Anitha

Anitha

പിടിയിലാകുമെന്ന് ഉറപ്പായതോടെ ആറ്റിൽ ചാടി; നീർനായയുടെ കടി കിട്ടുമെന്ന് നാട്ടുകാർ വിളിച്ചു കൂവിയതോടെ ഭയന്ന് തിരികെ കരയിലേക്ക്; പിടികൂടി പോലീസ്

കോട്ടയം: ബൈക്ക് മോഷ്ടാക്കൾ നാട്ടുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി ആറ്റിൽ ചാടി, ഒടുവിൽ പോലീസിന്റെ പിടിയിലുമായി. ആറ്റിൽ ചാടിയതിന് പിന്നാലെ നീർനായയുണ്ടെന്നും കടി കിട്ടാൻ സാധ്യതയുണ്ടെന്നുമുള്ള നാട്ടുകാരുടെ മുന്നറിയിപ്പിനു പിന്നാലെ മോഷ്ടാക്കൾ തിരിച്ച് കരയിൽ കയറുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മോഷ്ടാക്കളെ...

Read more

റിയാദിൽ നിന്നുള്ള 149 പ്രവാസികളെ വഹിച്ച് വിമാനം ഇന്ന് രാത്രി കരിപ്പൂരിലേക്ക്; സംഘത്തിൽ 84 ഗർഭിണികളും 22 കുട്ടികളും

കോഴിക്കോട്: ലോക്ക് ഡൗൺ കാരണം നാട്ടിലെത്താനാകാതെ സൗദിയിൽ കുടുങ്ങിയ മലയാളികളേയും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്ന് രാത്രി കരിപ്പൂരിലെത്തും. റിയാദിൽനിന്നുള്ള വിമാനമാണ് ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. രാത്രി 8.30ന് എത്തുന്ന പ്രത്യേക വിമാനത്തിൽ 20 കോഴിക്കോട് ജില്ലക്കാർ ഉൾപ്പടെ 149 പേരാണുണ്ടാവുക....

Read more

ഭരണ കൂടമാണ് ഇവിടെ പരാജയപ്പെട്ടത്; അമിതിന്റെ മകനെ സ്വന്തം മകനായി വളർത്തും; ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച പോലീസുകാരന്റെ മകനെ സംരക്ഷിക്കുമെന്ന് ഗംഭീർ

ന്യൂഡൽഹി: ഡൽഹി പോലീസിലെ കൊവിഡ് 19 ബാധിച്ച് മരിച്ച ഉദ്യോഗസ്ഥന്റെ മകനം സ്വന്തം മകനെ പോലെ സംരക്ഷിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീർ. ഡൽഹി പോലീസ് കോൺസ്റ്റബിൾ അമിത് കുമാറിന്റെ മൂന്നു വയസ്സുകാരൻ മകന്റെ വിദ്യാഭ്യാസം...

Read more

നീണ്ട വർഷങ്ങളായി മുടക്കമില്ലാതെ നോമ്പെടുത്ത് ഇന്ദുവും കാവ്യയും മുത്തശ്ശി സുലോചനയും

പൊന്നാനി:നോമ്പ്കാലം വന്നാൽ ഇന്ദുവിനും അയൽവാസികളായ കാവ്യക്കും മുത്തശ്ശി സുലോചനക്കും മുസ്ലിംകൾക്കെന്നപോലെ പകൽ മുഴുവൻ നോമ്പാണ്. വെളിയങ്കോട് ആലിൻചുവട് സ്വദേശിയായ ഇന്ദു കഴിഞ്ഞ 6 വർഷമായി മുടങ്ങാതെ നോമ്പെടുക്കാറുണ്ട്. മുപ്പതാം വയസിൽ അഫ്സലുൽ ഉലമ പ്രിലിമിനറി പഠിക്കാൻ എരമംഗലം അൽഫുർഖാൻ കോളേജിൽ ചേർന്നതോടെ...

Read more

‘ആദ്യമായാണ് അമ്മ ഏറ്റെടുത്ത ഒരു ജോലി പാതിവഴിയിൽ ഉപേക്ഷിച്ചു കണ്ടത്; അമ്മയെ കൂടുതൽ മിസ് ചെയ്യുന്നത് തന്റെ രണ്ടര വയസുകാരി മകൾ’; കെകെ ശൈലജ ടീച്ചറെ കുറിച്ച് മകൻ ലസിത്

കണ്ണൂർ: വ്യക്തി ജീവിതത്തിലെ തിരക്കുകളെല്ലാം മാറ്റിവെച്ച് നാടിന്റെ പ്രതിസന്ധിയെ മറികടക്കാൻ ഓടി നടക്കുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ കുറിച്ച് മകൻ കെകെ ലസിത് എഴുതിയ കുറിപ്പ് വൈറലാകുന്നു. കെകെ ലസിത് അമ്മയെക്കുറിച്ച് എഴുതുന്നു: ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അമ്മ...

