Anitha

Anitha

ടോക്കണുകൾ എല്ലാം ബാറുകളിലേക്ക്; ബിവറേജസ് ഔട്ട്‌ലെറ്റുകൾ നോക്കുകുത്തികളാകുന്നു; ‘ബെവ്ക്യൂ’ ആപ്പിനെതിരെ ബെവ്‌കോ; പേരുമാറ്റണമെന്നും ആവശ്യം

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിനെതിരെ ബിവറേജസ് കോർപ്പറേഷനും രംഗത്ത്. ആപ്പിന്റെ പ്രവർത്തന രീതി ബെവ്‌കോയെ പ്രതികൂലമായി ബാധിക്കുകയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ആപ്പിന്റെ പ്രവർത്തനം തുടർന്നാൽ ഔട്ട്‌ലെറ്റുകൾ പൂട്ടേണ്ടി വരുമെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ ആശങ്ക. ആപ്പിൽ വിൽക്കുന്ന ടോക്കണുകളിൽ ഭൂരിഭാഗവും ബാറുകളിലേക്കാവുന്നു...

Read more

ഞാനിവിടെയുള്ളത് 30 സെക്കന്റ് നീണ്ടു നിൽക്കുന്ന നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയല്ല’; അശ്ലീല കമന്റിട്ടയാളെ പ്രൊഫൈൽ പരസ്യമാക്കി പൊളിച്ചടുക്കി നടി അപർണ

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അശ്ലീല കമന്റിട്ടയാൾക്ക് ചുട്ടമറുപടിയുമായി നടി അപർണ നായർ. വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടാണ് നടിയുടെ തകർപ്പൻ മറുപടി. മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫേസ്ബുക്ക് പേജെന്നും തന്റെ തൊഴിലിനെ പ്രമോട്ട്...

Read more

സർക്കാർ ജോലിക്കായി സർവീസിലുള്ള അച്ഛനെ കൊലപ്പെടുത്തി; സമ്മതംമൂളി അമ്മയും സഹോദരനും; ഞെട്ടലിൽ നാട്ടുകാർ

ഹൈദരാബാദ്: സർക്കാർ ജോലിക്കായി സ്വന്തം അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തെലഹ്കാനയിലെ ഒരു മകൻ. സർവീസിലുള്ള അച്ഛനെ കൊലപ്പെടുത്തിയാൽ അതേ ജോലി തനിക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് യുവാവ് ക്രൂരകൃത്യം ചെയ്തത്. അമ്മയുടെയും സഹോദരന്റെയും പൂർണ്ണസമ്മതത്തോടെയായിരുന്നു കൊലപാതകം. തെലങ്കാനയിലെ കോതൂർ ഗ്രാമത്തിലാണ് സംഭവം....

Read more

തെറ്റുകാരൻ പ്രധാനധ്യാപകനെന്ന് സ്‌കൂളും; യതീഷ് ചന്ദ്രയും ടിവി രാജേഷും ഇടപെട്ടു; മൊബൈൽ ഫോൺ ഷസയ്ക്ക് തിരിച്ചുകിട്ടും; ഒപ്പം പുത്തൻ ടിവിയും

കണ്ണൂർ: സ്‌കൂളിലെ യുവജനോത്സവം പകർത്താനായി വിദ്യാർത്ഥിനി കൊണ്ടുപോയ മൊബൈൽ ഫോൺ പിടിച്ചുവെച്ച് എട്ടുമാസം കഴിഞ്ഞിട്ടും തിരിച്ചുനൽകാത്ത സംഭവത്തിൽ പ്രധാനധ്യാപകൻ തെറ്റുകാരനെന്ന് സ്‌കൂളും. പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കന്ററി സ്‌കൂൾ പ്രധാനധ്യാപകൻ സുബൈർ പിടിച്ചുവച്ച മൊബൈൽ ഫോൺ പത്താംക്ലാസ് വിദ്യാർത്ഥിനി ഷസയ്ക്കും കുടുംബത്തിനും തിരിച്ചുകൊടുക്കാൻ...

Read more

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളെ ഷോപ്പിങിന് നിർബന്ധിച്ച് ചൈന; 1.72 ബില്യൺ ഡോളറിന്റെ വൗച്ചറുകൾ ജനങ്ങൾക്ക്

ബീജിങ്: ലോകമെമ്പാടും കൊവിഡിനെ പ്രതിരോധിക്കുന്നതിനിടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴി തേടി ചൈനീസ് സർക്കാർ. ജനങ്ങൾക്ക് ഷോപ്പിങ് വൗച്ചറുകൾ നൽകിയാണ് ചൈനീസ് സർക്കാർ പ്രതിസന്ധിയെ നേരിടാൻ ഒരുങ്ങുന്നത്. 1.72 ബില്യൺ ഡോളർ മൂല്യമുള്ള ഷോപ്പിങ് വൗച്ചറുകളാണ് ചൈനീസ് സർക്കാർ നൽകുന്നത്. ആഭ്യന്തര...

