Anitha

Anitha

ട്രംപിന്റേത് കുത്തഴിഞ്ഞ ഭരണം; കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരും: ഒബാമ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റെ ഡൊണആൾഡ് ട്രംപിന്റെ പ്രവർത്തികൾക്ക് എതിരെ മുൻപ്രസിഡന്റെ ബരാക്ക് ഒബാമ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് ഒബാമ മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ...

Read more

കൊവിഡ്: ജോക്കോവിച്ചിനെ പഴിക്കരുത്; കൊവിഡ് മറച്ചുവെച്ച് ആ താരം പങ്കെടുത്തതാണ് എല്ലാം പ്രശ്‌നത്തിലാക്കിയത്: പ്രതിരോധിച്ച് ജോക്കോവിച്ചിന്റെ കുടുംബം

ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെതിരേ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ച് താരത്തിന്റെ കുടുംബം. ജോക്കോവിച്ച് സംഘടിപ്പിച്ച 'അഡ്രിയ പ്രദർശന ടെന്നീസ് ടൂർണമെന്റി'ൽ പങ്കെടുത്ത മൂന്ന് താരങ്ങൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെയാണ് ജോക്കോവിച്ചിനെതിരെ വിമർശന ശരങ്ങൾ പെയ്തത്. ഇതിനിടെ,...

Read more

വന്ദേഭാരത് മിഷനിടെ ആരേയും കൊണ്ടുവരരുത്: യുഎഇ

ദുബായ്: രാജ്യത്തേക്ക് വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന വിമാനങ്ങളിൽ ആരേയും കൊണ്ടുവരരുതെന്ന് യുഎഇ സർക്കാർ ഇന്ത്യയോട്. യുഎഇ പൗരൻമാർക്കും മറ്റുള്ളവർക്കും പ്രവേശനമില്ലെന്നും യുഎഇ വ്യക്തമാക്കി. നേരത്തെ, ജൂലായ് 22 മുതൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നൽകിയിരുന്നു. ഇതോടെ വന്ദേഭാരത്...

Read more

ഡോക്ടറമ്മയുടെ കൈയ്യിൽ ഉണ്ണിക്ക് വാത്സല്യം മാത്രം

കൊച്ചി: അച്ഛനും അമ്മയും കൊവിഡ് ബാധിതരായി ഐസൊലേഷനിൽ കഴിയുമ്പോഴും ബന്ധുക്കളാരും കൂടെയില്ലെങ്കിലും ആറുമാസക്കാരൻ കുഞ്ഞിന് കളിചിരികൾ മാത്രം. കാരണം അമ്മയെ പോലെ കരുതലും സ്‌നേഹവും പങ്കുവെയ്ക്കുന്ന ഡോക്ടറമ്മയുണ്ടല്ലോ അവന്. കൂട്ടായി ഡോക്ടറമ്മയുടെ മൂന്ന് മക്കളുടെ കളിചിരിയും. കൊവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ കുഞ്ഞിനെയാണ്...

Read more

ഏഴുവർഷത്തെ പ്രണയവും എതിർപ്പും; ഒടുവിൽ നവവധു അരുണിന്റെ വീട്ടിൽ നിന്നും മടങ്ങിയത് ചേതനയറ്റ്

അന്തിക്കാട്: തൃശ്ശൂർ മുല്ലശ്ശേരി സ്വദേശിനി ശ്രുതിയും പെരിങ്ങോട്ടുകര സ്വദേശി അരുണും വിവാഹിതരായത് ഏഴുവർഷത്തെ പ്രണയത്തിന് ശേഷമെന്ന് ബന്ധുക്കൾ. ബന്ധുക്കൾ എതിർത്തിട്ടും ഒടുവിൽ ശ്രുതിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അരുണുമായുള്ള വിവാഹത്തിന് മാതാപിതാക്കൾ സമ്മതം മൂളിയത്. സ്വർണ്ണാഭരണ വിഭൂഷിതയായി മണ്ഡപത്തിലേക്ക് കൈപിടിച്ച് കയറ്റിയ മകളുടെ...

