Anitha

Anitha

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ അല്ല; വിദ്യാഭ്യാസവും ശാസ്ത്രവുമാണ്; ബിജെപിയെ ഓർമ്മിപ്പിച്ച് കെജരിവാൾ

ന്യൂഡൽഹി: ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ രൂക്ഷണായി പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള വർഗീയ സംഘർഷങ്ങളല്ല ശാസ്ത്ര, സാമൂഹ്യരംഗത്തെ മുന്നേറ്റം മാത്രമേ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കൂവെന്ന് കെജരിവാൾ ബിജെപിയോടായി പറഞ്ഞു. ഷഹീൻ ബാഗ് വെടിവെപ്പ് ഉപയോഗിച്ച്...

Read more

ഒന്നാം തീയതി ഡ്രൈ ഡേ തന്നെ; ബാറുകൾ തുറക്കില്ല; തീരദേശത്ത് കാസിനോകളും ഉണ്ടാകില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ഏറെ ചർച്ചകൾക്ക് വഴി വെച്ച ഒന്നാം തിയതി ബാർ തുറക്കാൻ സർക്കാർ തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഒന്നാം തീയതി ബാറുകൾ തുറക്കില്ലെന്നും ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നും നിയമസഭയിലാണ് മന്ത്രി വ്യക്തമാക്കിയത്. വീര്യം കുറഞ്ഞ മദ്യം...

Read more

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഷഹീൻ ബാഗ് ജാലിയൻവാലാ ബാഗ് ആവാനുള്ള സാധ്യതയുണ്ട്; വെടിവെയ്പ്പ് നടന്നേക്കുമെന്നും ഒവൈസി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിവെയ്പ്പിനുള്ള സാധ്യതയുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തെരഞ്ഞെടുപ്പിന് ശേഷം ഷഹീൻബാഗ് ജാലിയൻവാലാ ബാഗ് ആവാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ബിജെപി മന്ത്രി വെടിവയ്ക്കാനുള്ള പരാമർശം നടത്തിയ സ്ഥിതിക്ക് അങ്ങനെ നടക്കാനുള്ള...

Read more

‘കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; സർക്കാർ നടപടി എടുക്കുന്നില്ല’; ലൗ ജിഹാദില്ലെന്ന് പറഞ്ഞ കേന്ദ്രത്തേയും അമിത് ഷായേയും തള്ളി സംസ്ഥാനത്തെ ബിജെപി നേതൃത്വം

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് വീണ്ടും ആരോപിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം. ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചതിനു പിന്നാലെയാണ് റിപ്പോർട്ടിനെ തള്ളി ബിജെപി നേതാവ് പികെ...

Read more

ഹസ്തദാനം നൽകാതെ പ്രസംഗത്തിന്റെ പകർപ്പ് നൽകി ‘ഹീറോ കളിച്ച്’ ട്രംപ്; വലിച്ച് കീറി സ്പീക്കർ നാൻസി; യുഎസ് ബജറ്റിനിടെ നാടകീയ സംഭവങ്ങൾ

വാഷിങ്ടൺ: ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പുള്ള സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഹീറോയിസം കാണിക്കാൻ ശ്രമിച്ച് നാണംകെട്ടതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൻഹിറ്റ്. ബജറ്റവതരണത്തിന് മുൻപുള്ള പ്രസംഗത്തിനെത്തിയ ട്രംപ്, ഡെമോക്രാറ്റിക്ക് അംഗവും ഹൗസ് സ്പീക്കറുമായ നാൻസി പെലോസിക്ക്...

Read more

ബിജെപിയുടെ ഹിന്ദുത്വ ആശയമല്ല തന്റേത്; ഏറെ വ്യത്യസ്തം: ഉദ്ധവ് താക്കറെ

മുംബൈ: ബിജെപിയുടെ ഹിന്ദുത്വത്തെ കുറിച്ചുള്ള ആശയമല്ല, തന്റെ ഹിന്ദുത്വ ആശയമെന്നും അത് ബിജെപിയിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരം പിടിച്ചടക്കാനായി മതത്തെ ഉപയോഗിക്കുന്നതല്ല ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ രണ്ടു കൂട്ടർക്കുമുള്ളത്...

Read more

മതസ്പർധ ഉണ്ടാക്കാൻ ആരാധനാലയത്തിന് തീയിട്ടു; യുഎഇയിൽ പ്രവാസി യുവാവിന് തടവുശിക്ഷ

ദുബായ്: യുഎഇയിൽ മതസ്പർധ വളർത്തുക എന്ന ലക്ഷ്യത്തോടെ ആരാധനാലയത്തിന് തീയിട്ട യുവാവിന് ജയിൽ ശിക്ഷ. ഫെഡറൽ സുപ്രീം കോടതിയാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും തിങ്കളാഴ്ച ശിക്ഷ വിധിക്കുകയും ചെയ്തത്. ഇയാളുടെ പ്രവൃത്തി ഭീകരവാദമാണെന്നും കോടതി വ്യക്തമാക്കി. 34കാരനായ വിദേശിയായ യുവാവിനെ 10...

Read more

നെറ്റിപ്പട്ടം നേരെയാക്കുന്നതിനിടെ പ്രകോപിതനായി; തൃശ്ശൂരിൽ ഉത്സവത്തിന് എത്തിച്ച ആന ഒന്നാം പാപ്പാനെ കൊലപ്പെടുത്തി

ഇരിങ്ങാലക്കുട: തൃശ്ശൂർ കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി. ഗുരുവായൂർ ദേവസ്വത്തിലെ ഒന്നാം പാപ്പാൻ പാലക്കാട് സിഎൻപുരം വലിയപാടം സ്വദേശി നന്ദൻ (42) ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. വൈകിട്ട് നാലരയ്ക്ക് എഴുന്നള്ളിപ്പിനിടെയാണ് നടപ്പുരയിൽ...

Read more

മോഷ്ടാക്കൾ എന്ന് ആരോപിച്ച് മലപ്പുറം വള്ളിക്കുന്നിൽ യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം; പിന്നിൽ ആർഎസ്എസുകാരെന്ന് പരാതി

മലപ്പുറം: വള്ളിക്കുന്നിൽ ബൈക്കിൽ പോവുകയായിരുന്ന രണ്ട് യുവാക്കളെ തടഞ്ഞ് നിർത്തി മോഷ്ടാക്കളെന്ന് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചതായി പരാതി. ശറഫുദ്ദീൻ, നവാസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം...

Read more

ഷഹീൻ ബാഗിൽ വെടിയുതിർത്തത് ആം ആദ്മി പാർട്ടി അംഗമെന്ന് പോലീസ്; നിഷേധിച്ച് ആം ആദ്മി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർക്ക് സമീപത്തു നിന്നും ആകാശത്തേക്ക് വെടിയുതിർത്തതിനു പിന്നാലെ അറസ്റ്റിലായ ആൾ ആം ആദ്മി പാർട്ടി അംഗമെന്ന് ഡൽഹി പോലീസ്. 2019 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ താനും അച്ഛനും ആം ആദ്മി പാർട്ടിയിൽ ചേർന്നുവെന്ന് കപിൽ സമ്മതിച്ചതായി...

Read more
Page 1208 of 1855 1 1,207 1,208 1,209 1,855

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.