Anitha

Anitha

കുഞ്ഞുവൈഷ്ണവിന് അന്ത്യവിശ്രമം നാട്ടിലൊരുക്കാൻ കേന്ദ്രമന്ത്രിയോട് അപേക്ഷിച്ചതും സഹായിച്ചതും ഈ അപരിചിതൻ; ആസാംകാരനായ നേരിട്ട് കണ്ടിട്ടില്ലാത്ത ഡോക്ടറെ കുറിച്ച് കൃഷ്ണദാസ്

ദിസ്പുർ: കേരളത്തിൽ നിന്നുള്ള പ്രവാസി ദമ്പതികളുടെ നാലു വയസ്സുകാരനായ കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്തത് അപരിചിതനായ ആസാമിൽ നിന്നുള്ള ഡോക്ടർ. 12 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വൈഷ്ണവ് കൃഷ്ണദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ഡോക്ടർ ഭാസ്‌കർ പപുകോൺ ഗൊഗോയ് സഹായഹസ്തം...

Read more

പൊതുഗതാഗതം ഉടൻ ഉണ്ടാകില്ല; ജില്ലയ്ക്ക് അകത്ത് ഹ്രസ്വ ദൂര സർവീസുകൾ നടത്തുന്നത് പരിഗണനയിൽ; ചാർജ് പരിഷ്‌കരിക്കും: ഗതാഗത മന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാം ഘട്ടം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് സാർവത്രികമായ പൊതുഗതാഗം ഉടൻ ഉണ്ടാകില്ലെന്ന് അറിയിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ ജില്ലയ്ക്ക് അകത്ത് ഹ്രസ്വദൂര സർവീസുകൾ നടത്താനുള്ള സാധ്യത പരിശോധിച്ചുവെന്നും ഗതാഗത മന്ത്രി അറിയിച്ചു. കർശനമായ നിബന്ധനകളോടുകൂടി സർവീസ്...

Read more

കള്ളു കുടിയന്മാർ വീണുകിടക്കുന്നത് കണ്ടാൽ ഒരാളുമുണ്ടാവില്ല പൊക്കാൻ, പക്ഷെ സാമ്പത്തിക വ്യവസ്ഥയെ പൊക്കാൻ കള്ളു കുടിയന്മാരേ ഉള്ളൂ; വൈറൽ വീഡിയോയുമായി നടി

കൊവിഡ് കൊണ്ടുവന്ന ലോക്ക് ഡൗൺ കാരണം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകിടം മറിഞ്ഞതോടെ ഇനി രക്ഷകരായി കള്ളു കുടിയന്മാർ തന്നെ എത്തണമെന്ന വൈറൽ വീഡിയോയുമായി നടി ജെന്നിഫർ ആന്റണി. നടിയുടെ ഈ ടിക് ടോക്ക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മദ്യപൻമാർ...

Read more

സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കും; ബാർബർ ഷോപ്പിൽ മുടിവെട്ടൽ മാത്രം; ബ്യൂട്ടിപാർലറുകൾ തുറക്കരുത്; നാലാം ഘട്ട ലോക്ക്ഡൗൺ കേരളത്തിലിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ നാലാം ഘട്ട ലോക്ക്ഡൗണിനെ സംബന്ധിച്ച അന്തിമ മാനദണ്ഡങ്ങളിൽ തീരുമാനമായി. എസ്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്ടു പരീക്ഷകൾ മേയിൽ നിന്നും ജൂണിലേക്ക് മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കും. ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാം. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി. ഫേഷ്യൽ അനുവദിക്കില്ല. ബ്യൂട്ടിപാർലറുകൾക്ക്...

Read more

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നീട്ടി; ജൂണിൽ നടത്താനും തീരുമാനിച്ച് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് മേയിൽ തന്നെ നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നീട്ടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. ജൂണിൽ നടത്താനാണ് ഇപ്പോൾ ധാരണ. തീയതി പിന്നീട് തീരുമാനിക്കും. നേരത്തെ, എസ്എസ്എൽസി പരീക്ഷകൾ...

Read more

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതും ലോകാരോഗ്യ സംഘടനയുടെ ഇടപെടലും സ്വതന്ത്രമായി അന്വേഷിക്കണം; ആവശ്യവുമായി ഇന്ത്യയടക്കമുള്ള 62 രാജ്യങ്ങൾ

ജനീവ: കൊവിഡ് കൊണ്ടുവന്ന പ്രതിസന്ധിയെ കുറിച്ചും അത് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെ കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്ത്. കോവിഡ് 19 മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ...

Read more

‘ആക്രമിക്കുന്നവരും വിമർശിക്കുന്നവരും അവരുടെ വഴിക്ക് പോവുക’; പിണറായിയുടെ മാസ് ഡയലോഗുമായി കോൺഗ്രസിന്റെ സൈബർ ആക്രമണത്തിന് മറുപടി നൽകി ഹനാൻ

കൊച്ചി: ടിക് ടോക്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ചും കോൺഗ്രസിന്റെ നിലപാടിനെ പരിഹസിച്ചും വീഡിയോ ചെയ്തതിന് സൈബർ ആക്രമണത്തിന് ഇരയായ ഹനാൻ ഹനാനി പ്രതികരണവുമായി രംഗത്ത്. ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും. അവർ അവരുടെ വഴിക്ക് പോവുക എന്നതാണ്. അതൊന്നും ഞങ്ങളെ...

Read more

ലോക്ക് ഡൗൺ നീട്ടിയതോടെ എസ്എസ്എൽസി പരീക്ഷ 26ന് തുടങ്ങിയേക്കില്ല; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ലോക്ക്ഡൗൺ നീട്ടുകയും മേയ് 31 വരെ സ്‌കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിക്കുകയും ചെയ്തതോടെ എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം നാളെ പുറത്തുവന്നേക്കും. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷ 26 ന് തുടങ്ങുമെന്നായിരുന്നു നേരത്തെ സംസ്ഥാനം നൽകിയിരുന്ന അറിയിപ്പ്. എന്നാൽ,...

Read more

കൊവിഡ് പോരാട്ടത്തിന് കരുത്തായി ഈ പിഞ്ചു കുഞ്ഞ്; യുഎഇയിൽ പ്രവാസി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു

ദുബായ്: ലോകത്തിന് തന്നെ പ്രതീക്ഷ പകർന്ന് യുഎഇയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് 19 രോഗത്തെ പൊരുതി തോൽപ്പിച്ചു. ദുബായിലെ അൽ സഹ്‌റ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദേശികളായ ഈജിപ്ഷ്യൻ ദമ്പതികളുടെ മകളാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. കുഞ്ഞിനെ...

Read more

കൈയ്യിലൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് 12 കിലോയുടെ സമ്മാനപ്പെട്ടി നൽകി പ്രവാസി കമ്പനി; ‘പേർഷ്യൻ പെട്ടി’ വൻഹിറ്റ്

ദുബായ്: കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിൽ തങ്ങളെ കാത്തിരിക്കുന്നവർക്ക് കൈയ്യിൽ ഒന്നും കരുതാതെ മടങ്ങേണ്ടി വരുന്ന പ്രവാസികൾക്ക് സമ്മാനപ്പെട്ടി നൽകി പ്രവാസി മലയാളിയുടെ കരുതൽ. ദുബായിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്കാണ് പേർഷ്യൻ പെട്ടി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ എമിറേറ്റ് കമ്പിനീസ്...

Read more
Page 1074 of 1854 1 1,073 1,074 1,075 1,854

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.