Read more

എതിർപ്പുകളെ മറികടന്ന് അന്ന് മിശ്രവിവാഹത്തിലൂടെ അമ്പരപ്പിച്ചു; ഇന്ന് സ്വന്തം ഭൂമി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് മാതൃകയായി സെബാസ്റ്റ്യനും സെൽമയും

തൊടുപുഴ: സ്വന്തം നാടും സഹജീവികളും ദുരിതക്കയത്തിൽ വീണുപോകാതിരിക്കാൻ കൈത്താങ്ങ് നൽകി മാതൃകയായി തൊടുപുഴയിലെ ഓട്ടോ ഡ്രൈവറും പത്‌നിയും. സ്വന്തമായി അകെയുള്ള ഇത്തിരി ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയാണ് ഓട്ടോ ഡ്രൈവർ സെബാസ്റ്റ്യനും ഭാര്യയും മാതൃകയായിരിക്കുന്നത്. ഇടുക്കി തൊടുപുഴയിൽ ഓട്ടോറിക്ഷ...

Read more

ലോക്ക് ഡൗണിൽ മദ്യം ഓൺലൈനായി വിൽക്കുന്നത് സംസ്ഥാനങ്ങൾ പരിഗണിക്കണം; നിർദേശം നൽകി സുപ്രീംകോടതി; നടപടി ആരംഭിച്ച് തമിഴ്‌നാടും പഞ്ചാബും ബംഗാളും

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്നതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ നേരിട്ട് മദ്യം വിൽക്കുന്നത് നിയമവിരുദ്ധവും മദ്യശാലകൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിക്ക് മുന്നിൽ ഹർജിയെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും...

Read more

വണ്ടിക്കൂലിയില്ല; കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഹൃദ്രോഗ ചികിത്സ കഴിഞ്ഞ രോഗിയും കുടുംബവും തൊടുപുഴയിലേക്ക് നടന്നു; പാതിവഴിയിൽ കൈത്താങ്ങായി എത്തി സേവാ ഭാരതിയും പോലീസും

പാലാ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഹൃദ്രോഗത്തിന് ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ്ജായ നിർധന രോഗിയും കുടുംബവും വണ്ടിക്കൂലിക്ക് പണമില്ലാതെ തൊടുപുഴയിലെ വീട്ടിലേയ്ക്ക് നടന്നു. ഒടുവിൽ വിവരമറിഞ്ഞ പാലാ സേവാഭാരതി രക്ഷകരായെത്തി കുടുംബത്തെ വീട്ടിലെത്തിച്ചു. തൊടുപുഴ കോലാനി പഞ്ചവടിപ്പാലം താമരശ്ശേരിൽ (കൊന്നക്കാട്ടുമലപ്പറ)...

Read more

കുഞ്ഞേ പോ, വല്ല തരത്തിലും പോയി കളിക്ക്; വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകൾ വച്ചു കൊടുത്ത കെപിസിസിയുടെ പിന്മുറക്കാരല്ലേ നിങ്ങൾ; ശബരിനാഥനെ വലിച്ചുകീറി ഒട്ടിച്ച് ബെന്യാമിൻ

തൃശ്ശൂർ: വീണ്ടും സോഷ്യൽമീഡിയയിലൂടെ വാക്‌പോര് തുടർന്ന് എഴുത്തുകാരൻ ബെന്യാമിനും കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ എംഎൽഎയും. യൂത്ത്‌കെയർ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനത്തിലാണെന്നും അതിലേക്ക് സംഭാവന ചെയ്യണമെന്നും പരിഹാസ രൂപേണ ബെന്യാമിനോട് അഭ്യർഥിച്ച ശബരീനാഥന് രക്ഷമായ മറുപടിയുമായി എത്തിയിരിക്കയാണ്...

Read more

ലോക്ക് ഡൗൺ കാലത്ത് എന്തിന് ഈ ചമയങ്ങൾ? തലമൊട്ടയടിച്ച് മുടി കാൻസർ രോഗികൾക്ക് ദാനം ചെയ്ത് കോഴിക്കോട്ടെ ഈ പെൺകുട്ടികൾ; അഭിമാനം

കോഴിക്കോട്: ലോക്ക്ഡൗൺ കാലത്ത് വീടിനകത്ത് ഇരിക്കുമ്പോഴും നമുക്ക് സഹഡജീവികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടെ വിദ്യാർത്ഥിനികളായ ഈ സഹോദരിമാർ. കോഴിക്കോട് ചേവരമ്പലത്തെ എസ്‌കെ നിവാസിലെ സഹോദരികളായ അജ്ഞലി വിനീതും അഞ്ജന വിനീതുമാണ് വിസ്മയിപ്പിക്കുന്ന പ്രവർത്തിയിലൂടെ നാടിന്റെ ഒന്നാകെ മനം കവർന്നിരിക്കുന്നത്....

Read more
Page 1077 of 1847 1 1,076 1,077 1,078 1,847

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.