Anitha

Anitha

നട്ടെല്ലിനുള്ള തകരാറ് വകവെയ്ക്കാതെ 500 രൂപ ധനസഹായത്തിനായി 30 കിലോമീറ്റർ നടന്ന് ബാങ്കിലെത്തിയ രാധാദേവിക്ക് നിരാശ മാത്രം ബാക്കി; ഒടുവിൽ അക്കൗണ്ടിലേക്ക് സഹായപ്രവാഹവുമായി സുമനസുകൾ

ആഗ്ര: കേന്ദ്ര സർക്കാർ ജൻധൻ അക്കൗണ്ടുകളിലേക്ക് ഇട്ട 500 രൂധനസഹായത്തിനായി കിലോമീറ്ററോളം നടന്നിട്ടും നിരാശയായി മടങ്ങേണ്ടി വന്ന സ്ത്രീയ്ക്ക് സഹായ ഹസ്തവുമായി സുമനസുകൾ. നട്ടെല്ലിന് തകരാറുള്ള രാധാ ദേവി (50) എന്ന സ്ത്രീയ്ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. ഇവർ നേരത്തെ, ധനസഹായത്തിനായി 30...

Read more

ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽ പ്രയാസം നേരിടുന്നവർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രവാസികളിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ ക്വാറന്റൈൻ കാലയളവിൽ സഹായിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രവാസികളോട്...

Read more

ചുട്ടുപൊള്ളുന്ന വെയിലിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ദാഹജലം നൽകി വിദ്യാർത്ഥി; സമ്മാനമായി സൈക്കിൾ വാങ്ങി നൽകി പോലീസുകാരും; നന്മയ്ക്ക് നിറകൈയ്യടി

പഴഞ്ഞി: ജില്ല അതിർത്തി പ്രദേശമായ സ്രായിക്കടവ് പാലത്തിൽ കൊവിഡ് കാലത്ത് ചുട്ടുപഴുത്ത വെയിലിൽ ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസ് ഉദ്യോസ്ഥർക്ക് ദാഹജലം നൽകുന്ന വിദ്യാർത്ഥിക്ക് പോലീസ് പ്രത്യുപകാരമായി സമ്മാനിച്ചത് സൈക്കിൾ. സ്രായിക്കടവിൽ വാടകക്ക് താമസിക്കുന്ന കാരംകണ്ടത്തിൽ മോഹനന്റെ മകൻ ഹരേ ശ്യാമിനാണ് പോലീസുകാർ...

Read more

‘എഴുപത് ശതമാനം ടാക്‌സ് ഒന്നും പ്രശ്‌നമേയല്ല; രാജ്യത്തിനുള്ള സംഭാവനയാണിത്’; ഡൽഹിയിലെ മദ്യശാലകൾക്ക് മുന്നിൽ പുലർച്ചെ മുതൽ ക്യൂ

ന്യൂഡൽഹി: എഴുപത് ശതമാനം നികുതി ഉയർത്തിയതൊന്നും പ്രശ്‌നമാക്കാതെ തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ മദ്യശാലകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ തിങ്ങിക്കൂടിയുള്ള ക്യൂ കാരണം ചിലയിടങ്ങളിൽ പോലീസ് ലാത്തി ചാർജ്ജും നടത്തിയെന്നാണ് റിപ്പോർട്ട്. ഒമ്പതു മണിക്ക് മാത്രം...

Read more

കേരളത്തിലേക്ക് കൊവിഡ് കൊണ്ടുവന്നത് പുതിയ അവസരങ്ങളും; വ്യവസായ സംരംഭകരെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മികച്ച രീതിയിൽ പ്രതിരോധിച്ചുവെങ്കിലും തകർന്ന സാമ്പത്തിക വ്യവസ്ഥയെ തിരികെ പിടിക്കാനായി മാർഗ്ഗങ്ങൾ തേടുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വ്യവസായികമായി നിക്ഷേപം നടത്താനും സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും അവസരങ്ങൾ സംസ്ഥാന സർക്കാർ തുറന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി...

Read more

ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

പയ്യന്നൂർ: കൊവിഡ് മഹാമാരി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി മലയാള സിനിമയുടെ മുത്തച്ഛനും. രസകരമായ അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന മലയാള സിനിമയുടെ മുതിർന്ന നടൻ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറിയിരിക്കുകയാണ്. പയ്യന്നൂർ...

Read more

കണ്ണു നിറയാതെ ദുഃഖം കടിച്ചമർത്തി, കേണൽ അശുതോഷ് ശർമ്മയ്ക്ക് അവസാന സല്യൂട്ട് നൽകി അമ്മയും ഭാര്യയും മകളും; കണ്ണുനിറഞ്ഞ് സോഷ്യൽമീഡിയ

ജയ്പുർ: രാജ്യത്തിനായി ജീവൻ സമർപ്പിച്ച കേണൽ അശുതോഷ് ശർമ്മക്ക് കുടുംബം ഇന്ന് രാവിലെ അന്ത്യാഞ്ജലി അർപ്പിച്ചു. ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് അശുതോഷ് ശർമ്മ വീരമൃത്യവരിച്ചത്. ജയ്പുരിലെ മിലിട്ടറി സ്‌റ്റേഷനിൽ പൊതുദർശനത്തിനായി എത്തിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ പ്രമുഖരടക്കം പുഷ്പചക്രം അർപ്പിക്കാനെത്തിയിരുന്നു. രാജസ്ഥാൻ...

Read more

അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും പഠിച്ച ഇന്ത്യയല്ല, അനുഭവങ്ങളുടെ ഇന്ത്യ; ശ്രീധന്യ സുരേഷ് ഐഎഎസിന് അഭിനന്ദനവുമായി സന്ദീപ് ജി വാര്യർ

കൽപ്പറ്റ: സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവീസ് കരസ്ഥമാക്കിയ ശ്രീധന്യ സുരേഷ് ഐഎഎസ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിക്കപ്പെട്ടിരിക്കുകയാണ്. വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയാണ് സിവിൽ സർവീസെന്ന...

Read more

‘ഭ്രാന്തമായി പ്രണയത്തിലാകുമ്പോൾ സമയവും പറന്നു പോകും’; ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും

കൊച്ചി: പ്രശസ്ത ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് ജീവിതത്തിൽ ഒന്നായിട്ട് ഇന്നേയ്ക്ക് ഒരു വർഷം തികയുന്നു. ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. View this post...

Read more

ഇന്ത്യയിലേക്ക് നാടുകടത്തരുത്; വീണ്ടും നിയമസഹായം തേടി വിജയ് മല്ല്യ

ന്യൂഡൽഹി: വീണ്ടും ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെ ഭയന്ന് നിയമ സഹായം തേടി ലണ്ടൻ സുപ്രീംകോടതിയെ സമീപിച്ച് വിജയ് മല്ല്യ. ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ മല്ല്യ സമീപിച്ചെന്നാണ് റിപ്പോർട്ട്. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് കടത്തരുത് എന്ന ആവശ്യവുമായി...

Read more
Page 1076 of 1842 1 1,075 1,076 1,077 1,842

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.