Anitha

Anitha

പാരസൈറ്റ് സിനിമയിലെ നടൻ ലീ സൺ ക്യുൻ കാറിൽ മരിച്ചനിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം

സിയോൾ: ഓസ്‌കർ വിജയ ചിത്രം പാരസൈറ്റിലൂടെ ലോകപ്രശസ്തനായ ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യുൻ(48) മരിച്ചനിലയിൽ. അദ്ദേഹത്തിനെ കാറിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. 2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ നേടിയ ചിത്രമാണ് 'പാരസൈറ്റ്'. ലീ സൺ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ...

Read more

സഹപ്രവർത്തകയുടെ ഭർത്താവിന്റെ പരാതി; കാക്കൂർ സിഐയ്ക്ക് സസ്‌പെൻഷൻ

കോഴിക്കോട്: സഹപ്രവർത്തകയുടെ ഭർത്താവ് നൽകിയ പരാതിയിൽ കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്ത് ഉത്തരവായി. സിഐ എം.സനൽരാജിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇദ്ദേഹത്തിനെതിരെ കാക്കൂർ സ്റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിയുടെ ഭർത്താവ്...

Read more

കാതൽ സഭയെ അപമാനിക്കുന്നു; വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലം ആയിരുന്നെങ്കിൽ തിയേറ്റർ കാണില്ലായിരുന്നു: മാർ തോമസ് തറയിൽ

കോട്ടയം: മമ്മൂട്ടി-ജിയോ ബേബി കൂട്ടുകെട്ടിന്റെ ഏറെ നിരൂപക പ്രശംസ ലഭിച്ച സിനിമ കാതലിന് എതിരെ ചങ്ങനാശേരി അതിരൂപത. കാതൽ സിനിമ സഭയെ അപമാനിക്കുന്നതാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ആരോപിച്ചു. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് വച്ച് നടന്ന നസ്രാണി യുവശക്തി...

Read more

ബിജെപിയിൽ ചേർന്നതിന് പിന്നാലെ പുതിയ ചുമതലകൾ; മേജർ രവി സംസ്ഥാന ഉപാധ്യക്ഷനാകും; സി രഘുനാഥ് ദേശീയ കൗൺസിലിലേക്കും

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ കണ്ണൂരിലെ പ്രമുഖ നേതാവ് സി രഘുനാഥ് ബിജെപി ദേശീയ കൗൺസിലിലേക്ക്. ഒപ്പം പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്തും എത്തും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ്...

Read more

മരിച്ച ഭർത്താവ് ഗുജറാത്തിൽ പൊങ്ങി! ഭർതൃപിതാവിനെയും കുടുംബത്തെയും കുരുക്കി സ്വത്ത് തട്ടിയെടുക്കാൻ ‘മരണ’ നാടകം; യുവതിയും ഭർത്താവും അറസ്റ്റിൽ

ലഖ്‌നൗ: വ്യാജ പരാതി നൽകി ഭർത്താവിന്റെ കുടുംബത്തെ അഴിക്കുള്ളിലാക്കി സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഭർത്താവിനെ കാണാനില്ലെന്നും അപായപ്പെട്ടിരിക്കാമെന്നും വ്യാജപരാതി നൽകിയ യുവതിയാണ് പിടിയിലായത്. പദ്ധതിക്ക് കൂട്ടുനിന്ന ഇവരുടെ ഭർത്താവിനേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഭർതൃപിതാവിനെയും സഹോദരങ്ങളെയും പ്രതികളാക്കി പാരമ്പര്യ സ്വത്ത്...

Read more

കാശ്മീരിൽ ഭീകരരെ നേരിടുന്നതിനിടെ വെടിയേറ്റ് 2015 മുതൽ കോമയിൽ; എട്ടുവർഷത്തെ ചികിത്സയ്ക്കും രക്ഷിക്കാനായില്ല; മരണത്തിന് കീഴടങ്ങി ലഫ്.കേണൽ

ശ്രീനഗർ: ഭീകരരുടെ വെടിയേറ്റ് എട്ടുവർഷമായി മരണവുമായി പോരാട്ടം നടത്തിയ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങി. ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നടന്ന സൈനിക ഓപറേഷനിടെയാണ് കരൺബീർ സിങിന് മുഖത്ത് വെടിയേറ്റത്. കുപ്‌വാരയിലെ ഹാജി നാകാ...

Read more

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുതിർന്ന സൈനിക ജനറൽ റാസി മൗസവി കൊല്ലപ്പെട്ടു;കനത്തവില നൽകേണ്ടി വരുമെന്ന് ഇറാൻ

ടെഹ്റാൻ: സിറിയയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുതിർന്ന ജനറൽ കൊല്ലപ്പെട്ടതിന് പിന്നാലെ പോരാട്ടം കനക്കുമെന്ന് മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ മുതിർന്ന ഉപദേശകനായ റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഇതിന്...

Read more

മദ്യലഹരിയിൽ നടുറോഡിലിറങ്ങി യുവതി; നാട്ടുകാരേയും എസ്‌ഐയേയും ആക്രമിച്ചും അസഭ്യം വിളിച്ചും പരാക്രമം

തലശ്ശേരി: കണ്ണൂരിൽ മദ്യലഹരിയിൽ റോഡിൽ പരാക്രമം കാട്ടുകയും വനിതാ എസ്‌ഐയെ മർദ്ദിക്കുകയും ചെയ്ത യുവതി ഒടുവിൽ അറസ്റ്റിൽ. കൂളി ബസാർ സ്വദേശി റസീന(30)യെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. തലശ്ശേരി എസ്‌ഐ ദീപ്തിയെയാണ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ റസീന ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിൽ...

Read more

ദുബായിലേക്ക് പോകാനെത്തിയ നടൻ കമാൽ ആർ ഖാൻ അറസ്റ്റിൽ; ജയിലിൽ വെച്ച് മരിച്ചാൽ കൊലപാതകമായിരിക്കുമെന്ന് കുറിപ്പ്

മുംബൈ: വിവാദമായ നിരവധി പരാമർശങ്ങൾ നടത്തിയ നടനും ചലച്ചിത്ര സംവിധായകനുമായ കമാൽ ആർ ഖാൻ എന്ന കെആർകെയെ മുംബൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലേക്ക് പോകാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയ സമയത്തായിരുന്നു അറസ്റ്റ്. 2016-ലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് വിവരം. താൻ...

Read more

ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് ഹാർദിക് പാണ്ഡ്യ എത്തിയത് ചില്ലറക്കളിയല്ല; നൂറ് കോടിയോളം രൂപയുടെ ഇടപാടെന്ന് കണക്കുകൾ

മുംബൈ: ഐപിഎൽ താരലേലത്തിനു മുൻപായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയത് കോടികളുടെ ഇടപാടെന്ന് മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പുറത്തുവന്ന കണക്കുകളല്ലാതെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഹാർദിക്...

Read more
Page 109 of 1876 1 108 109 110 1,876

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.