Anitha

Anitha

ഏഴുവർഷത്തെ പ്രണയവും എതിർപ്പും; ഒടുവിൽ നവവധു അരുണിന്റെ വീട്ടിൽ നിന്നും മടങ്ങിയത് ചേതനയറ്റ്

അന്തിക്കാട്: തൃശ്ശൂർ മുല്ലശ്ശേരി സ്വദേശിനി ശ്രുതിയും പെരിങ്ങോട്ടുകര സ്വദേശി അരുണും വിവാഹിതരായത് ഏഴുവർഷത്തെ പ്രണയത്തിന് ശേഷമെന്ന് ബന്ധുക്കൾ. ബന്ധുക്കൾ എതിർത്തിട്ടും ഒടുവിൽ ശ്രുതിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അരുണുമായുള്ള വിവാഹത്തിന് മാതാപിതാക്കൾ സമ്മതം മൂളിയത്. സ്വർണ്ണാഭരണ വിഭൂഷിതയായി മണ്ഡപത്തിലേക്ക് കൈപിടിച്ച് കയറ്റിയ മകളുടെ...

Read more

അച്ഛൻ കൊല്ലാൻ ശ്രമിച്ച പെൺകുഞ്ഞിന്റെ നിലയിൽ പുരോഗതി; പാലു കുടിച്ചു, കൈകാലുകൾ അനക്കി; ആശ്വാസം

കൊച്ചി: അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി. ഇനിയുള്ള 8 മണിക്കൂർ നിർണ്ണായകമാണ്. തലയിൽ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ മുലപ്പാൽ കുടിക്കുകയും കൈ കാലുകൾ കുഞ്ഞ് അനക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പതിനെട്ടാം...

Read more

സമ്പർക്കത്തിലൂടെ രോഗികൾ വർധിക്കുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ കർശ്ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച മൂന്ന് ജില്ലകളിൽ ഇന്നുമുതൽ കർശ്ശന നിയന്ത്രണം. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് മുതൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം നഗരത്തിൽ മാർക്കറ്റുകളിലും മാളുകളിലും ഇന്ന് മുതൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തും....

Read more

നിപ്പാ പ്രതിരോധം കൊവിഡ് പ്രതിരോധത്തിന് സഹായകരമായി; പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല: കെകെ ശൈലജ യുഎൻ വെബിനാറിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിപ്പാ പ്രതിരോധത്തിലെ അനുഭവസമ്പത്ത് കൊവിഡിനെ നേരിടുന്നതിൽ സഹായകരമായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഐക്യരാഷ്ട്രസഭ വെബിനാറിൽ പറഞ്ഞു. നിപ്പായെയും രണ്ട് പ്രളയത്തെയും കേരളം നേരിട്ടു. കരുത്തും ന്യൂനതകളും തിരിച്ചറിയാൻ ഇതേറെ സഹായകരമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രാദേശിക വ്യാപനം...

Read more

സുശാന്ത് സിങ് പോയതറിയാതെ വീടു മുഴുവൻ തിരഞ്ഞ് നടന്ന് ഫഡ്ജ്! ഉടമസ്ഥന്റെ മരണമറിയാതെ കാത്തിരിക്കുന്ന വളർത്തുനായയുടെ ചിത്രങ്ങൾ ആരുടേയും കണ്ണു നനയിക്കും

വളർത്തുമൃഗങ്ങൾ ഉടമസ്ഥരോട് കാണിക്കുന്ന സ്‌നേഹവും കരുതലും പലപ്പോഴും സോഷ്യൽമീഡിയയുടെ ഹൃദയം കവരാറുണ്ട്. ഹാച്ചിക്കോ പോലുള്ള വളർത്തുനായകൾ ആകട്ടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തും. ഇത്തരത്തിൽ മറ്റൊരു വളർത്തുനായയുടെ വാർത്ത സൈബർ ലോകത്തിന്റെ കണ്ണുനനയിക്കുകയാണ്. അത് മറ്റാരുമല്ല, ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത്‌സിങ് രാജ്പുത്തിന്റെ...

Read more

കെകെ ശൈലജ ടീച്ചർക്ക് യുഎന്നിന്റെ ആദരം; അഭിനന്ദനവുമായി ആഷിക്ക് അബു

കൊച്ചി: ഐക്യാരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ച സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയെ അഭിനന്ദിച്ച് സംവിധായകൻ ആഷിക്ക് അബു. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ അഭിനന്ദനം അറിയിച്ചത്. കൊവിഡ് മാഹാമാരിക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിച്ച പൊതു പ്രവർത്തകരെ ആദരിക്കുന്ന യുഎന്നിന്റെ പരിപാടിയിലേക്കാണ് ആരോഗ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. കൊവിഡ്...

Read more

ഷാർജയിൽ മലയാളി വ്യവസായി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചനിലയിൽ

ഷാർജ: യുഎഇയിൽ വീണ്ടും മലയാളി വ്യവസായിയുടെ ദുരൂഹ മരണം. മലയാളി വ്യവസായി ടിപി അജിത്തി(55)നെ ഷാർജയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ സ്വദേശിയാണ് ടിപി അജിത്ത്. തിങ്കളാഴ്ച ഷാർജ ജമാൽ അബ്ദുൾനാസർ സ്ട്രീറ്റിലെ 25 നിലയുള്ള കെട്ടിടത്തിൽ...

Read more

തൃശ്ശൂരിൽ ഭർതൃവീട്ടിൽ നവവധു മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച; അന്തിക്കാട്ടെ എസ്‌ഐയ്ക്കും സിഐയ്ക്കും സസ്‌പെൻഷൻ

തൃശ്ശൂർ: പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്കും എസ്‌ഐക്കും സസ്‌പെൻഷൻ. അന്തിക്കാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. നോർത്ത് സോൺ ഐജിയുടേതാണ് നടപടി. ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ്...

Read more

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച നഴ്‌സിന്റെ ഭർത്താവിനും കൊവിഡ്; സമ്പർക്കത്തിലൂടെ മൂന്ന് പേർക്ക് രോഗബാധ

മലപ്പുറം: ഇന്ന് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്. ഇതിൽ മൂന്ന് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സമ്പർക്കത്തിലൂടെ രോഗബാധ...

Read more

വിദ്യാർത്ഥികൾക്ക് അരിയും ഒമ്പത് ഭക്ഷ്യ ഇനങ്ങളടങ്ങിയ കിറ്റും; ജൂലൈ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതി ജൂലൈ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്...

Read more
Page 1021 of 1841 1 1,020 1,021 1,022 1,841

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.