Anitha

Anitha

മൂലമറ്റം വൈദ്യുതനിലയത്തിൽ പൊട്ടിത്തെറി; ആളപായമില്ല; നിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചു

ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിൽ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പർ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെ തുടർന്ന് നിലയത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 10 ദിവസം മുമ്പും മൂലമറ്റത്ത് ജനറേറ്റർ പൊട്ടിത്തെറിച്ചിരുന്നു....

Read more

ബജറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി; ഇത് സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനം: ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: രണ്ടാം മോഡി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ കേരളത്തെ തഴഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന് മതിയായ പ്രാധാന്യം നൽകിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിമർശിച്ചു. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് മന്ത്രി തുറന്നടിച്ചു. ബജറ്റ്...

Read more

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ തൊഴിലില്ലായ്മയെ നേരിടാൻ നടപടി ബജറ്റിൽ ഉൾപ്പെടുത്തിയില്ല; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ ഏറ്റവും രൂക്ഷമായ രീതിയിൽ നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കേന്ദ്ര ബജറ്റിലെ നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് പ്രസംഗമാണ് ധനമന്ത്രി നടത്തിയത്. എന്നാൽ അത് വെറും പൊള്ളയാണെന്നും രാഹുൽ...

Read more

കേന്ദ്ര ബജറ്റ് 2020: സിഗരറ്റ്, മൊബൈൽ, ചെരുപ്പ് തുടങ്ങിയവയ്ക്ക് വിലകൂടും; വില കുറയുന്ന വസ്തുക്കൾ ഇവ

ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനത്തിൽ ജനങ്ങൾ കാതോർത്തത് ഏതൊക്കെം വസ്തുക്കൾക്ക് വില കൂടും, ഏതൊക്കെ വസ്തുക്കൾക്ക് വില കുറയും എന്നറിയാനാണ്. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രകാരം സിഗരറ്റ്, മൊബൈൽ ഫോൺ, ചെരുപ്പ് തുടങ്ങിയ...

Read more

ബജറ്റ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും; തൊഴിലവസരങ്ങൾ വർധിപ്പിക്കും; ധനമന്ത്രിക്ക് പ്രശംസയുമായി മോഡി

ന്യൂഡൽഹി: ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുമെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിലെ ബജറ്റ് അവതരണത്തിന്...

Read more

ജാമിയ സർവകലാശാലയിൽ സമരങ്ങൾക്ക് വിലക്ക്; പ്രക്ഷോഭങ്ങളും യോഗങ്ങളും പാടില്ലെന്ന് സർക്കുലർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഏറ്റവും വലിയ പ്രക്ഷോഭം ആദ്യം പൊട്ടിപ്പുറപ്പെട്ട ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല ക്യാംപസിൽ അധികൃതർ സമരങ്ങൾ വിലക്കി. ദൈനംദിന അക്കാദമിക പ്രവർത്തനങ്ങൾക്ക് തടസ്സവും അസൗകര്യവും സൃഷ്ടിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങൾ, സമരാഹ്വാന യോഗങ്ങൾ, പ്രകടനങ്ങൾ, കൂട്ടംചേരൽ,...

Read more

പിരിഞ്ഞുപോകുന്ന ആഘോഷം ഗംഭീരമാക്കാൻ പ്ലസ്ടു വിദ്യാർത്ഥികളുടെ ‘ബൈക്ക് അഭ്യാസം’; പദ്ധതി പൊളിച്ച് 35ഓളം ബൈക്കുകൾ കസ്റ്റഡിയിലെടുത്തും അരലക്ഷത്തോളം പിഴയിട്ടും എംവിഡി

കൊല്ലം: സ്‌കൂളിൽ നിന്നും പിരിഞ്ഞുപോകുന്നതിന്റെ ആഘോഷം ഗംഭീരമാക്കാൻ രഹസ്യമായി ബൈക്ക് അഭ്യാസത്തിന് പദ്ധതിയിട്ട പ്ലസ്ടു വിദ്യാർത്ഥികളെ പൂട്ടി മോട്ടോർ വാഹന വകുപ്പ്. ബൈക്കുകളിൽ അഭ്യാസം കാട്ടാൻ ഒരുങ്ങി നിന്ന വിദ്യാർത്ഥികളെ രഹസ്യവിവരത്തെ തുടർന്ന് സ്‌കൂളിലെത്തിയ ഉദ്യോഗസ്ഥർ കൈയ്യോടെ പൊക്കുകയായിരുന്നു. 35 ഓളം...

Read more

കടുത്ത പനി ബാധിതരായ ആറ് ഇന്ത്യക്കാരെ ചൈന തടഞ്ഞുവെച്ചു; എയർ ഇന്ത്യ വിമാനത്തിൽ അയച്ചില്ല

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനിടെ ഇന്ത്യ അയച്ച വിമാനത്തിൽ 324 ഇന്ത്യൻ പൗരന്മാർ ഡൽഹിയിലെത്തി. അതേസമയം, ഇതേ വിമാനത്തിൽ കയറാനിരുന്ന ആറ് ഇന്ത്യക്കാരെ കടുത്തപനിയെ തുടർന്ന് അധികഡതർ വുഹാനിൽ തടഞ്ഞുവെച്ചു. വിമാനത്തിൽ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ ആറ് പേർക്ക് കടുത്ത...

Read more

കേന്ദ്ര ബജറ്റ്: ഓൺലൈൻ ബിരുദം പ്രോത്സാഹിപ്പിക്കും; വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റിൽ 99300 കോടി; വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും

ന്യൂഡൽഹി: കഴിഞ്ഞതവണത്തെ ബജറ്റിനേക്കാൾ 4500 കോടി രൂപ അധികം നൽകി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന് കേന്ദ്ര ബജറ്റിൽ ഇത്തവണ നീക്കിവെച്ചത് 99300 കോടി രൂപ. 2019 ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ 94800 കോടിയായിരുന്നു നീക്കിവെച്ചിരുന്നത്. ഇതോടൊപ്പം രാജ്യത്തിന് പുതിയ വിദ്യാഭ്യാസ...

Read more

രാജ്യത്തെ കാർഷിക മേഖലയെ രക്ഷിക്കാൻ കർമ്മ പദ്ധതി; വരുമാനം രണ്ട് വർഷം കൊണ്ട് ഇരട്ടി വരുമാനം: ട്രെയിനിൽ പ്രത്യേക ബോഗികൾ; ബജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി

ന്യൂഡൽഹി: കടുത്ത പ്രതിസന്ധിയിലായ രാജ്യത്തെ കാർഷിക രംഗത്തെ പുരോഗതിയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട് പതിനാറ് ഇന കർമ്മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്. രാജ്യത്തെ കാർഷിക വരുമാനം രണ്ട് വർഷം കൊണ്ട് ഇരട്ടിയാക്കും. കുസും യോജന, പരമ്പരാഗത് കൃഷി...

Read more
Page 1209 of 1848 1 1,208 1,209 1,210 1,848

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.