Anitha

Anitha

‘ട്രോളന്മാരെ നിരാശരായിക്കോളൂ’, പ്രതിപക്ഷ നേതാവിന്റെ ഫോൺ വിളിയോടെ വൈറലായ ഉസ്മാൻ നാട്ടിലെത്തി

തൃശ്ശൂർ: സോഷ്യൽമീഡിയയിൽ കൊവിഡ് ഉൾപ്പടെയുള്ള ദുരന്തങ്ങളും ഗൗരവം നിറഞ്ഞ വിഷയങ്ങളുമെല്ലാം ട്രോളാകാറുണ്ട്. ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോൺ വിളിച്ചതിന്റെ പേരിൽ സോഷ്യൽമീഡിയ ഏതാനും നാളുകളായി ആഘോഷിക്കുന്ന പേരാണ് ഉസ്മാന്റേത്. പ്രത്യേക വിമാനത്തിൽ പ്രവാസികളെ എത്തിക്കാൻ തുടങ്ങിയതു മുതൽ ഓരോ...

Read more

കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച; ആഴ്ചയിൽ കൊങ്കൺ വഴി മൂന്ന് രാജധാനി സർവീസുകൾ; ഓൺലൈനിൽ മാത്രം ടിക്കറ്റുകൾ

ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന ട്രെയിൻ സർവീസുകൾ മെയ് 12 മുതൽ പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയിൽവേ പുറത്ത് വിട്ടു. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽനിന്ന് പുറപ്പെടും. ന്യൂഡൽഹിയിൽ നിന്ന് മുംബൈ, ബാംഗ്ലൂർ,...

Read more

കൊവിഡ് പൊട്ടിപ്പുറപ്പെട്ടെന്ന് ആഗോള മുന്നറിയിപ്പ് നൽകുന്നത് വൈകിപ്പിക്കാൻ ചൈന ഇടപെട്ടെന്ന് ആരോപണം; തള്ളി ഡബ്ല്യുഎച്ച്ഒ

ജനീവ: കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടെന്ന് ലോകത്തോട് വിളിച്ചുപറയുന്നത് വൈകിപ്പിക്കാൻ ചൈനീസ് പ്രസിഡന്റ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനമിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന മാധ്യമ വാർത്ത തള്ളി ഡബ്ല്യുഎച്ച്ഒ. ചൈനീസ് പ്രസിഡന്റ്, ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറലിനെ ആഗോള മുന്നറിയിപ്പ് നൽകുന്നത് വൈകിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച്...

Read more

കൊവിഡ് രോഗവുമായി ബന്ധമുള്ള പുതിയ പകർച്ചവ്യാധി പടരുന്നു; ന്യൂയോർക്കിൽ പുതിയ രോഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചു; ആശങ്ക

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ രോഗം ന്യൂയോർക്കിൽ കണ്ടെത്തി. ഈ ബാധിച്ച് ന്യൂയോർക്കിൽ മൂന്നു കുട്ടികൾ മരിച്ചു. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് രോഗത്തിന് ഇരയായത്. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. രക്തക്കുഴലുകൾ...

Read more

ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിന് അനുമതി ലഭിച്ചില്ല; മലയാളികളെ എത്തിക്കേണ്ട പ്രത്യേക വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ നിന്നും മടങ്ങി യാത്രക്കാർ

തിരുവനന്തപുരം: ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കു ഞായറാഴ്ച പ്രവാസികളെ എത്തിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം റദ്ദാക്കി. വിമാനത്തിന് ഖത്തർ അനുമതി നൽകാത്തതിനെ തുടർന്നാണിത്. പ്രവാസികൾ വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് വിവരം അറിഞ്ഞത്. ഗർഭിണികൾ അടക്കമുള്ളവർ ഇതുമൂലം ബുദ്ധിമുട്ടിലായി. വിമാന സർവീസ്...

Read more

ദിവ്യ കിണറ്റിൽ ചാടുന്നത് കണ്ടിട്ടും ദൃക്‌സാക്ഷി എന്തുകൊണ്ട് ബഹളം വെച്ചില്ല; കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി

തിരുവനന്തപുരം: തിരുവല്ല പാലിയേക്കരയിൽ കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ സി ലൂസി കൂട്ടായ്മ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൂട്ടായ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. പാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്ന്യസ്ത വിദ്യാർത്ഥിനിയായ ദിവ്യ പി ജോണിന്റെ...

Read more

മദ്യത്തേക്കാൾ ഇരട്ടി വീര്യം; 91 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് വിറ്റു; പാലക്കാട് മുൻഫിഷറീസ് ജീവനക്കാരൻ പിടിയിൽ; മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

പാലക്കാട്: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തേക്കാൾ ഇരട്ടി വീര്യമുള്ള ഹോമിയോ മരുന്ന് വിൽപ്പന നടത്തിയ മുൻ ഫിഷറീസ് ജീവനക്കാരൻ പിടിയിൽ. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. ഈ ഹോമിയോ മരുന്ന് കഴിച്ചു പലർക്കും ദേഹാസ്വാസ്ഥ്യം വരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലക്കാട്...

Read more

അതിഥി തൊഴിലാളിക്ക് കരുതലും തണലും ഒരുക്കി കേരളം; കർണാടക സ്വദേശിനിയുടെ സൗജന്യ അർബുദ ശസ്ത്രക്രിയ നാളെ

കാസർകോട്: കർണാടക കേരളത്തിൽ നിന്നുള്ള രോഗികളെ അതിർത്തി കടക്കാൻ അനുവദിക്കാതെ മരണത്തിന് വിട്ടുകൊടുത്തപ്പോൾ കർണാടകയിൽ നിന്നുള്ള തൊഴിലാളിക്ക് സൗജന്യ അർബുദ ശസ്ത്രക്രിയയ്ക്ക് സഹായം ചെയ്താണ് കേരളം മാതൃക കാണിക്കുന്നത്. കാസർകോട് കുമ്പളയിൽ അതിഥി തൊഴിലാളിയായി കഴിയുന്ന കർണാടക സ്വദേശിനിക്ക് സൗന്യ ചികിത്സ...

Read more

ഇടവകയുടെ സമ്പത്ത് നിങ്ങളുടെ നേർച്ചയും സമ്പാദ്യവും; ലോക്ക്ഡൗൺ ദുരിതങ്ങൾക്കിടെ ഇടവകയിലെ കുടുംബങ്ങൾക്ക് 1000 രൂപ വീതം വിതരണം ചെയ്യാൻ ഒരുങ്ങി കറുകുറ്റിയിലെ പള്ളി

കൊച്ചി: ജനങ്ങൾ ലോക്ക് ഡൗൺ കാരണം തൊഴിലെടുക്കാനാകാതെ പലവിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെ ഇടവകയ്ക്ക് കീഴിലുള്ള കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകാനൊരുങ്ങി പള്ളി വികാരി. ഇടവകയുടെ സമ്പത്ത് വിശ്വാസികളുടെ നേർച്ചയും അധ്വാനവുമാണെന്ന് വ്യക്തമാക്കിയ പള്ളി വികാരി ഇടവകയുടെ ഫണ്ടിൽ...

Read more

രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ കുറയുന്നു; പ്രതീക്ഷയുണർത്തി പുതിയ കണക്കുകൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുൻദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് തുടർച്ചയായി മൂന്ന് ദിവസം പുതിയ കൊറോണവൈറസ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരമാണിത്. വ്യാഴാഴ്ച 3355 പേർക്കാണ് രാജ്യത്ത് പുതുതായി...

Read more
Page 1075 of 1847 1 1,074 1,075 1,076 1,847

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.