Anitha

Anitha

ഒരു രാജ്യം, ഒരു റേഷൻ പദ്ധതി ഓഗസ്റ്റിൽ തുടങ്ങും; കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യം

ന്യൂഡൽഹി: രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും റേഷൻ കാർഡുള്ള കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ ധാന്യങ്ങൾ വാങ്ങാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷൻധാന്യങ്ങൾ വാങ്ങാനുള്ള നാഷണൽ പോർട്ടബിലിറ്റി സംവിധാനം ഓഗസ്റ്റ് മാസത്തിനുള്ളിൽ നടപ്പിലാക്കും. വൺ നേഷൻ...

Read more

ഇന്ന് ആശങ്കയുടെ ദിനം; 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശങ്കയുടെ ദിനം. പുതുതായി 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗബാധ...

Read more

ഇന്ത്യയിൽ നിന്നും യുകെ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; അറിയിപ്പുമായി എയർ ഇന്ത്യ

ന്യൂഡൽഹി: ലോക്ക്ഡൗൺ കാരണം നിർത്തി വെച്ചിരിക്കുന്ന വിദേശത്തേക്കുള്ള വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നതിന്റെ മുന്നോടിയായി ടിക്കറ്റ് ബുക്കിങുകൾ ആരംഭിച്ചു. ഇന്ത്യയിൽനിന്നും യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, ജർമ്മനി, ഫ്രാൻസ്, സിംഗപ്പുർ എന്നീ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് അഞ്ച് മണിക്ക് ആരംഭിക്കുമെന്ന് എയർ...

Read more

കൊവിഡിന്റെ മറവിൽ സർക്കാർ മദ്യവിൽപന പൂർണ്ണമായും സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നു; ബിവറേജസ് വൈകാതെ അടച്ചുപൂട്ടുമെന്നും ചെന്നിത്തല

തിരുവനന്തപുരം: ബാറുകളിൽ നിന്നും മദ്യം പാഴ്‌സലായി നൽകുന്ന കൗണ്ടറുകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ പ്രതിപക്ഷം. കൊവിഡിന്റെ മറവിൽ സർക്കാരിന്റെ കുത്തകയായിരുന്നു മദ്യത്തിന്റെ ചില്ലറ വിൽപന പൂർണ്ണമായും കൗശലപൂർവ്വവും സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്...

Read more

കൊവിഡിനെ തടയുന്ന ആന്റിബോഡികൾ തിരിച്ചറിഞ്ഞു; വാക്‌സിൻ നിർമ്മാണം ഇനി വേഗത്തിലാകും; ലോകത്തിന് പ്രതീക്ഷ

ബീജിങ്: കൊവിഡ് പരത്തുന്ന സാർസ് കോവ്2 വൈറസിനെ തടയുന്ന ആന്റിബോഡികൾ തിരിച്ചറിഞ്ഞതായി ചൈനീസ് ഗവേഷകരുടെ അവകാശവാദം. കൊവിഡ്19 ഭേദമായ ആളുടെ രക്തത്തിൽനിന്നാണ് ഗവേഷകർ ആന്റിബോഡികൾ വേർതിരിച്ചത്. ഈ ആന്റിബോഡികൾ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഇവർ പറയുന്നത്. കണ്ടെത്തിയ രണ്ട്...

Read more

വീട്ടിൽ ചാരായം വാറ്റി; സിനിമാപ്രവർത്തകർക്ക് ഇടയിൽ വിറ്റഴിച്ചു; സഹസംവിധായകനെ എക്‌സൈസ് പിടികൂടി; കടം വീട്ടാനാണ് വാറ്റെന്ന് പ്രതി

കൊച്ചി: വീട്ടിൽ വെച്ച് ചാരായം വാറ്റി സഹപ്രവർത്തകർക്ക് ഇടയിൽ വിറ്റഴിച്ച കേസിൽ സിനിമാ-സീരിയൽ പ്രവർത്തകൻ പിടിയിൽ. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന പെരുമ്പാവൂർ ഒക്കൽ സ്വദേശി വട്ടപ്പാറ മണിയെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് 250 ലിറ്റർ വാഷും...

Read more

കൊവിഡിന് എതിരെ പരമ്പരാഗത രീതിയിൽ നാല് മരുന്നുകൾ വികസിപ്പിച്ചു; ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണമെന്ന് ആയുഷ് മന്ത്രി

ന്യൂഡൽഹി: കൊവിഡ്19 രോഗത്തിനെതിരെ രാജ്യത്ത് പരമ്പരാഗത രീതിയിൽ നാലു മരുന്നുകൾ വികസിപ്പിച്ചതായി കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്. ഒരാഴ്ചക്കുള്ളിൽ ഈ മരുന്ന് പരീക്ഷണം നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി എന്നീ അഞ്ച് ആരോഗ്യ...

Read more

തൊഴിലില്ലായ്മ പരിഹരിക്കാൻ യുവാക്കൾക്ക് മൂന്ന് വർഷത്തെ സൈനിക സേവനത്തിന് അവസരം; ടൂർ ഓഫ് ഡ്യൂട്ടി നടപ്പാക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡും ലോക്ക്ഡൗണും കാരണം സംഭവിച്ച തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി സൈന്യത്തിൽ ഹ്രസ്വകാല സർവീസിന് യുവാക്കൾക്ക് അവസരം നൽകിയേക്കും. തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാൻ യുവാക്കൾക്ക് മൂന്നു വർഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന ശുപാർശയുമായി സൈന്യം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ യുവാക്കൾക്ക് ഹ്രസ്വകാല...

Read more

15 വർഷത്തെ പ്രവാസ ജീവിതം കൊണ്ട് സ്വപ്‌ന ഭവനം പണിതു; ഒടുവിൽ ഗൃഹപ്രവേശനത്തിന് മുമ്പ് കൊവിഡ് മുജീബ് റഹ്മാനെ തട്ടിയെടുത്തു; കണ്ണീരായി തിരൂരിലെ ഈ വീട്

തിരൂർ: നീണ്ട 15 വർഷത്തെ ഗൾഫ് പ്രവാസ ജീവിതം കൊണ്ട് സ്വപ്‌നം ഭവനത്തിന്റെ പണി ഒട്ടുമുക്കാലും പൂർത്തിയാക്കിയപ്പോഴേക്കും മുജീബ് റഹ്മാനെ വിധി തട്ടിയെടുത്തു. വീടുപണി പൂർത്തിയാക്കി അടുത്തമാസം ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മുജീബ് റഹ്മാനെ (42) മരണം കൊവിഡിന്റെ രൂപത്തിൽ തട്ടിയെടുത്തത്....

Read more

‘അണ്ടിയാപ്പീസിൽ പൊക്കൂടെ’ എന്ന് അധിക്ഷേപിക്കേണ്ട; ഇപ്പോഴും പോകുന്നുണ്ട്; അതിൽ അഭിമാനം മാത്രം; വിമർശകരുടെ വായടപ്പിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: സമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളോട് പ്രതികരിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. 'അണ്ടിയാപ്പീസീൽ പോക്കൂടെ' എന്ന് മോശം ഭാഷയിൽ പ്രതികരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മന്ത്രി ആയാൽ താഴേത്തട്ടിൽ ബന്ധം വേണ്ടെന്ന് കരുതുന്ന ആളല്ല താനെന്ന് മന്ത്രി പറഞ്ഞു. 'മന്ത്രിയായിരിക്കുമ്പോഴും കശുവണ്ടി ഫാക്ടറിയിൽ പോകുന്നുണ്ട്....

Read more
Page 1078 of 1854 1 1,077 1,078 1,079 1,854

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.