Anitha

Anitha

അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലോക്ഡൗൺ വേളയിൽ ലഭ്യമാക്കും; കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ വേളയിൽ അവശ്യസാധനങ്ങളും അവശ്യസേവനങ്ങളും എല്ലാവർക്കും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സാധനങ്ങൾ ശേഖരിച്ചു വച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്. അത് ലോക്ക്ഡൗൺ നൽകേണ്ട ഗുണഫലം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി...

Read more

കിടക്കകൾക്കും ഓക്‌സിജനും വേണ്ടി നാട് നീളെ ഓടിക്കുകയാണ് ഭരണാധികാരികൾ; അടുത്ത തെരഞ്ഞെടുപ്പിൽ ആരും ഇതൊന്നും മറക്കരുത്: സുനിൽ ഷെട്ടി

ന്യൂഡൽഹി: രാജ്യം കോവിഡിന് മുന്നിൽ പകച്ചുനിൽക്കുമ്പോൾ പരാജയപ്പെട്ടത് സർക്കാർ സംവിധാനം കൂടിയാണ്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമെന്നും സജ്ജീകരണങ്ങൾ ഒരുക്കണമെന്നും വിദഗ്ധർ കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ ഉപദേശിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളെ മറന്ന്...

Read more

രണ്ടാഴ്ചയ്ക്കിടെ അമ്മയുടേയും സഹോദരിയുടേയും ജീവൻ അപഹരിച്ച് കോവിഡ്; തോരാ കണ്ണീരായി ഇന്ത്യൻ ക്രിക്കറ്റർ വേദ കൃഷ്ണമൂർത്തി

ചിക്കമംഗളൂരു: കോവിഡ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് നഷ്ടമായത് അമ്മയുടെയും സഹോദരിയുടെയും ജീവൻ. രണ്ടാഴ്ചയ്ക്കിടെയാണ് കോവിഡ് മൂലം വേദയുടെ കുടുംബത്തിന് തീരാ നഷ്ടം സംഭവിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് വേദയുടെ സഹോദരി വത്സല ശിവകുമാർ (45) കോവിഡ് മൂലം...

Read more

ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ 7.30 വരെ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; ലോക്ക്ഡൗൺ മാർഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ 16ാം തീയതി വരെ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന് മാർഗരേഖയിൽ പറയുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തണം. പെട്രോൾ...

Read more

രണ്ടാം പിണറായി സർക്കാർ മേയ് 20ന് സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിമാരും വകുപ്പുകളും അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കുമെന്ന് മാധ്യമറിപ്പോർട്ട്. ഇന്ന് നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് എകെജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ,...

Read more

തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ; വെള്ളിയാഴ്ച സത്യപ്രതിജ്ഞ; മന്ത്രി പട്ടികയിൽ സ്ഥാനം പിടിക്കാതെ മകൻ ഉദയനിധി

ചെന്നൈ: തമിഴ്‌നാട്ടിൽ എഐഎഡിഎംകെയെ തറപറ്റിച്ച് അധികാരം തിരിച്ചുപിടിച്ച ഡിഎംകെയുടെ നേതൃത്വത്തിൽ സർക്കാർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ രാവിലെ നടക്കുന്ന ചടങ്ങിൽ 33 ഡിഎംകെ നേതാക്കളും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും....

Read more

സംഘം ചേർന്ന് മർദ്ദിച്ചു; ഗുസ്തിതാരത്തെ കൊലപ്പെടുത്തി;ഒളിംപിക് മെഡൽ ജേതാവ് സുശീൽ കുമാറിന് എതിരെ കൊലക്കുറ്റം ചുമത്തി പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ സ്റ്റേഡിയത്തിന് സമീപമുണ്ടായ സംഘട്ടനത്തിൽ ഗുസ്തിതാരം കൊല്ലപ്പെട്ട കേസിൽ ഒളിംപിക് മെഡൽ ജേതാവ് സുശീൽകുമാർ അടക്കമുള്ളവർക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ്. ഡൽഹി പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച അർധരാത്രിയോടെ ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായെന്നാണ് പോലീസ്...

Read more

ആസാമിലെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇറക്കിയ എട്ട് മുസ്ലിം സ്ഥാനാർത്ഥികളും സംപൂജ്യർ; ന്യൂനപക്ഷ മോർച്ച പിരിച്ചുവിട്ട് ബിജെപി

ഗുവാഹത്തി: ആസാമിലെ ന്യൂനപക്ഷ മേഖലയിലെ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി രംഗത്തിറക്കിയ എട്ട് മുസ്ലിം സ്ഥാനാർത്ഥികൾക്കും കനത്ത പരാജയം. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടി ആധിപത്യം സ്ഥാപിക്കാനായാണ് ബിജെപി ന്യൂനപക്ഷ മോർച്ചയുടെ പേരിൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത്. എന്നാൽ എട്ട് മുസ്ലിം സ്ഥാനാർത്ഥികളും കനത്തപരാജയം...

Read more

പശ്ചിമബംഗാളിൽ ബിജെപി ടിക്കറ്റിൽ വിജയിച്ച പകുതിപേരും ക്രിമിനലുകൾ; എംഎൽഎമാർ ബലാത്സംഗ-കൊലപാതക കേസ് പ്രതികളെന്ന് എഡിആർ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ പിടിച്ചെടുക്കാനായി ബിജെപി കളത്തിലിറക്കി വിജയം കണ്ടവരിൽ പകുതി പേരും ക്രിമിനൽ കേസ് പ്രതികളെന്ന് റിപ്പോർട്ട്. ബിജെപി എംഎൽഎമാരായവരിൽ പകുതിയിലധികം പേരും ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട (എഡിആർ) റിപ്പോർട്ടിലാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം,...

Read more

ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ബോളിവുഡ് ചിത്രങ്ങളിലൂടേയും ഭോജ്പുരി ചിത്രങ്ങളിലൂടേയും പ്രശസ്തയായ നടി നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതയായി ചികിത്സിലായിരുന്ന ഇവർ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. നടിയുടെ മരണം സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അമിത് ബെൽ സ്ഥിരീകരിച്ചു....

Read more
Page 674 of 1847 1 673 674 675 1,847

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.