Amrutha

Amrutha

പ്രത്യേക പരിശീലനത്തിനായി ജിമ്മിലേക്ക് വിളിച്ചുവരുത്തി, വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി കോളേജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍

പ്രത്യേക പരിശീലനത്തിനായി ജിമ്മിലേക്ക് വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളിയായ കോളേജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈ വൈഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാം ആണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സൈദാപേട്ട് പോലീസ്...

Read more

പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവ്; വിവാഹം വേണ്ടെന്ന് വെച്ചു വരന്‍, പോലീസില്‍ പരാതി

കനൗജ്: പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. സംഭവത്തില്‍ വധുവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. തന്റെ മകള്‍ സോണിയുടെ വിവാഹം...

Read more

പഴകിയ ചിക്കന്‍ ഫ്രൈ പിടിച്ചെടുത്തു; വൃത്തിഹീനവും ദുര്‍ഗന്ധവും, മാനന്തവാടിയില്‍ തട്ടുകട പൂട്ടിച്ചു

മാനന്തവാടി: പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടിയതിനെ തുടര്‍ന്ന് തലപ്പുഴ ടൗണില്‍ വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന തട്ടുകട പൂട്ടിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയ ശേഷം കട പൂട്ടിയിടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ മുന്നോടിയായി മാനന്തവാടി...

Read more

ഉച്ചഭാഷിണിയുടെ ശബ്ദം കാരണം നിലവിളി ആരും കേട്ടില്ല; ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി 13 വയസ്സുകാരി മരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ എസ് ലാവണ്യയാണ് കൊല്ലപ്പെട്ടത്. ലാവണ്യയും ഇളയ സഹോദരന്‍ ഭുവനേഷും (9) അവരുടെ മുത്തച്ഛനും മുത്തശ്ശിയുമായ...

Read more

മുതലകള്‍ക്ക് നേരെ നടന്ന് ചെല്ലുന്ന ഒരു മനുഷ്യന്‍, പിന്നീട് സംഭവിച്ചത് കണ്ട് അമ്പരന്ന് സൈബര്‍ലോകം; വൈറല്‍ വീഡിയോ

മനുഷ്യരെ കണ്ടാല്‍ കടിച്ചുകീറി കൊല്ലുന്ന ഏറ്റവും അപകടകാരികളായ ജീവികളാണ് മുതലകള്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ കണ്ടാല്‍ മുതലകള്‍ക്ക് മനുഷ്യന്‍മാരെ പേടിയാണോ എന്ന് തോന്നിപ്പോകും. ഒരു ചതുപ്പ് നിലത്തിലൂടെ ഒരാള്‍ നടന്നു വരുന്നതാണ്. അവിടെ അങ്ങുമിങ്ങുമായി വെള്ളം കിടക്കുന്നുണ്ട്....

Read more

കാറിന്റെ രഹസ്യ അറകളില്‍ ഒളിപ്പിച്ചു; അരക്കോടി രൂപയുടെ, ഒരു ക്വിന്റല്‍ ചന്ദനവുമായി രണ്ടു പേര്‍ അറസ്റ്റില്‍

കൊളത്തൂര്‍: കാറിന്റെ രഹസ്യ അറകളില്‍ ഒളിപ്പിച്ചു അരക്കോടി രൂപയുടെ ചന്ദനം കടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം കൊളത്തൂരിലാണ് സംഭവം. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ ഒളിപ്പിച്ചുകടത്തിയ...

Read more

പത്താംക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയില്ല, അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ അന്ന് പെണ്‍കുട്ടിയുടെ വിവാഹം, കല്ല്യാണം കൂടാനെത്തിയ 200 പേര്‍ക്കെതിരെ കേസ്

പത്താംക്ലാസ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥി എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വിവാഹക്കാര്യം പുറത്തറിയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. 1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമ പ്രകാരമാണ് ബാലവിവാഹത്തില്‍ കേസ് എടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം. എസ്എസ്‌സി പരീക്ഷ നടന്നു...

Read more

റെക്കോര്‍ഡ് സ്വന്തമാക്കി കൊച്ചുമിടുക്കന്‍; ഇരുകൈകളും കെട്ടി വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് മൂന്നാം ക്ലാസുകാരന്‍

വൈക്കം: ഇരുകൈകളും കെട്ടി വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി മൂന്നാം ക്ലാസുകാരന്‍. വേമ്പനാട്ട് കായലിന്റെ കുറകെ മൂന്നര കിലോമീറ്റര്‍ ദൂരം കൈകെട്ടി നീന്തി അക്കരെയെത്തിയാണ് മീനടം സ്വദേശിയായ ആദിത്യന്‍, ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആണ്‍കുട്ടിയായത്. മൂവാറ്റുപുഴ...

Read more

ജാതിപ്പേരു വിളിച്ചു, വസ്ത്രം കീറി അപമാനിക്കാന്‍ ശ്രമിച്ചു; വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയോട് സഹപ്രവര്‍ത്തകന്റെ ക്രൂരത

അടിമാലി: വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയെ സഹപ്രവര്‍ത്തകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. അധ്യാപികജോലി ചെയ്യുന്ന അതേ സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. അടിമാലി ഇരുമ്പുപാലം ഗവ. എല്‍പി സ്‌കൂള്‍...

Read more

മദ്യപിച്ചു ബസ് ഓടിച്ചു, വാഹന പരിശോധനയില്‍ കുടുങ്ങി; മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോണ്‍ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ്...

Read more
Page 8 of 72 1 7 8 9 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.