Anitha

Anitha

അർബുദം ശ്വാസകോശത്തിലും പടർന്നു; പത്തുമാസം മാത്രം ആയുസ് വിധിച്ച് ഡോക്ടർമാർ; ഒടുവിൽ മരുന് പരീക്ഷണത്തിൽ അർബുദത്തെ 100 ശതമാനം തോൽപ്പിച്ച് മലയാളിയായ ജാസ്മിൻ

ന്യൂഡൽഹി: ശ്വാസകോശത്തെ വരെ അർബുദം കീഴ്‌പ്പെടുത്താൻ തുടങ്ങിയ സമയത്ത് മരുന്ന് പരീക്ഷണത്തിന് തയ്യാറായ മലയാളി വീട്ടമ്മയ്ക്ക് പൂർണമായും രോഗം മാറിയത് വലിയ അത്ഭുതമായിരിക്കുകയാണ്. ശാസ്ത്രത്തിന്റെ ഈ വിജയം മലയാളികൾക്ക് കൂടി അവകാശപ്പെട്ടതാകുമ്പോൾ അർബുദ ചികിത്സയിൽ പുതിയ നേട്ടങ്ങളും വലിയ രീതിയിൽ ചർച്ചയാവുകയാണ്....

Read more

ബസ് അപകടത്തിൽ മരിച്ച നഴ്സിന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തി; കുഞ്ഞിന്റെ സ്വർണാഭരണം കവർന്ന് 22കാരി; പിടിയിൽ

ശ്രീകണ്ഠപുരം: കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ സുഹൃത്ത് എന്നുപറഞ്ഞ് മരണവീട്ടിലെത്തിയ യുവതി കുഞ്ഞിന്റെ സ്വർണാഭരണം കവർന്നതായി പരാതി. യുവതിയെ പിന്നീട് പോലീസ് പിടിച്ചെങ്കിലും നഴ്‌സിന്റെ ബന്ധുക്കൾ പരാതിയില്ലെന്ന് പറഞ്ഞതിനാൽ താക്കീത് ചെയ്ത് വിട്ടയച്ചു. തളിപ്പറമ്പ് കുറ്റിക്കോലിൽ കഴിഞ്ഞ 29-ന് വൈകീട്ട് സ്വകാര്യ...

Read more

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി പോക്‌സോ കേസിൽ അറസ്റ്റിൽ; സമാനമായ കേസിൽ പിടിയിലാകുന്നത് രണ്ടാം തവണ

തൃശ്ശൂർ: നടൻ ശ്രീജിത്ത് രവിയെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിലാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് നടനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്് രണ്ട് ദിവസം മുൻപ് ചെയ്ത കൃത്യത്തിന്റെ പേരിലാണ്...

Read more

ഒരു മാസത്തെ കാത്തിരിപ്പിന് ഒടുവിൽ കാണാതായ ‘മാംഗോ’ തിരിച്ചെത്തി; കണ്ടെത്തിയ ആൾക്ക് കൈയ്യോടെ ഒരു ലക്ഷം രൂപ സമ്മാനിച്ച് ഡോ. ആനന്ദ് ഗോപിനാഥ്

കൊച്ചി: മൂന്നാഴ്ചയിൽ ഏറെയായി കാണാതായ മാംഗോ എന്ന അരുമ നായക്കുട്ടിക്കായി കാത്തിരിക്കുകയായിരുന്നു കൊച്ചിയിലെ ഈ കുടുംബം. ഒരു മാസത്തോളം ആയതോടെ ഇനി മാംഗോയെ തിരികെ കിട്ടില്ലെന്ന് വിചാരിച്ചിരുന്ന ഉടമയായ ഡോ.ആനന്ദ് ഗോപിനാഥിന്റെ അരികിലേക്ക് നായക്കുട്ടി എത്തിച്ചേരുകയായിരുന്നു. സന്തോം കൊണ്ട് മതിമറന്ന ഡോക്ടർ...

Read more

പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർ പ്രതികൾ; പോലീസ് റിപ്പോർട്ട് കോടതിയിൽ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാപിഴവിലേക്ക് വിരൽ ചൂണ്ടി പോലീസിന്റെ റിപ്പോർട്ട്. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യാക്കര തങ്കം ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പോലീസ് കോടതിയിൽ റിപ്പോർട്ട്...

Read more

‘ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയം’; ആരാധകരോട് തുറന്ന് പറഞ്ഞ് തമന്ന

തെന്നിന്ത്യയിൽ നിരവധി ആരാധകരെ സൃഷ്ടിച്ച താരറാണിയാണ് തമന്ന ഭാട്ടിയ. മോഡലിംഗിൽ നിന്നും സിനിമയിലെത്തിയ തമന്നയെ ആദ്യം തമിഴ് സിനിമാലോകമാണ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. പിന്നീട് തെലുങ്ക്, കന്നഡ സിനിമകളിലും താരം സജീവമായി. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും...

Read more

ഭിന്നശേഷിക്കാരിയായ യുവതിക്ക് അനസ്‌തേഷ്യ നൽകിതിന് പിന്നാലെ മരണപ്പെട്ടു; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രി വീണ്ടും വിവാദത്തിൽ

പാലക്കാട്: തങ്കം ആശുപത്രിക്ക് എതിരെ വീണ്ടും ആരോപണം. പ്രസവ ചികിൽസയ്ക്കിടെ കഴിഞ്ഞദിവസം അമ്മയും കുഞ്ഞും മരിച്ച സംഭവം ആശുപത്രിയിലെ ചികിത്സാ പിഴവാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നൽകിയ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചത്. അനസ്‌തേഷ്യ നൽകിയതിൽ...

Read more

മുയലിനെ വിറ്റ കാശുമായി വന്ന് 16കാരൻ, ഒപ്പം സിനിമക്ക് പോയി അഞ്ചാം ക്ലാസുകാരി; മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ തിയേറ്ററിൽ നിന്നും പിടിയിൽ; പരിചയം സോഷ്യൽ മീഡിയ വഴി; ഞെട്ടൽ

കണ്ണൂർ: രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരി പിന്നീട് കണ്ടത് 16കാരനൊപ്പംസിനിമ തീയേറ്ററിൽ. കണ്ണൂരിൽ ആണ് സംഭവം.വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായി എന്ന വിവരത്തെ തുടർന്നാണു സ്കൂൾ അധികൃതരും പോലീസും ബന്ധുക്കളും തെരച്ചിൽ നടത്തിയത്. മണിക്കൂറുകൾ...

Read more

മഴയിൽ ഇന്നോവ കാറിന്റെ ടയർ തെന്നി, മറ്റൊരു കാറിലേക്ക് ഇടിച്ചുകയറി; ദമ്പതിമാർക്ക് ദാരുണമരണം; മൂന്നുവയസുകാരി മകൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതിമാർ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നൂ വയസുള്ള മകൾ ശ്രീക്കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം....

Read more

സ്ത്രീധനമായി 35 പവൻ സ്വർണവും കാറും നൽകി; ഗർഭിണിയായിരിക്കെ വായിൽ തുണി തിരുകി മർദ്ദിച്ച് ജ്യോതിഷ്; അണുബാധയേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണം

കോഴഞ്ചേരി: ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കാനായി മരുന്ന് നൽകി അണുബാധയേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവിന് എതിരെ കുടുംബാംഗങ്ങൾ. മരിച്ച കോഴഞ്ചേരി സ്വദേശി അനിതയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. രണ്ട് മുറി വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനിതയും ഭർത്താവും കഴിഞ്ഞിരുന്നത്....

Read more
Page 372 of 1853 1 371 372 373 1,853

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.