Anitha

Anitha

കുസാറ്റിലെ അപകടം: മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ്: നവകേരള സദസിന്റെ ഭാഗമായി കോഴിക്കോടുള്ള മന്ത്രിമാർ ദുരന്തമുണ്ടായ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല(കുസാറ്റ്) യിലേക്ക് തിരിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവും വ്യവസായ മന്ത്രി പി രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. സ്ഥലം എംഎൽഎ കൂടിയാണ് പി രാജീവ്....

Read more

കുസാറ്റിലെ ഗാനമേളയ്ക്കിടെ തിക്കും തിരക്കും; നാല് വിദ്യാർത്ഥികൾ മരിച്ചു; 50ലേറെ പേർക്ക് പരിക്ക്; നിരവധി പേർ കുഴഞ്ഞുവീണു

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾക്ക് ദാരുണമരണം. അമ്പതിലധികം പേർക്ക് പരുക്കേറ്റു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ്...

Read more

പാചകത്തിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്; ചികിത്സയിൽ

വീട്ടിൽ പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായികയും വ്‌ലോഗറുമായ അഭിരാമി സുരേഷിന് പരിക്ക്. പൊട്ടിത്തെറിക്കിടെ മിക്‌സിയുടെ ബ്ലേഡ് കയ്യിൽത്തട്ടിയാണ് അഭിരാമിയുടെ കൈയ്യിൽ മുറിവേറ്റത്. ആഴത്തിലുള്ള മുറുവാണെന്നും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നും അഭിരാമി പ്രതികരിച്ചു. കയ്യിലെ അഞ്ചുവിരലുകളിലും പരിക്കേറ്റ ഗായിക ചികിത്സയിൽക്കഴിയുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റ്...

Read more

കാനഡയിൽ വിദ്യാർത്ഥിയായ മകന്റെ മരണവാർത്തയറിഞ്ഞു; മനംനൊന്ത് ഡോക്ടറായ അമ്മ ജീവനൊടുക്കി; സംഭവം കായംകുളത്ത്

കായംകുളം: കാനഡയിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന മകന്റെ മരണവാർത്തയറിഞ്ഞ് മനംനൊന്ത് ഡോക്ടറായ അമ്മ വീട്ടിൽ തൂങ്ങിമരിച്ചു. കായംകുളം ചിറക്കടവത്ത് സിത്താരയിൽ ഡോ. മെഹറുന്നീസ(50) ആണ് മരണപ്പെട്ടത്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇഎൻടി സർജനായിരുന്നു. റിട്ട. പ്രോസിക്യൂഷൻ ഡയറക്ടർ ഷഫീക്ക് റഹ്‌മാനാണ് ഭർത്താവ്. ടൊറന്റോയിലെ...

Read more

ആറ് പേർക്ക് പുതുജീവൻ നൽകി സെൽവിൻ വിടവാങ്ങി; അതീവ ദുഃഖത്തിലും അവയവദാനത്തിന് മുൻകൈയെടുത്ത ഭാര്യക്ക് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആറ് പേർക്ക് മരണത്തിലൂടെ പുതുജീവൻ നൽകി കണ്ണീരോർമ്മയായി മാറി സെൽവിൻ ശേഖർ(36). തമിഴ്നാട് കന്യാകുമാരി വിളവിൻകോട് സ്വദേശിയായ സെൽവിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങൾ ദാനം ചെയ്തത്. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം...

Read more

വിവാഹം കഴിപ്പിക്കുന്നില്ല; തർക്കത്തിനിടെ പോലീസുകാരനായ മകനെ കൊലപ്പെടുത്തി സഹോദരനും പിതാവും

ഭോപ്പാൽ: വിവാഹം നടക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മധ്യപ്രദേശിൽ പോലീസുകാരനെ കൊലപ്പെടുത്തി ബന്ധുക്കൾ. ഗ്വാളിയാർ സ്വദേശിയായ സ്പെഷ്യൽ ആംഡ് ഫോഴ്സ് (എസ്എഎഫ്) കോൺസ്റ്റബിൾ അനുരാഗ് രജാവത് (32) ആണ് കൊല്ലപ്പെട്ടത്. അനുരാഗിനെ കൊലപ്പെടുത്തിയ കേസിൽ പോലീസുകാരനായ പിതാവ് സുഖ്വീർ രജാവത്, ഇളയമകൻ ഗോവിന്ദ്,...

Read more

ജന്മദിനം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ടുപോയില്ല; സമ്മാനം നൽകിയില്ല; യുവ ബിസിനസുകാരനെ ഭാര്യ മർദ്ദിച്ച് കൊലപ്പെടുത്തി

മുംബൈ: ജന്മദിനം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവബിസിനസുകാരനെ ഭാര്യ മർദ്ദിച്ച് കൊലപ്പെടുത്തി. പൂണെ വാൻവാഡിയിൽ താമസിക്കുന്ന കൺസ്ട്രക്ഷൻ ബിസിനസുകാരനായ നിഖിൽ ഖന്ന(36)യാണ് ഭാര്യയുടെ മർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ രേണുക(38)യെ പോലീസ് അറസ്റ്റ് ചെയ്തു. രേണുകയുടെ ജന്മദിനം ആഘോഷിക്കാനായി...

Read more

ഭരണങ്ങാനത്ത് കാല് വഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായി; വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് കൈത്തോട്ടിൽ കാലു വഴുതി വീണ് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകൾ ഹെലൻ അലക്‌സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയായിരുന്നു. ഏറ്റുമാനൂരിന് സമീപം മീനച്ചിലാർ വേണാട്ടുമാലി കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച...

Read more

ആകെ നാല് മിനിറ്റ്, എത്തിയത് രണ്ടുപേർ മാത്രം; ആദ്യമായി ക്യാപ്റ്റനായി വാർത്താസമ്മേളനത്തിന് എത്തിയ സൂര്യകുമാർ ഞെട്ടി

വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ നായകനായി എത്തിയ സൂര്യകുമാർ യാദവിന് തുടക്കത്തിൽ തന്നെ അപമാനം. ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ വാർത്താസമ്മേളനമാണ് താരത്തിന് തന്നെ അപമാനമായി മാറിയത്. ഈ വാർത്താ സമ്മേളനത്തിന് എത്തിയത് രണ്ടേ രണ്ട്...

Read more

‘മോഡി’ ഗർബ നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ; ഡീപ്പ് ഫെയ്‌ക്കെന്ന് ആരോപിച്ച് പ്രധാനമന്ത്രി; ഒറിജിനലാണ്, വീഡിയോയിൽ താനാണെന്ന് എന്ന് മോഡിയുടെ അപരൻ

കുറച്ചുദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേതാണെന്ന തരത്തിൽ പ്രചരിക്കുന്ന ഗർബ നൃത്തം ഡീപ് ഫെയ്ക്ക് വഴി കെട്ടിച്ചമച്ചതല്ലെന്ന് തെളിഞ്ഞു. വീഡിയോ മോഡിയുടെ അപരന്റേതാണെന്നാണ് വ്യക്തമായത്. മുംബൈയിലെ ഒരു ബിസിനസുകാരനും മോഡിയുടെ അപരനുമായ വികാസ് മഹന്തെയാണ് ഗർബ നൃത്തം ചെയ്യുന്നത്. പ്രധാനമന്ത്രിയുടേത് എന്ന തരത്തിൽ...

Read more
Page 108 of 1858 1 107 108 109 1,858

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.