Anitha

Anitha

ഹ്യുമാനിറ്റീസിൽ പ്രതീക്ഷിച്ചത് മുഴുവൻ എപ്ലസ്; കിട്ടിയത് മുഴുവൻ മാർക്കും ; കാസർകോട്ടെ ഏക 1200 മാർക്കുകാരി അനശ്വരക്ക് സ്വപ്നം ഐഎഎസ്

കാഞ്ഞങ്ങാട്: പത്താംക്ലാസിൽ മുഴുവൻ എ പ്ലസ് കിട്ടിയതോടെ എല്ലാവരും പറഞ്ഞു സയൻസ് വിഷയം തെരഞ്ഞെടുക്കാൻ എന്നാൽ സ്വപ്നത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ള അനശ്വര അന്ന് തെരഞ്ഞെടുത്തത് ഹ്യുമാനിറ്റീസ് വിഭാഗം. വെറുതെ പറയുക മാത്രമല്ല, തന്റെ സ്വപ്‌നത്തിലേക്കുള്ള ദൂരം കുറച്ച് ഈ പെൺകുട്ടി...

Read more

പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകളിലെ വിജയം; ആഘോഷമാക്കാൻ കടൽ കാണാനെത്തിയ രണ്ട് വിദ്യാർത്ഥികൾ കാണാമറയത്തേക്ക്; കണ്ണീരിൽ കോവിൽത്തോട്ടം

ചവറ: പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകളിൽ മികച്ചവിജയം നേടിയത് ആഘോഷമാക്കാനായി കൂട്ടുകാരുമൊത്ത് കടൽ കാണാൻ എത്തിയ രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായത് നോമ്പരക്കാഴ്ചയായി. അപകടം പതിയിരിക്കുന്ന കോവിൽത്തോട്ടം 132തീരത്താണ് വിദ്യാർത്ഥികളെ കാണാതായത്. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും ഈ തീരം അത്ര സുരക്ഷിതമല്ലെന്നാണ് ഇവിടെ...

Read more

കണ്ണൂരിലെ പെന്തക്കോസ്ത് വിശ്വാസികൾ മരണപ്പെട്ടാൽ മറവു ചെയ്യാൻ കോഴിക്കോട്ടേക്ക് നാല് മണിക്കൂറെടുത്ത് യാത്ര; ന്യൂനപക്ഷ കമ്മീഷന്റെ അടിയന്തര ഇടപെടൽ;ഭൂമി ഏറ്റെടുക്കാൻ കളക്ടർക്ക് നിർദേശം

കണ്ണൂർ: കണ്ണൂരിലെ നൂറോളം വരുന്ന പെന്തകോസ്ത് കുടുംബങ്ങളിലെ ആരെങ്കിലും മരണപ്പെട്ടാൽ മറവുചെയ്യാൻ സ്ഥലമില്ലാതെ നരകിക്കുന്ന ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനായി ഇടപെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ജില്ലയിൽ പെന്തകോസ്ത് വിഭാഗക്കാർക്ക് സ്വന്തമായി സമുദായ ശ്മശാനമില്ലാത്തതിനാൽ തന്നെ സഭയിലെ ആരെങ്കിലും മരണപ്പെട്ടാൽ 90 കിലോമീറ്റർ...

Read more

ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടു; കീം പ്രവേശന പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് 2022-23 അധ്യയന വർഷത്തിലെ കീം (എഞ്ചിനീയറിങ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ) എൻട്രൻസ് പരീക്ഷ മാറ്റിവെച്ചു. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പ്രവേശന പരീക്ഷയാണ് തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. ജൂലൈ മൂന്നിന് രാവിലെ 10.30യ്ക്ക് നടക്കേണ്ടിയിരുന്ന...

Read more

വാഹനം നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ച് ബോണറ്റിൽ കയറ്റി ഒരു കിലോമീറ്ററോളം കൊണ്ടുപോയി കാർ ഡ്രൈവർ; പ്രോത്സാഹിപ്പിച്ച് ഭാര്യ; ഒടുവിൽ സംഭവിച്ചത്

ജയ്പൂർ: വാഹനം പരിശോധിക്കാനായി നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ചുകൊലപ്പെടുത്താൻ ശ്രമം. രാജസ്ഥാനിലാണ് സംഭവം. വാഹനം നിർത്താൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ഡ്രൈവർ മനഃപൂർവ്വം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് വീണ പോലീസ് ഉദ്യോഗസ്ഥനെയും വഹിച്ച് കാർ ഒരു കിലോമീറ്റർ ദൂരം...