Read more

അച്ഛൻ കൊല്ലാൻ ശ്രമിച്ച പെൺകുഞ്ഞിന്റെ നിലയിൽ പുരോഗതി; പാലു കുടിച്ചു, കൈകാലുകൾ അനക്കി; ആശ്വാസം

കൊച്ചി: അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി. ഇനിയുള്ള 8 മണിക്കൂർ നിർണ്ണായകമാണ്. തലയിൽ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ മുലപ്പാൽ കുടിക്കുകയും കൈ കാലുകൾ കുഞ്ഞ് അനക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പതിനെട്ടാം...

Read more

സമ്പർക്കത്തിലൂടെ രോഗികൾ വർധിക്കുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ കർശ്ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച മൂന്ന് ജില്ലകളിൽ ഇന്നുമുതൽ കർശ്ശന നിയന്ത്രണം. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് മുതൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം നഗരത്തിൽ മാർക്കറ്റുകളിലും മാളുകളിലും ഇന്ന് മുതൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തും....

Read more

നിപ്പാ പ്രതിരോധം കൊവിഡ് പ്രതിരോധത്തിന് സഹായകരമായി; പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല: കെകെ ശൈലജ യുഎൻ വെബിനാറിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിപ്പാ പ്രതിരോധത്തിലെ അനുഭവസമ്പത്ത് കൊവിഡിനെ നേരിടുന്നതിൽ സഹായകരമായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഐക്യരാഷ്ട്രസഭ വെബിനാറിൽ പറഞ്ഞു. നിപ്പായെയും രണ്ട് പ്രളയത്തെയും കേരളം നേരിട്ടു. കരുത്തും ന്യൂനതകളും തിരിച്ചറിയാൻ ഇതേറെ സഹായകരമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രാദേശിക വ്യാപനം...

Read more

സുശാന്ത് സിങ് പോയതറിയാതെ വീടു മുഴുവൻ തിരഞ്ഞ് നടന്ന് ഫഡ്ജ്! ഉടമസ്ഥന്റെ മരണമറിയാതെ കാത്തിരിക്കുന്ന വളർത്തുനായയുടെ ചിത്രങ്ങൾ ആരുടേയും കണ്ണു നനയിക്കും

വളർത്തുമൃഗങ്ങൾ ഉടമസ്ഥരോട് കാണിക്കുന്ന സ്‌നേഹവും കരുതലും പലപ്പോഴും സോഷ്യൽമീഡിയയുടെ ഹൃദയം കവരാറുണ്ട്. ഹാച്ചിക്കോ പോലുള്ള വളർത്തുനായകൾ ആകട്ടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തും. ഇത്തരത്തിൽ മറ്റൊരു വളർത്തുനായയുടെ വാർത്ത സൈബർ ലോകത്തിന്റെ കണ്ണുനനയിക്കുകയാണ്. അത് മറ്റാരുമല്ല, ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത്‌സിങ് രാജ്പുത്തിന്റെ...

Read more

കെകെ ശൈലജ ടീച്ചർക്ക് യുഎന്നിന്റെ ആദരം; അഭിനന്ദനവുമായി ആഷിക്ക് അബു

കൊച്ചി: ഐക്യാരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ച സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയെ അഭിനന്ദിച്ച് സംവിധായകൻ ആഷിക്ക് അബു. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ അഭിനന്ദനം അറിയിച്ചത്. കൊവിഡ് മാഹാമാരിക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിച്ച പൊതു പ്രവർത്തകരെ ആദരിക്കുന്ന യുഎന്നിന്റെ പരിപാടിയിലേക്കാണ് ആരോഗ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. കൊവിഡ്...

Read more
Page 1023 of 1843 1 1,022 1,023 1,024 1,843

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.