Anitha

Anitha

മകന് വീടും പുരയിടവും നൽകി; ഒടുവിൽ അമ്മയെ പുറത്താക്കി സ്ഥലം വിട്ട് ഹയർസെക്കന്ററി അധ്യാപകനായ മകൻ

തിരുവനന്തപുരം: ഭർത്താവിന്റെ വിയോഗത്തിന് ശേഷം തന്നെ സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ വീടും പുരയിടവും ഇഷ്ടദാനമായി മകന് നൽകിയ വിധവയും വൃദ്ധയുമായ അമ്മയ്ക്ക് ദുർഗതി. അമ്മയെ പുറത്താക്കി ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനായ മകൻ വീടും പൂട്ടി സ്ഥലം വിട്ടു. ഇതേതുടർന്ന് വീട്ടുവരാന്തയിൽ ജീവിതം...

Read more

പണം തട്ടൽ: തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞ മുഖ്യസൂത്രധാരൻ ഷെരീഫ് പിടിയിൽ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുയും മോഡലുകളിൽനിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ ഷെരീഫിനെ ശനിയാഴ്ച പുലർച്ചെയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഷെരീഫ്...

Read more

ലോകത്ത് കൊവിഡ് രോഗികൾ ഒരു കോടിയിലേക്ക്; പ്രാണവായുവിന് പോലും ഇല്ലാതെ ജനങ്ങൾ ദുരിതത്തിലാകുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കൊവിഡ് 19 രോഗത്തെ പിടിച്ചുകെട്ടാനാകാതെ ലോകം. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് ആവശ്യമായ പ്രാണവായു നൽകാൻ പോലും സാധിക്കാതെ വന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ശ്വസനവൈഷമ്യമുള്ള രോഗികൾക്കുള്ള ഓക്‌സിജൻ സിലിണ്ടറിനായി ആളുകൾ നെട്ടോട്ടം ഓടേണ്ടി വരുമെന്നാണ്...

Read more

ആദ്യവിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാമതും വിവാഹം

വെമ്പായം(തിരുവനന്തപുരം): തിരുവനന്തപുരത്ത് യുവതിയെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയത്‌നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാഭവനിൽ ആര്യാദേവനെ (23) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവായ തിരുവല്ലം പാച്ചല്ലൂർ കുമിളി ലെയ്‌നിൽ വത്സലാഭവനിൽ...

Read more

പണം തട്ടൽ: ഷംന കാസിമിന് പുറമെ നിരവധി സ്ത്രീകളെ കബളിപ്പിച്ച് ടിക് ടോക്ക് താരം ഷരീഫ്; പോലീസ് പിടിയിലായെന്ന് വ്യാജ വീഡിയോയും ഇറക്കി തട്ടിപ്പ്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ കാസർകോട്ടെ ടിക് ടോക്ക് താരം ഷെരീഫാണ് മുഖ്യസൂത്രധാരനെന്ന് പോലീസ്. ഇയാൾ വ്യാജ വീഡിയോയിലൂടെ മറ്റ് യുവതികളെയും കബളിപ്പിച്ചു. ഷെരീഫ് പോലീസിന്റെ പിടിയിലായെന്ന വ്യാജ വീഡിയോ അയച്ചുനൽകിയാണ് നേരത്തെ തട്ടിപ്പിനിരായ...

Read more

അയ്യായിരം രൂപ കൈക്കൂലി വാങ്ങി; ചേവായൂർ മുൻസബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവും 5.05 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി; തലകറങ്ങി വീണ് ശിക്ഷായിളവ് ചോദിച്ച് ബീന

കോഴിക്കോട്: ആധാരം എഴുത്തുകാരനിൽ നിന്നും അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ചേവായൂർ മുൻ സബ് രജിസ്ട്രാർ കൊയിലാണ്ടി എടക്കുളം പികെ ബീനയ്ക്ക് ഏഴ് വർഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കോഴിക്കോട് വിജിലൻസ് പ്രത്യേക...

Read more

യന്ത്രതകരാർ; നാലുപേരുമായി പുറപ്പെട്ട വ്യോമസേന ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത് നടുറോഡിൽ

ചണ്ഡീഗഢ്: യന്ത്ര തകരാറിനെ തുടർന്ന് വ്യോമസേന ഹെലികോപ്റ്റർ ഹരിയാനയിലെ ഹൈവേയിൽ അടിയന്തരമായി ഇറക്കി. യന്ത്ര തകരാർ മൂലമാണ് ഹെലികോപ്റ്റർ തിരിച്ചിറക്കേണ്ടിവന്നതെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിർമ്മിത ചീറ്റ ഹെലികോപ്റ്റർ ഹരിയാനയിലെ സോനിപത്ത് കെഎംപി എക്‌സ്പ്രസ് വേയിൽ...

Read more

ആറ് കോടി സമ്മാനം: സമ്മർ ബംബർ ഭാഗ്യക്കുറി നറുക്കെടുത്തു; ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കൊവിഡ് കാലത്ത് ആശ്വാസമായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ടിക്കറ്റിന് നറുക്കെടുപ്പ്. ഇന്ന് നറുക്കെടുത്ത സമ്മർ ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിനാണ്. ആറ് കോടിയാണ് ഒന്നാം സമ്മാനം. SE208304 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം...

Read more

മൂന്നാം തവണയും വിവാഹം മാറ്റിവെച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി

കോപ്പൻഹേഗൻ: വിവാഹ സ്വപ്‌നങ്ങൾ എല്ലാ മനുഷ്യർക്കും ഒരു പോലെയാണ്. വിവാഹം തിരക്കുപിടിച്ച് നടത്താതെ സമയമെടുത്ത് ആഘോഷമായി നടത്താനാണ് മിക്കവരും ഇഷ്ടപ്പെടുക. ഡെൻമാർക്ക് പ്രധാനമന്ത്രിയും അത്തരത്തിൽ തന്നെ സ്വപ്‌നങ്ങളുള്ള വ്യക്തി തന്നെയാണ്. പക്ഷേ ഈ പ്രധാനമന്ത്രിക്ക് താൻ കാത്തു കാത്തിരുന്ന വിവാഹം മാറ്റിവയ്‌ക്കേണ്ടിവരുന്നത്...

Read more

നേരം ഇരുട്ടി വെളുത്തപ്പോൾ ഈ ഖനിത്തൊഴിലാളി കോടീശ്വരൻ; ഖനിയിൽ നിന്നും അപൂർവ്വ രത്‌നം കണ്ടെത്തിയ ലൈസറിന് സർക്കാർ കൈമാറിയത് 25 കോടി

ഡോഡോമ: ടാൻസാനിയയിലെ ഖനിയിൽ പണിയെടുക്കുന്ന സാധാരണ തൊഴിലാളി ഒരൊറ്റ ദിവസത്തെ അധ്വാനം കൊണ്ട് സ്വന്തമാക്കിയത് 25 കോടിയോളം രൂപ! ഒരു ദിനം ഇരുട്ടിവെളുത്തപ്പോൾ ഈ സാധാരണക്കാരന്റെ തലവര തന്നെ മാറ്റിയത് ആ ഇരുണ്ട വയലറ്റ് നീല നിറങ്ങളിലുള്ള രത്‌നക്കല്ലുകളാണ്. ഖനിയിൽ നിന്നും...

Read more
Page 1022 of 1845 1 1,021 1,022 1,023 1,845

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.