Read more

കടുത്ത നെഞ്ചുവേദന സഹിച്ച് സ്വയം സ്‌കൂട്ടറോടിച്ച് ആശുപത്രിയിലെത്തി; രക്ഷിക്കാനുള്ള ശ്രമത്തിനിടെ മത്സ്യവ്യാപാരിക്ക് ദാരുണമരണം

കോഴിക്കോട്: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് സ്വയം സ്‌കൂട്ടറോടിച്ച് എത്തിയ രോഗിക്ക് ദാരുണമരണം. വേദനസഹിച്ച് സ്വയം സ്‌കൂട്ടറോടിച്ച് ആശുപത്രിയിലെത്തിയെങ്കിലും പ്രാഥമിക പരിശോധനയ്ക്കിടെ തന്നെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു സംഭവം. താമരശ്ശേരി കാരാടിയിലെ മത്സ്യവ്യാപാരി കുടുക്കിലുമ്മാരം അരയറ്റകുന്നുമ്മൽ...

Read more

മൂന്നു മക്കളെ ഉപേക്ഷിച്ച് ഷഹന മൂന്ന് മക്കളുടെ പിതാവായ സജിമോനോടൊപ്പം ഒളിച്ചോടി; ഇരുവരേയും പിടികൂടി പോലീസ്; റിമാൻഡിൽ

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത ആറ് മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കമിതാക്കളെ പോലീസ് പിടികൂടി. മണമ്പൂർ പെരുങ്കുളം ബി.എസ് മൻസിലിൽ സജിമോൻ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടിൽ ഷഹന (34) എന്നിവരെയാണ് പോലീസ് അരസ്റ്റ് ചെയ്തത്. ഇരുവരും അവരവരുടെ മൂന്ന് മക്കളെ ഉപേക്ഷിച്ചാണ്...

Read more

നാഗചൈതന്യയുടെ പേരിൽ ഗോസിപ്പ് പരത്തുന്നത് സാമന്തയെന്ന് ആരാധകർ; പോയി പണി നോക്കെന്ന് രൂക്ഷമായി തിരിച്ചടിച്ച് നടി; വൈറലായി ട്വീറ്റ്

തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന തെലുങ്ക് താരം നാഗചൈതന്യ പ്രണയത്തിലാണെന്ന വാർത്ത. ഇക്കാര്യം ആരാധകർ കാര്യമായി ആഘോഷിക്കുകയും ചെയ്തു. നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്നായിരുന്നു റിപ്പോർട്ടുകൾ. ജൂബിലി ഹിൽസിലെ നാഗചൈതന്യയുടെ പുതിയ ബംഗ്ലാവിലേക്ക് ശോഭിത അതിഥിയായി...

Read more

ദിലീപിന് പറ്റിയ ഒരബദ്ധം എന്ന തുറന്നുപറച്ചിൽ; നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: യുവനടി കൊച്ചിയിൽ ആക്രമണത്തിലെ പ്രതി ദിലീപിനെ സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ നടൻ സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിയാനായിരുന്നു ചോദ്യം ചെയ്യൽ. പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് നൽകാനെന്ന...

Read more

വിവാഹമോചനത്തിന് ശേഷം നാഗചൈതന്യ ശോഭിത ധൂലിപാലയുമായി അടുപ്പത്തിൽ? ഇരുവരും പ്രണയത്തിലെന്ന് സൂചന

തെലുങ്ക് സൂപ്പർ താരവും അക്കിനേനി കുടുംബാംഗവുമായ നാഗചൈതന്യ പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ നടൻ നാഗചൈതന്യയും തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞുനിൽക്കുന്ന നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നാഗചൈതന്യ അടുത്തകാലത്തായി ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. ഈ ബംഗ്ലാവിലേക്ക് ശോഭിത...

Read more
Page 371 of 1844 1 370 371 372 1,844

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.