വൈദികർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

വെള്ളറട: കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയ മൂന്നാറിലെ വൈദികസമ്മേളനം രണ്ട് വൈദികരുടെ ജീവൻ കൂടി കവർന്നു. ഇതോടെ, മരിച്ച വൈദികരുടെ എണ്ണം നാലായി. ചെറിയകൊല്ല അമ്പലക്കാല സഭയിലെ സഭാ ശുശ്രൂഷകൻ അമ്പൂരി കാന്താരിവിള ബിനോഭവൻ ബിനോകുമാർ(39), സിഎസ്‌ഐ ആനാക്കോട് ഡിസ്ട്രിക്ട് വെസ്റ്റ് മൗണ്ട്...

Read more

ഇസ്രായേൽ-പാലസ്തീൻ സംഘർഷം: മരണസംഖ്യ 50 കവിഞ്ഞു; കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും; ഇസ്രായേലിൽ പതിച്ചത് ആയിരക്കണക്കിന് റോക്കറ്റുകൾ

ഗാസ: ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ കനത്തതിന് പിന്നാലെ മരണസംഖ്യയും ഏറുന്നു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. തിങ്കളാഴ്ചമുതൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 കുട്ടികളടക്കം 56 പലസ്തീനികളുടെ ജീവൻ പൊലിഞ്ഞു. തിങ്കളാഴ്ചമാത്രം 11 പേർ മരിച്ചു....

Read more

ഏഴ് ദിവസത്തിനിടെ ഡോക്ടർ വന്ന് എത്തിനോക്കി പോയത് ഒരു തവണമാത്രം; പക്ഷെ ബില്ല് 1.77 ലക്ഷം; ഒരു പരിചരണവും നൽകാതെ വയോധിക ദമ്പതികളെ കൊള്ളയടിച്ച് കൊല്ലത്തെ ആശുപത്രി

കൊല്ലം: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികരായ ദമ്പതികൾക്ക് ഭീമമായ ബില്ല് നൽകി ഞെട്ടിച്ച് സ്വകാര്യ ആശുപത്രിയുടെ ക്രൂരത. കാര്യമായ പരിചരണങ്ങളോ ഡോക്ടറുടെ സേവനമോ ഉറപ്പ് നൽകാതെ വയോധിക ദമ്പതികളെ ഏഴുദിവസം ആശുപത്രിയിൽ കിടത്തിയതിന് റൂം വാടക ഇനത്തിൽ മാത്രം ഈടാക്കിയത്...

Read more
Page 675 of 1854 1 674 675 676 1,854

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.