Anitha

Anitha

മന്ത്രിമാർക്ക് ഭരിക്കാൻ വിദ്യാഭ്യാസം നിർബന്ധമില്ല;ജോലി ചെയ്യാൻ മന്ത്രിമാർക്ക് ഉദ്യോഗസ്ഥരുണ്ടല്ലോ: വിദ്യാർത്ഥികളോട് യുപി ബിജെപി മന്ത്രി

സീതാപൂർ: ഭരണ നിർവ്വഹണത്തിന് മന്ത്രിമാർക്ക് വിദ്യാഭ്യാസം വേണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് ഉത്തർപ്രദേശ് ജയിൽ മന്ത്രി ജെകെ സിങ്. അതത് വകുപ്പുകളിലെ ജോലികൾ കൃത്യമായി ചെയ്ത് തീർക്കാൻ മന്ത്രിമാർക്ക് കീഴിൽ സെക്രട്ടറിമാരടക്കം വിവിധ ജീവനക്കാരുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സീതാപൂരിലെ സേത് റാം ഗുലാം...

Read more

ഊണ് കഴിക്കാൻ വിലങ്ങഴിച്ചപ്പോൾ ട്രെയിനിൽ നിന്നും ഓടി രക്ഷപ്പെട്ടു; കവർച്ചാക്കേസ് പ്രതി ഒടുവിൽ ഷൊർണ്ണൂരിൽ പിടിയിൽ

ചെറുതുരുത്തി: കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്നും ഓടി രക്ഷപ്പെട്ട കവർച്ചാക്കേസ് പ്രതിയെ ഒടുവിൽ ഷൊർണ്ണൂരിൽ വെച്ച് പിടികൂടി. കണ്ണൂരിലെ മാതൃഭൂമി ജീനക്കാരനായ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച കേസിലെ പ്രതിയും ബംഗ്ലാദേശ് സ്വദേശിയുമായ മണിക്...

Read more

രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്ന് വിദ്യാർത്ഥികളോട് ബോംബെ ഐഐടി അധികൃതർ; പ്രസംഗവും നാടകങ്ങളും നിരോധിച്ചു

മുംബൈ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലോ ക്യാംപസിന്റെ സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിലോ പങ്കെടുക്കരുതെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി ബോംബെ ഐഐടി അധികൃതർ. ക്യാംപസിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഇ മെയിൽ മുഖേനെ ഡീൻ ആണ് സർക്കുലർ അയച്ചിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നതുൾപ്പെടെ...

Read more

ഇറാന്റെ മിസൈൽ ആക്രമണത്തിൽ യുഎസ് സൈനികർക്ക് ഒരു പോറൽ പോലും ഏറ്റില്ലെന്ന് ട്രംപ്; 50 പേരുടെ തലച്ചോറിന് ക്ഷതമേറ്റെന്ന് പെന്റഗൺ

വാഷിങ്ടൻ: സൈനികമേധാവിയെ വധിച്ചതിനുള്ള പ്രതികാര നടപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 50ഓളം സൈനികർക്ക് തലച്ചോറിന് ക്ഷതമേറ്റെന്ന് പെന്റഗൺ. 80 സൈനികർ കൊല്ലപ്പെട്ടുവെന്ന ഇറാന്റെ വാദം പച്ചക്കള്ളമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്....

Read more

ഒരു അറവ് മാടിനേക്കാൾ ക്രൂരമായി തന്നെ വെട്ടിയ ആ മത ഗുണ്ടകളോട് തനിക്കു വെറുപ്പില്ലെന്ന് പറയുന്ന ഈ മനുഷ്യനിലുണ്ട് ദൈവം; പ്രൊഫ. ടിജെ ജോസഫിന് മുന്നിൽ തല കുനിച്ച് ദീപ നിശാന്ത്

തൃശ്ശൂർ: ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ മതഭ്രാന്തന്മാർ കൈവെട്ടിയെടുത്ത പ്രൊഫസർ ടിജെ ജോസഫിന്റെ പുസ്തകത്തെ കുറിച്ച് കേരള വർമ്മ കോളേജിലെ അധ്യാപിക ദീപ നിശാന്ത്. പരീക്ഷ പേപ്പർ തയ്യാറാക്കുമ്പോഴെല്ലാം താൻ ഫ്രൊഫസറുടെ മുഖമോർക്കുമെന്നും ചില ചോദ്യങ്ങൾ വെട്ടിക്കളയുമെന്നും ദിപ നിശാന്ത് പറയുന്നു. മുഹമ്ദ്...

Read more

യുവാവിനെ ജെസിബി കൊണ്ട് ഇടിച്ചുകൊന്ന സംഭവം: ഒരാൾ കൂടി പിടിയിൽ; പോലീസിനെതിരെ നടപടി

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട അമ്പലത്തിൻകാലയിൽ പുരയിടത്തിലെ മണ്ണ് മാന്തിയെടുക്കുന്നതിനെതിരെ പ്രതികരിച്ചതിന് യുവാവിനെ ജെസിബി കൊണ്ട് ഇടിച്ചുകൊന്ന കേസിൽ കൃത്യവിലോപം കാട്ടിയ പോലീസുകാർക്കെതിരേ നടപടി ഉണ്ടായേക്കും. ചൊവ്വാഴ്ച സംഭവത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. ടിപ്പർ ഡ്രൈവർ കാട്ടാക്കട കട്ടയ്‌ക്കോട് കാര്യാട്ടുകോണം...

Read more

ബിജെപി കേന്ദ്ര നേതൃത്വത്തിലേക്ക് കേരളത്തിൽ നിന്നും കൂടുതൽ നേതാക്കൾ; സംസ്ഥാന അധ്യക്ഷൻ ഉടൻ

കൊല്ലം: ബിജെപി ജില്ലാ ഭാരവാഹികളെ ചൊല്ലി തർക്കം നിലനിൽക്കുന്നതിനിടെ ആശ്വാസവുമായി കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപനം. കേരളത്തിൽ നിന്നും കൂടുതൽ നേതാക്കളെ കേന്ദ്ര നേതൃത്വത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. ആർഎസ്എസിന്റെ താൽപര്യപ്രകാരം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും തെലങ്കാനയുടെ ചുമതലവഹിക്കുന്ന പികെ...

Read more

നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; ഗവർണറെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷം; ഗോ ബാക്ക് വിളികൾ; ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കവാടത്തിൽ തടഞ്ഞ് കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം.നിയമസഭയിൽ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിക്കാനാണ് നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെത്തിയത്. എന്നാൽ അദ്ദേഹത്തെ പ്രതിപക്ഷം തടയുകയും ഗോ ബാക്ക് വിളികളുമായി കനത്ത പ്രതിഷേധം...

Read more

കെഎം ബഷീറിനെ വാഹനമോടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ

തിരുവനന്തപുരം: മ്യൂസിയം ജങ്ഷനിൽ വെച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ശുപാർശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരിക്കുന്നത്. കെഎം...

Read more

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മഹാരാഷ്ട്രയിൽ പ്രമേയം പാസാക്കില്ല; കൂട്ടുകക്ഷി ഭരണത്തിൽ സാധ്യമല്ല: അജിത് പവാർ

പുണെ: മഹാരാഷ്ട്ര നിയമസഭയിൽ രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ സാധ്യമല്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. കേരളം, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ എടുത്ത നിലപാട് മഹാരാഷ്ട്രയിൽ നടപ്പാക്കാൻ പ്രയാസമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സംസ്ഥാനങ്ങളിലെ നിയമസഭകൾ...

Read more
Page 1210 of 1842 1 1,209 1,210 1,211 1,842

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.