Anitha

Anitha

അക്ഷരമാല പോലും പഠിച്ച് തുടങ്ങിയത് പ്ലസ് വണ്ണിലെത്തിയ ശേഷം; പ്ലസ്ടു പരീക്ഷയിൽ അറബിയിൽ 100ൽ 100 വാങ്ങി ഞെട്ടിച്ച് അനുമിത്ര; അനുമോദിച്ച് അധ്യാപകർ

എടവണ്ണ: മലപ്പുറം എടവണ്ണ ചാലത്തൂർ സ്വദേശിനി ടി അനുമിത്രയ്ക്ക് പ്ലസ്ടു പരീക്ഷാഫലം വന്നപ്പോൾ മാർക്ക് 92 ശതമാനാണ്. എന്നാൽ അറബിയിൽ 100 ശതമാനം അതായത് മുഴുവൻ മാർക്കും വാങ്ങിയാണ് ഈ വിദ്യാർത്ഥിനി വിജയം നുണഞ്ഞത്. പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ...

Read more

കാഴ്ചശക്തി കുറഞ്ഞിട്ടും തളരാതെ അധ്വാനിച്ച് ജീവിക്കാൻ ഇരുമ്പ് പെട്ടിക്കട കടമായി വാങ്ങി; തൊട്ടടുത്ത ദിവസം മോഷണം പോയി; മോഷ്ടാവിന്റെ ക്രൂരതയിൽ മനംനൊന്ത് രാജു

മലയിൻകീഴ്: പ്രായത്തിന്റെ അവശതയെ തുടർന്ന് കാഴ്ച ശക്തി കുറഞ്ഞിട്ടും മറ്റുള്ളവരെ ആശ്രയിക്കാതെ ജോലി ചെയ്ത് ജീവിക്കാൻ ശ്രമിച്ച വയോധികനെ ചതിച്ച് മോഷ്ടാവിന്റെ ക്രൂരത. വിളപ്പിൽശാല ചൊവ്വള്ളൂർ പ്ലാക്കോട് ദീപാ ഭവനിൽ സി രാജു ( 65 ) ഉപജീവനത്തിനായി കടമായി വാങ്ങിയ...

Read more

റെയ്ഡിന് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൺമുന്നിൽ വെച്ച് മകനെ വധിച്ചു; ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: പഞ്ചാബിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ഗുരുതര ആരോപണവുമായി രംഗത്ത്. റെയ്ഡിനെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മകനെ വധിച്ചെന്നാണ് ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ലി ആരോപിക്കുന്നത്. പഞ്ചാബിലെ സർക്കാർ ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ലിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സഞ്ജയിന്റെ...

Read more

ഒന്നര വർഷമായി വീട്ടുകാർ തടങ്കലിലിട്ടു; രണ്ടാഴ്ചയിൽ ഒരിക്കൽ വലിച്ചെറിയുന്ന പൊറോട്ട മാത്രം ഭക്ഷണം; വേദനകൊണ്ട് നിലവിളിച്ച വയോധികനെ രക്ഷിച്ച് നാട്ടുകാർ

ആലുവ: പരിക്ക് പറ്റി ജോലിക്ക് പോകാനാകാതെ അവശനായ വയോധികനെ ബന്ധുക്കൾ കൈയ്യൊഴിഞ്ഞതോടെ രക്ഷകരായി നാട്ടുകാർ. ഒന്നര വർഷമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന അറുപതുകാരനെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. അമ്പാട്ടുകാവ് മെട്രോ യാഡിനു സമീപം സജിതാലയത്തിൽ രാധാകൃഷ്ണനെ ആണ...

Read more

ഹൽവ നിർമാണത്തിനായി എത്തി; നാട്ടുകാരനായി മാറി; പത്ത് വർഷത്തിന് ശേഷം നാട്ടിലേക്ക്; രാഹുലിന് യാത്ര അയപ്പ്

പട്ടിക്കാട് : പത്ത് വർഷം മുൻപ് അരുണാചൽപ്രദേശിൽനിന്ന് കേരളത്തിലേക്ക് വണ്ടി കയറിയ രാഹുൽ മലയാളിയായി മാറാൻ അധിക കാലം വേണ്ടി വന്നില്ല. മലപ്പുറം പട്ടിക്കാട്ടേക്ക് എത്തിയ രാഹുൽ തൊഴിലന്വേഷിച്ച് നടക്കുകയും പറമ്പൂർ പത്തൊമ്പതിൽ സ്ഥിരതാമസക്കാരനാവുകയും ചെയ്തു. തൊഴിലുകൾ ഓരോന്നായി ചെയ്ത് പിന്നീട്...

