Anitha

Anitha

എട്ടുപേരെത്തി; വീഡിയോ എടുക്കാൻ രണ്ടു പേർ; ലുലു മാളിലെ നമസ്‌കാരം 18 സെക്കന്റിൽ; നമസ്‌കാരം അറിയാത്തവരെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഉദ്ഘാടനം നടന്ന ലുലു മാളിൽലെ വിവാദമായ നമസ്‌കാരം മനഃപൂർവ്വം പ്രശ്‌നങ്ങളുണ്ടാക്കാനായി കെട്ടിച്ചമച്ചതെന്ന് സംശയം. ഒരുകൂട്ടം ആളുകൾ നമസ്‌കാരം നടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ലുലു മാനേജ്‌മെന്റിന്റെ പരാതിയിൽ നേരത്തെ അജ്ഞാതർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ചൊവ്വാഴ്ച...

Read more

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം; സാഹിത്യകാരൻ സിവിക് ചന്ദ്രന് എതിരെ പോലീസ് കേസ് എടുത്തു

കോഴിക്കോട്: യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു. സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി. ALSO READ- സ്പൈനൽ മസ്‌കുലർ അട്രോഫി രോഗികളായ കുട്ടികൾക്ക് സൗജന്യമായി...

Read more

സ്പൈനൽ മസ്‌കുലർ അട്രോഫി രോഗികളായ കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്‌തെന്ന് മന്ത്രി വീണ ജോർജ്; രാജ്യത്ത് തന്നെ ആദ്യം

തിരുവനന്തപുരം: ലോകത്ത് തന്നെ ഏറ്റവും വിലയേറിയ മരുന്നുള്ള അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച കുട്ടികൾക്ക് സൗജന്യ മരുന്നെത്തിച്ച് സർക്കാർ. എസ്എംഎ ചികിത്സ തേടുന്ന കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്‌തെന്ന് ആരോഗ്യമന്ത്രി വീണ ജോർജാണ് അറിയിച്ചത്....

Read more

സിനിമകൾ വിജയിച്ചപ്പോൾ ഉണ്ടായ അഹങ്കാരം കാരണമാണ് മോശമായി പെരുമാറിയത്; മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ

കുറച്ചുനാളുകളായി ഇന്റർവ്യൂകളിലും മറ്റും മോശം സംസാരം കൊണ്ടും പെരുമാറ്റ രീതികൾ കൊണ്ടും വിവാദങ്ങളിൽ പെടുന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് ഒക്കെ കാരണം തന്റെ ചിത്രങ്ങൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരമാണെന്നു ഷൈൻ പറയുന്നു. അതിനെല്ലാം മാപ്പ്...

Read more

പീഡനകേസിലെ പ്രതിയെ ആണോ ദൈവം എന്നു വിളിച്ചത്? അജു വർഗീസിന്റെ കുറിപ്പിന് നേരെ പ്രതിഷേധം

മലർവാടി ആർട്‌സ് ക്ല്ബ് എന്ന ചിത്രം പുതുമുഖങ്ങളായ ഒരു കൂട്ടം കലാകാരന്മാരെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറിയ ചിത്രം നിവിൻ പോളി, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾക്കാണ് ജന്മം നൽകിയത്. ഇപ്പോഴിതാ സിനിമയുടെ 12ാം വാർഷികം...

Read more

കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തം; സ്വന്തം സിനിമ പിൻവലിക്കുന്നു; സംവിധായകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാ ഫെസ്റ്റിവൽ വിട്ട് വിധു വിൻസന്റ്

കോഴിക്കോട്: വനിതാചലച്ചിത്രമേളയിൽ പങ്കെടുപ്പിക്കാതിരിക്കുകയും തന്റെ സിനിമ തഴയുകയും ചെയ്തതിന് എതിരെ പ്രതിഷേധിച്ച സംവിധായിക കുഞ്ഞിലാ മസിലാമണിക്ക് പിന്തുണയുമായി വിധു വിൻസന്റ്. സംവിധായികയെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ഇടയായ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് സംവിധായിക വിധു വിൻസെന്റ് തന്റെ സിനിമ മേളയിൽ പ്രദർശിപ്പിക്കുന്നതിനെ വിലക്കി....

Read more

സിനിമ കാണാനെത്തിയത് മദ്യലഹരിയിൽ; ജീവനക്കാർ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കൈത്തണ്ട മുറിച്ച് യുവാവും സഹോദരിയും; സംഭവം കോട്ടയത്ത്

കോട്ടയം: സിനിമ കാണാനായി മദ്യലഹരിയിൽ എത്തിയ യുവാവും സഹോദരിയും ടിക്കറ്റ് കിട്ടില്ലെന്ന് കണ്ടതോടെ കൈത്തണ്ട മുറിച്ച് പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോട്ടയം അഭിലാഷ് തീയേറ്ററിന് മുന്നിലായിരുന്നു സംഭവം. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും സഹോദരനായ യുവാവുമാണ് കൈഞരമ്പ് മുറിച്ച്...

Read more

പൊളിയാണ് ഈ ‘മലയാളീസ്’; ബസിൽ വെച്ച് നഷ്ടപ്പെട്ട താലിമാല പോലീസ് വഴി യാത്രക്കാരിക്ക് തിരികെ നൽകി; ബസ് ജീവനക്കാർക്ക് അഭിനന്ദനം

ബസ് ജീവനക്കാരുടേയും യാത്രികരുടേയും സത്യസന്ധതയിൽ ബസ് യാത്രയ്ക്കിടയിൽ ബസിൽ വച്ച് നഷ്ടപ്പെട്ട താലിമാല അരൂർ സ്വദേശിനി സൗമ്യയ്ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. നഷ്ടപ്പെട്ട മാല മലയാളീസ് എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് യുവതിക്ക് തിരികെ നൽകിയത്. എറണാകുളം- ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന...

Read more

സംസ്ഥാനത്ത് പുതിയ 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പനശാലകൾ തുറക്കും; പൂട്ടിയ 68 എണ്ണവും പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യവിൽപനശാലകൾക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പനശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ബെവ്കോ ശുപാർശ സർക്കാർ അംഗീകരിച്ചു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിലവിലെ 267ൽ നിന്ന് രണ്ട് മടങ്ങ് വർധനയാണ് ഉണ്ടാകുക. ALSO READ-...

Read more

റോഡ് നിർമ്മാണത്തിന് ഭൂമി പൂജ; ചർച്ചിലെ ഫാദറും പള്ളിയിലെ ഇമാമും എവിടെ? മതപരമായ ചടങ്ങ് ഉപേക്ഷിച്ച് ഡിഎംകെ എംപി

ചെന്നൈ: റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനത്തിന് പ്രത്യേക മതത്തിന്റെ ആചാരപ്രകാരം ചടങ്ങ് നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ. എസ്. സെന്തിൽകുമാർ. ഭൂമിപൂജ ഹൈന്ദവ ആചാരപ്രകാരം നടത്തുന്നത് തടഞ്ഞാണ് അദ്ദേഹം ഒരു ചടങ്ങുമില്ലാതെ പ്രവർത്തി ഉദ്ഘാടനം ചെയ്തത്. ALSO READ- മലയാളസിനിമയെ രക്ഷിക്കാൻ...

Read more
Page 368 of 1856 1 367 368 369 1,856

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.