Anitha

Anitha

324 പേരുമായി വുഹാനിൽ നിന്നും ആദ്യ എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 42 മലയാളികളും

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതി പരത്തുന്നതിനിടെ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 42 പേർ മലയാളികളാണ്. 234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡൽഹിയിലെത്തിയത്. ഇതിൽ...

Read more

വിദ്യാർത്ഥിനിയുടെ നില തൃപ്തികരം; സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിൽ; വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ്

തൃശ്ശൂർ: ഇന്ത്യയിലെ തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ തൃശ്ശൂരിൽ സ്ഥിരീകരിച്ചതോടെ സാഹചര്യം വിലയിരുത്തി കരുതൽ നൽകി ആരോഗ്യമന്ത്രി കെകെ ശൈലജ തൃശ്ശൂരിൽ ക്യാംപ് ചെയ്യുന്നു. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി തൃശ്ശൂരിൽ...

Read more

വുഹാനിൽ നിന്നും വിമാനത്തിൽ എത്തുന്നവരിൽ 40 മലയാളികളും; രോഗം ബാധിച്ചവരേയും തിരികെ എത്തിക്കും: വി മുരളീധരൻ

ന്യൂഡൽഹി: കൊറോണ ബാധിത പ്രദേശമായ വുഹാനിൽ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന ആദ്യവിമാനം നാളെ പുലർച്ചെ ഡൽഹിയിൽ എത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിൽ 40 മലയാളി വിദ്യാർത്ഥികളുണ്ടാകുമെന്ന് വി മുരളീധരൻ പറഞ്ഞു. ചൈനയിലെ പരിശോധനയിൽ...

Read more

കൊറോണയെ തടയാൻ ചാണകവും ഗോമൂത്രവും യജ്ഞവും മതി;ലോകം ആശങ്കയിൽ കഴിയുമ്പോൾ ദുരന്ത പ്രസ്താവനയുമായി ഹിന്ദു മഹാസഭ അധ്യക്ഷൻ

ന്യൂഡൽഹി: ചൈനയിൽ ആരംഭിച്ച കൊറോണ ബാധ ലോകരാഷ്ട്രങ്ങൾക്കും ഭീഷണിയായതോടെ പ്രതിരോധ മരുന്നും വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള മരുന്നിനുമായി ഗവേഷണം ശക്തമാവുകയാണ്. വൈറസിനെ കുറിച്ച് പഠനം നടത്തി മരുന്ന് വികസിപ്പിക്കുന്നതിനിടയിൽ ചൈനയിൽ ഒരു ഡോക്ടർ കൊറോണ ബാധിതനായി മരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലും കൊറോണ...

Read more

ബലാത്സംഗ കേസുകളിൽ വധശിക്ഷ ആറുമാസത്തിനകം നടപ്പാക്കണം; നിർഭയ കേസിൽ ഉടൻ വധശിക്ഷ വേണം: കെജരിവാൾ

ന്യൂഡൽഹി: ഡൽഹി നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ മരണവാറണ്ട് കോടതി സ്റ്റേ ചെയ്ത വിഷയത്തോട് രോഷത്തോടെ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. നിർഭയ കേസിലെ നാലു പ്രതികളെ എത്രയും വേഗം തൂക്കിലേറ്റണമെന്നും നിലവിലെ നിയമങ്ങൾ സ്ത്രീ സുരക്ഷ മുൻനിർത്തി ഭേദഗതി...

Read more

അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്തതിന്റെ പേരിൽ വിലക്ക്; ചോദ്യം ചെയ്ത പൈലറ്റിന് ‘സലാം’ പറഞ്ഞ് കുനാൽ കംമ്ര

മുംബൈ: വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്തതിന്റെ പേരിൽ വിമാന കമ്പനികൾ വിലക്ക് ഏർപ്പെടുത്തിയതിനെ വിമർശിച്ച പൈലറ്റിനെ സ്വാഗതം ചെയ്ത് കുമാൻ കമ്ര. വിമാനത്തിൽ വച്ച് അർണബിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സ്റ്റാന്റ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയെ എയർ ഇന്ത്യയും...

Read more

പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്താന്റെ സ്വരത്തിൽ; ‘പാകിസ്താൻ’ താരതമ്യം അവസാനിപ്പിക്കാതെ വീണ്ടും യോഗി

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച ചർച്ചകളും പ്രസംഗങ്ങളും പാകിസ്താനെ പരാമർശിച്ച് തന്നെ പൂർത്തിയാക്കാനാകൂ എന്ന നിലപാടിൽ ഉറച്ച് ബിജെപി നേതാക്കൾ. ഇന്ത്യയ്ക്ക് പൗരത്വ ഭേദഗതി കൊണ്ടുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് സംസാരിക്കാൻ മടിക്കുന്ന ഇവർ, എതിർക്കുന്നവരെ പാകിസ്താനിലേക്ക് അയക്കാനുള്ള തിരക്കിലാണെന്നാണ് ഉയരുന്ന...

Read more

ഇന്ത്യക്കാരെ എത്തിക്കാൻ എയർ ഇന്ത്യ ചൈനയിലെത്തി; 366 പേരെ നാളെ എത്തിക്കും; ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും

വുഹാൻ/ന്യൂഡൽഹി: കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുവരാനായി എയർ ഇന്ത്യയുടെ ജംബോ വിമാനം ചൈനയിൽ ലാന്റ് ചെയ്തു. വുഹാനിൽ നിന്നും 366 പേരുമായി നാളെ തന്നെ വിമാനം തിരിക്കുമെന്നാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവരെ മനേസറിലെ...

Read more

ഇനിയും കാത്തിരിക്കാനാകില്ല; ബിൽഗേറ്റ്‌സിന്റെ മകൾ ജെന്നിഫർ വിവാഹിതയാകുന്നു; വരൻ ഈജിപ്തിലെ ശതകോടീശ്വരൻ

വാഷിങ്ടൺ: ഭൂമിയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളും ചാരിറ്റിയിൽ മുൻപന്തിയിൽ തന്നെ സ്ഥാനംപിടിച്ച വ്യക്തിയുമായ ബിൽഗേറ്റ്‌സിന്റെ മകൾ വിവാഹിതയാകുന്നു. മകൽ ജെന്നിഫർ കെ ഗേറ്റ്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ഈജിപ്ത്യൻ ശതകോടീശ്വരൻമാരിൽ പ്രമുഖനായ നയേൽ നാസറാണ് വരൻ. ഇരുവരും...

Read more

ഈ ലൈറ്റില്ലാത്ത റോഡുകളിലേക്ക് ആണോ സ്ത്രീകൾ ഇറങ്ങി നടക്കേണ്ടത്? നല്ല റോഡുകൾ ഭരണ ഘടനാ അവകാശം: വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കലി പൂണ്ട് ഹൈക്കോടതി. സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയ ഹൈക്കോടതി സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങൂവെന്ന് ആഹ്വാനം ചെയ്യുന്നതിനെയും പരിഹസിച്ചു. രാത്രി കാലങ്ങളിൽ സ്ത്രീകളോട് പുറത്ത് ഇറങ്ങി നടക്കാനാണ് സർക്കാർ പറയുന്നത്. എന്നാൽ, കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത...

Read more
Page 1211 of 1848 1 1,210 1,211 1,212 1,848

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.