Anitha

Anitha

ബാലണ്‍ ഡി’ഓര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം; ഒരേയൊരു അര്‍ജന്റീനക്കാരന്‍; എട്ടാം പുരസ്‌കാര നിറവില്‍ ലയണല്‍ മെസി

പാരീസ്: 2023ലെ ബാലണ്‍ ഡി' ഓര്‍ പുരസ്‌കാര നേട്ടത്തില്‍ എട്ടാം തവണയും കൈയ്യൊപ്പ് ചാര്‍ത്തി അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി. മൊഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസിയുടെ എട്ടാമത്തെ ബാലണ്‍ ഡി' ഓര്‍ പുരസ്‌കാര നേട്ടം....

Read more

‘2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുളളൂ,കാത്തിരിക്കൂ’; ബോക്‌സ് ഓഫീസ് ദുരന്തമായി കങ്കണയുടെ തേജസ്; പ്രേക്ഷകരോട് കൈക്കൂപ്പി നടി; പരിഹസിച്ച് പ്രകാശ് രാജ്

കങ്കണ റണാവത്ത് നായികയായ പുതിയ ചിത്രം തേജസ് തിയേറ്ററില്‍ പരാജയമായതിന് പിന്നാലെ നടിക്ക് പരിഹാസവുമായി നടന്‍ പ്രകാശ് രാജ്. തേജസ് കാണാന്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചതിനെയാണ് പ്രകാശ് രാജ് പരിഹസിച്ചത്. ഇന്‍സ്റ്റഗ്രാമിലെ നടിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. 'ഇന്ത്യക്ക്...

Read more

‘പഠനത്തില്‍ മിടുക്കി, ക്ലാസ് ലീഡര്‍, അവളെഴുതിയ ആ കത്ത് ഒരു അമൂല്യസ്വത്തായി എന്നും ഞാന്‍ സൂക്ഷിക്കും’ സ്‌ഫോടനത്തില്‍ പൊലിഞ്ഞ ലിബ്‌നയുടെ ഓര്‍മയില്‍ അധ്യാപിക

കൊച്ചി: കളമശേരിയില്‍ പ്രാര്‍ത്ഥനായ യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. കുടുംബത്തോടൊപ്പം എത്തിയ ലിബ്‌ന എന്ന കുഞ്ഞുപെണ്‍കുട്ടിയും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ലിബ്‌നയുടെ അമ്മയും സഹോദരന്മാര്‍ക്കും പൊള്ളലും പരിക്കും ഏറ്റിട്ടുണ്ട്. മൂത്ത സഹോദരന്റെ നില ഗുരുതരമായി തുടരുകയാണ്. മലയാറ്റൂര്‍ നീലീശ്വരം എസ്എന്‍ഡിപി...

Read more

കളമശ്ശേരി സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്ക്; അറസ്റ്റ് രേഖപ്പെടുത്തി; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്ഫോടനം നടത്താനായി ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണെന്ന നിഗമനത്തില്‍ പോലീസ്. കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ബോംബ് സ്ഥാപിക്കുന്നതിനായി ഇയാള്‍ വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്ന്...

Read more

അധ്യാപകനായ അശ്വന്ത് കോക്ക് തൊഴില്‍പരമായ ചട്ടലംഘനം നടത്തി;നിര്‍മാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി

സിനിമാ നിരൂപണം സിനിമകളെ തിയറ്റര്‍ വിജയത്തില്‍ നിന്നും തടയുന്നെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെ യൂട്യൂബ് വ്‌ലോഗര്‍ അശ്വന്ത് കോക്കിനെതിരെ സിനിമ നിര്‍മാതാക്കളുടെ സംഘടന രംഗത്ത്. അശ്വന്തിന് എതിരെ നിര്‍മാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി. ആലക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...

Read more

വീട്ടിലെ ജോലികള്‍ തീര്‍ത്ത് മകനെ മദ്രസയില്‍ വിട്ടു; കഴുത്തില്‍ കുരിക്കിട്ട് സെല്‍ഫി എടുത്ത് മാതാവിന് അയച്ചു; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് എതിരെ കേസ്

പെരുമ്പിലാവ്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയപരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. കല്ലുംപുറം പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീനയാ(25)ണ് ഈ മാസം 25ന് വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചത്. തുടര്‍ന്ന് സബീനയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണു ഭര്‍ത്താവിന്...

Read more

തീവ്രവാദ സംഘങ്ങളോട് സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനം;കോണ്‍ഗ്രസും ഇടതുപക്ഷവും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രി ഹമാസിനെയും മുസ്‌ലിംകളെയും സമീകരിക്കുകയാണെന്നും തീവ്രവാദ സംഘങ്ങളോട് സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച് കേന്ദ്രമന്ത്രി വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മുഖ്യമന്ത്രി...

Read more

‘ഓട്ടിസം സ്െപക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞു; സിനിമ, തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു’: അല്‍ഫോണ്‍സ് പുത്രന്‍

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യയിലാകെ തരംഗ തീര്‍ത്ത സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനവുമായി രംഗത്ത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നും അത് സ്വയം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അല്‍ഫോണ്‍സ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഇനി...

Read more

‘നിന്നെ എന്നും സ്‌നേഹിക്കുന്നു; ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനം’; മാളവിക പ്രണയത്തില്‍? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

മലയാളികളുടെ പ്രിയപ്പെട്ടതാര ജോഡിയാണ് ജയറാമും പാര്‍വതിയും.ഇവരുടെ മക്കളും കുടുംബ വിശേഷങ്ങളും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിനിമാ ലോകത്ത് തന്നെ പ്രശസ്തനായ കാളിദാസ് ജയറാമും, മോഡലിംഗ് രംഗത്തുള്ള മാളവിക ജയറാമുമാണ് ഇരുവരുടേയും മക്കള്‍. മകള്‍ മാളവിക സിനിമയിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. സോഷ്യല്‍മീഡിയയില്‍...

Read more

നടന്നത് പ്രഹര ശേഷികുറഞ്ഞ ഐഇഡി സ്‌ഫോടനം; ഇടപെട്ട് കേന്ദ്രം; വിവരങ്ങള്‍ തേടി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: കളമശേരിയിലെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ ഇടപെട്ട് കേന്ദ്രം. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങള്‍ തേടി. മുഖ്യമന്ത്രിയെ വിളിച്ച് അമിത് ഷാ വിവങ്ങള്‍ ആരാഞ്ഞു. ഡല്‍ഹിയില്‍നിന്ന് എന്‍എസ്ജിയുടെയും എന്‍ഐഎയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ്...

Read more
Page 106 of 1841 1 105 106 107 1,841

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.