Anitha

Anitha

‘ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ’? മംമ്ത മമരണത്തിന് കീഴടങ്ങുന്നെന്ന് വ്യാജ വാർത്തയുമായി പേജ്;വിമർശനവുമായി നടി

തന്നെ കുറിച്ച് അടിസ്ഥാനമില്ലാത്ത വാർത്ത പ്രചരിപ്പിച്ച് റീച്ച് കൂട്ടാൻ ശ്രമിച്ച പേജിനെ തുറന്ന് കാണിച്ചും പ്രതിഷേധിച്ചും നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച പേജിന്റെ കമന്റ് ബോക്സിലൂടെയാണ് താരം വിമർശനം അറിയിച്ചത്. 'ഇനി പിടിച്ചു നിൽക്കാൻ...

Read more

തെരുവോരങ്ങളിൽ സമ്മരാഗ്‌നി ആളിപ്പടരുമെന്ന് അലോഷ്യസ് സേവ്യർ; സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും

തിരുവനന്തപുരം: തൃശൂർ ശ്രീ കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ എസ് യു നടത്തിയ പ്രതിഷേധം പോലീസ് അടിച്ചമർത്തിയതിന് പിന്നാലെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു. നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‌യു അറിയിച്ചു. ഉന്നത വിദ്യാഭാസ...

Read more

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് പ്രതികാരം; ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രതിമയുടെ കൊലപാതകത്തിൽ മുൻ ഡ്രൈവർ പിടിയിൽ

ബെംഗളൂരു: ഏറെ കോളിളക്കമുണ്ടാക്കിയ കർണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെഎസ് പ്രതിമ (45) കൊല്ലപ്പെട്ട സംഭവത്തില് അവരുടെ മുൻഡ്രൈവർ കസ്റ്റഡിയിൽ. പ്രതിമ ഒരാഴ്ച മുൻപ് പിരിച്ചുവിട്ട ഡ്രൈവർ കിരണാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിമയ്ക്ക് മുൻ കാർഡ്രൈവറായിരുന്ന കിരണുമായി ചില...

Read more

ബന്ദികളുടെ മോചനം വൈകുന്നു; ഇസ്രയേലിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ജനരോഷം; ഗാസ വിഭജിച്ചെന്ന് ഇസ്രയേൽ സേന

ജറുസലേം: ഹമാസ് ഇസ്രയേലിൽ കയറി ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാർ നടപടി എടുത്തില്ലെന്നു ആരോപിച്ച് ഇസ്രയേലിൽ ജനരോഷം പുകയുന്നു. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ശനിയാഴ്ച നെതന്യാഹുവിന്റെ വസതിക്ക് പുറത്തു തടിച്ചുകൂടിയ...

Read more

വഴിയിൽ കിടന്ന പഴ്‌സിലെ പണത്തിനോട് ആർത്തി തോന്നിയില്ല; നസീറിന്റെ സത്യസന്ധതയിൽ ഓട്ടോഡ്രൈവറായ ചന്ദ്രബോസിന് തിരികെ കിട്ടിയത് ഏറെ നാളത്തെ സമ്പാദ്യം

ആലങ്ങാട്: ഇലക്ട്രിക്കൽ ജോലിക്കാരനായ ആലുവ സ്വദേശിയായ നസീറിന്റെ സത്യസന്ഥതയിൽ ഓട്ടോഡ്രൈവറായ ചന്ദ്രബോസിന്റെ കുടുംബത്തിന് തിരികെ ലഭിച്ചത് ഏറെ നാളായി കൂട്ടിവെച്ച സമ്പാദ്യം. ഉപജീവനമാർഗമായ ഓട്ടോയുടെ സിസി അടയ്ക്കാനായി കൂട്ടിവെച്ച പണം നഷ്ടമായ വേദനയിലായിരുന്ന ചന്ദ്രബോസിന് നസീറിന്റെ സന്മനസ് തുണയാവുകയായിരുന്നു. പണവും രേഖകളും...