Read more

ഒടുവിൽ കൊറോണയും ദേവി ആയി; കൊവിഡിനെ ഓടിക്കാൻ ‘കൊറോണ ദേവി പൂജ’ നടത്തി ഗുവാഹത്തിയിലെ സ്ത്രീകൾ

ഗുവാഹത്തി: കൊരേണ വൈറസ് വ്യാപനത്തിനെതിരെ ഫലപ്രദമായ വാക്‌സിൻ ഇനിയും കണ്ടുപിടിക്കാനാകാതെ ദുരിതത്തിലാണ് ലോകം. ഇതിനിടെ കൊറോണയെ ദേവിയായി കണ്ട് ആരാധിക്കുകയാണ് ആസാമിലെ ചില നാട്ടുകാർ. ആസാമിലെ സ്ത്രീകൾ 'കൊറോണ ദേവീപൂജ' നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം ചർച്ചയായത്. ഈ മഹാമാരി...

Read more

മലയാള താരങ്ങളുടെ പ്രതിഫലം കുറയ്ക്കൽ: ഉടൻ തീരുമാനമില്ല; ജനറൽ ബോഡി മീറ്റിങ് വൈകുമെന്ന് ‘അമ്മ’

കൊച്ചി: മലയാള സിനിമാലോകം കൊവിഡിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മലയാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. അതേസമയം, വിഷയത്തിൽ താരസംഘടന 'അമ്മ'യുടെ തീരുമാനം വൈകുമെന്നാണ് സൂചന. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ജനറൽ ബോഡി എന്ന് ചേരാനാകുമെന്നതിൽ വ്യക്തതയില്ല....

Read more

ഉത്ര കേസിൽ അഞ്ചൽ സിഐയുടേത് ഗുരുതര വീഴ്ച; പ്രാഥമികാന്വേഷണം പോലും നടത്താതെ അലംഭാവം കാണിച്ചെന്ന് റിപ്പോർട്ട്

കൊല്ലം: കൊല്ലം അഞ്ചൽ ഉത്ര വധക്കേസ് ആദ്യം അന്വേഷിച്ച അഞ്ചൽ സർക്കിൾ ഇൻസ്‌പെക്ടർ ഗുരുതര വീഴ്ചവരുത്തിയതായി അന്വേഷണ റിപ്പോർട്ട്. കൊട്ടാരക്കര റൂറൽ എസ്പി നടത്തിയ അഭ്യന്തര അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തുന്നതിൽ സിഐ അലംഭാവം...

Read more

പുതിയ ക്ലാസ്മുറിയിലെ ഫസ്റ്റ് ബെല്ലിന് ടിവിയും ഉപയോഗിച്ച ഫോണും നൽകാം; ഓൺലൈൻ ക്ലാസ് നഷ്ടപ്പെടുന്ന കുട്ടികൾക്ക് സഹായമെത്തിക്കാൻ തലശ്ശേരി എംഎൽഎ; കൈകോർക്കാൻ അഭ്യർത്ഥന

തലശ്ശേരി: കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ ഭയന്ന് അധ്യയനം പോലും മാറ്റിവെച്ച് പ്രതിരോധ കോട്ട തീർക്കുകയാണ് കേരളം. കൊവിഡ് പ്രതിരോധത്തിൽ മാതൃകയായ കേരളം പുതിയ പഠനമാതൃക സൃഷ്ടിച്ചും മുന്നേറുകയാണ്. പതിവുതെറ്റിക്കാതെ ജൂണിൽ തന്നെ വിദ്യാർത്ഥികൾക്കായി ഓൺലൈനായി പഠനം ആരംഭിച്ചുകഴിഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടേയും...

Read more

‘ഫ്‌ളോയിഡ് മോഡൽ’ പുറത്തെടുത്തത് പ്രതി പോലീസ് സ്‌റ്റേഷനിൽ പരാക്രമം കാണിച്ചതിനാൽ; കീഴ്‌പ്പെടുത്താൻ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല: വീഡിയോയുമായി പോലീസ്

ജോധ്പൂർ: ഏറെ വിവാദമായ രാജസ്ഥാനിലെ പോലീസ് യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസംമുട്ടിച്ച് കീഴ്‌പ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസ്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥരെ യുവാവ് ആക്രമിക്കുകയായിരുന്നെന്നും യുവാവിനെ കീഴ്‌പ്പെടുത്താനാണ് കാൽമുട്ടുകൊണ്ട് അമർത്തി പിടിച്ചതെന്നും പോലീസ് വിശദീകരിക്കുന്നു....

Read more
Page 1024 of 1827 1 1,023 1,024 1,025 1,827

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.