Read more

സിവിൽ സർവീസസ് നേടാൻ ജൂലായ് 13 ന് പുതിയ ബാച്ച്! സിവിൽ സർവീസസ് പരീക്ഷയെ പറ്റി അറിയേണ്ടതെല്ലാം പങ്കുവെച്ച് 200 ഓളം പേർക്ക് വിജയവഴി തെളിച്ച പരിശീലകർ

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നിന്ന് സിവിൽ സർവീസസ് നേടുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വളർച്ചയാണ് ഉള്ളത്. ഡിഗ്രിയും പിജിയും കഴിഞ്ഞ ഫ്രഷേഴ്‌സ് മുതൽ പ്രൊഫഷണലുകളും വീട്ടമ്മമാരും സർക്കാർ ജീവനക്കാരും സിവിൽ സർവീസെന്ന സ്വപ്നം ഇപ്പോൾ സഫലമാക്കുന്നുണ്ട്. അതിനൊരു കാരണം സിവിൽ...

Read more

റോഡിൽ പരിക്കേറ്റ് ചോരവാർന്ന് കിടന്നത് അര മണിക്കൂറോളം; ആരും തിരിഞ്ഞുനോക്കാതിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് അക്ഷര; മാതൃകയാണ് ഈ ആരോഗ്യപ്രവർത്തക

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ആരും സഹായിക്കാനില്ലാതെ റോഡിൽ സഹായത്തിനായി കേണ യുവാവിന് രക്ഷകയായി എത്തി അക്ഷര. അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത് മെഡിക്കൽ കോളേജ് ജീവനക്കാരിയായ അക്ഷരയായിരുന്നു. വാമനപുരം ആനാകുടി അമ്പാടി ഹൗസിൽ അഖിലി(20)നെയാണ് വെഞ്ഞാറമൂട്...

Read more

ടിടിഇ എന്ന് പരിചയപ്പെടുത്തി യുവാവിനെ വിവാഹം ചെയ്തു; ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം പറ്റിച്ചു; ഇരിട്ടി സ്വദേശിനി ബിനിഷ ഒടുവിൽ പിടിയിൽ

കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടുകയും ടിടിഇ ആയി ചമഞ്ഞ് വിവാഹം കഴിക്കുകയും ചെയ്ത ഇരിട്ടി സ്വദേശിനി പിടിയിൽ. ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസക്കിനെ (28) യാണ് കണ്ണൂർ ടൗൺ പോലിസ് അറസ്റ്റുചെയ്തത്. ജോലിക്കായി...

Read more

ഡ്രൈവർ ജോലി ചെയ്തും തൊഴിലുറപ്പ് ജോലിക്ക് പോയും മകളെ പഠിപ്പിച്ച് അഭിഭാഷകയാക്കി; ഒടുവിൽ എല്ലാം അവസാനിപ്പിച്ച് അഷ്ടമിയുടെ ആത്മഹത്യ; ദുരൂഹതയെന്ന് ആരോപണം

കൊല്ലം: ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും പഠനത്തിൽ മിടുക്കിയായ മകളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അഭിഭാഷകയാക്കിയ മാതാപിതാക്കൾക്ക് ഇനിയും അഷ്ടമിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല. അഷ്ടമിയെ കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം പറയാൻ നല്ലതുമാത്രം. കൊട്ടാരക്കര കുടവട്ടൂർ മാരൂർ അഷ്ടമിഭവനിൽ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളായ അഷ്ടമിയാണ് വീടിനുള്ളൽ...

Read more

ശങ്കു ടി ദാസ് അരമണിക്കൂർ ചോരവാർന്നു കിടന്നെന്നും ദുരൂഹതയുണ്ടെന്നും ചിലർ; എന്തിനും ഏതിനും ജിഹാദ് ആരോപിക്കുന്നത് ഒരു തരം മനോരോഗമെന്ന് സന്ദീപ് വാചസ്പതി

കോഴിക്കോട്: മലപ്പുറം ചമ്രവട്ടത്ത് വെച്ച് ബിജെപി നേതാവ് ശങ്കു ടി ദാസ് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിന് ആന്തരിക രക്തസ്രാവമുണ്ടെന്നാണ് റിപ്പോർട്ട്. കരളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരൾ ശസ്ത്രക്രിയയ്ക്കായി ആന്തരിക രക്തസ്രാവം നിയന്ത്രണവിധേയമാക്കണമെന്നും ഡോക്ടർമാർ...

Read more
Page 369 of 1844 1 368 369 370 1,844

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.