Read more

‘ഐ ലവ് യു അമ്മുക്കുട്ടി’; ഭാര്യ ജീവനൊടുക്കിയത് അറിഞ്ഞ് ആശുപത്രിയിൽ നിന്നും പോയ യുവാവിനായി പുഴയിൽ തിരച്ചിൽ; വാഹനത്തിൽ ചോരകൊണ്ട് കുറിപ്പ്

പന്തളം: വീടിനുള്ളിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയ ഭർത്താവിനെ കാണാതായി. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തിയതോടെ പുഴയിൽ തിരച്ചിൽ തുടരുകയാണ്. പോലീസും അഗ്‌നിരക്ഷാസേനയും അച്ചൻകോവിലാറ്റിലെ പുലക്കടവ് പാലത്തിന് സമീപമാണ്...

Read more

‘യമഹ സ്‌കൂട്ടർ മുതൽ ബുള്ളറ്റ് വരെ’! ദീപാവലി സമ്മാനമായി ഇരുചക്ര വാഹനങ്ങൾ സമ്മാനിച്ച് തോട്ടമുടമ; സ്മാർട്ട് ടിവിയും മിക്‌സിയും ഉൾപ്പടെ മറ്റ് സമ്മാനങ്ങളും

ഊട്ടി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കോത്തഗിരിയിലെ തോട്ടം ഉടമ 30 ജീവനക്കാർക്കു സമ്മാനമായി നൽകിയത് ഇരുചക്രവാഹനങ്ങൾ. ശിവകാമി തേയിലത്തോട്ടം ഉടമ ശിവകുമാറാണു തന്റെ സ്ഥാപനത്തിലെ വിശ്വസ്തരായ 30 ജീവനക്കാരെ തിരഞ്ഞെടുത്ത് ഒരിക്കലും മറക്കാത്ത സമ്മാനം നൽകിയത്. തന്റെയും സ്ഥാപനത്തിന്റെയും വളർച്ചയ്ക്കു കാരണക്കാരായ...

Read more

ബന്ദിപ്പൂർ വനത്തിൽ വേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മരണം

ബന്ദിപ്പൂർ: കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മിലുള്ള വെടിവയ്പ്പിൽ വേട്ടക്കാരിൽ ഉൾപ്പെട്ടയാളാണ് മരിച്ചത്. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്. 27 വയസായിരുന്നു. വേട്ടക്കാരുടെ പത്തംഗസംഘമാണ് വനത്തിൽ മാൻവേട്ടയ്ക്ക് ഇറങ്ങിയത്....

Read more

83 റൺസിന് ഓൾഔട്ട്! സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം; ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്

കൊൽക്കത്ത: വീണ്ടും ചരിത്ര വിജയവുമായി ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ പടയോട്ടം. സൗത്ത് ആഫ്രിക്കയെ 243 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. പൊരുതി നോക്കാൻ പോലും സാധിക്കാതെ പ്രോട്ടീസ് 83 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. രവീന്ദ്ര ജഡേജ നേടിയ അഞ്ച് വിക്കറ്റാണ് വിജയം അനായാസമാക്കിയത്....

Read more

സുരേഷ് ഗോപി 80 ശതമാനം സിനിമാനടനും 20 ശതമാനം രാഷ്ട്രീയക്കാരനും; സിനിമാ സ്‌റ്റൈലിൽ പ്രതികരിക്കുമെന്ന് എംടി രമേശ്

തൃശൂർ: സുരേഷ് ഗോപി സിനിമാ സ്റ്റൈലിൽ പ്രതികരിക്കുമെന്നും അദ്ദേഹം ഒരു സിനിമാ നടൻ ആണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. സുരേഷ് ഗോപി 80 ശതമാനം സിനിമാനടനും 20 ശതമാനം പൊതുപ്രവർത്തകനുമാണ് എന്നാണ് എംടി രമേശ് പ്രതികരിച്ചത്. സുരേഷ്...

Read more
Page 107 of 1846 1 106 107 108 1,846

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.